100 Current Affairs Question and Answers | Mock Test | Kerala PSC
100 Current Affairs Question and Answers Mock Test for upcomming Kerala PSC Exams. These questions are prepared on the recent current affair events. These questions will be helpful for your preperation. Current Affairs Mock Test 2022, for Kerala PSC, UPSC, SSC, Railways and bank exam aspirants.

100 Current Affairs Question and Answers | Mock Test | Kerala PSC

Result:
1/100
പ്രാഥമ കേരള ഒളിംപിക്സ് ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ജില്ല?
തിരുവനന്തപുരം
കോഴിക്കോട്
തൃശൂർ
പാലക്കാട്
2/100
2022 ലെ യൂബർ കപ്പ് ബാഡ്മിന്റൺ കീരീടം നേടിയ രാജ്യം?
ഇന്ത്യ
ഇന്ത്യോനേഷ്യ
ദക്ഷിണകൊറിയ
സിങ്കപ്പൂർ
3/100
അടുത്തിടെ 25 ആം വാർഷികം ആഘോഷിച്ച പദ്ധതി ഏത് ?
അന്ത്യോദയ അന്നയോജന
MGNREP
കൂടുംബശ്രീ
അയ്യങ്കാളി നഗരവികസന പദ്ധതി
4/100
ലോക ബോക്സിങ് ചാമ്പ്യാൻഷിപ് 52 kg ഫ്ലൈ വെയ്റ് വിഭാഗത്തിലെ വിജയി ?
കെടിലേഖ
മേരികോം
നിഖാത്ത് സരിൻ
സരിതാദേവി
5/100
ലോകത്തിൽ ഏറ്റവും നീളം കൂടിയ തുക്കുപാലം നിലവിൽ വന്ന രാജ്യം ?
USA
ഇന്ത്യ
ഫിൻലാൻഡ്
ചെക്ക് റിപ്പബ്ലിക്ക്
6/100
" ജീവിതം ഒരു പെന്റുലം "എന്നത് ആരുടെ ആത്മകഥ ആണ്?
ലതമങ്കേഷ്‌കർ
C P രാമസ്വാമി
ശ്രീകുമാരൻ തമ്പി
നമ്പി നാരായണൻ
7/100
ഇന്ത്യയുടെ 52 മത് കടുവ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥനം?
തമിഴ്നാട്
രാജസ്ഥാൻ
കേരളം
മധ്യപ്രദേശ്
8/100
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി ആര് ?
ഇമ്മനുവൽ മക്രോൺ
ആന്റണി ആൽബനിസ്
ഋഷി സുനക്
എലിസബത്ത് ബോൺ
9/100
തോമസ് കപ്പ് ബാഡ്മിന്റൺ 2022 ജേതാക്കൾ ?
ഇന്തോനേഷ്യ
ഇന്ത്യ
ചൈന
സിങ്കപ്പൂർ
10/100
2022 ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ്‌ കീരീടം നേടിയത് ആര് ?
റാഫേൽ നദാൽ
നൊവാക് ജോക്കോവിച്ച്
റോജർ ഫെഡറർ
ആൻഡി മുറെ
11/100
അന്തരിച്ച സംഗീത് സചിത് ഏത് മേഖലയുമായി ബന്ധപെട്ടിരിക്കുന്നു ?
ശബ്ദമിശ്രണം
പിന്നണിഗായിക
സംഗീതസംവിധാനം
അഭിനേത്രി
12/100
ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി ആയി ചുമതല ഏറ്റത് ആര് ?
മണിക് സാഹ
ഭഗവന്ത് മൻ
ഹേമന്ത് സോറൻ
ബസവരാജ് ബൊമ്മെ
13/100
ലോകാരോഗ്യ സംഘടനയുടെ 2022 ലെ ലോക പുകയില വിരുദ്ധ പുരസ്‌കാരം നേടിയ ഇന്ത്യൻ സംസ്ഥനം ?
കേരളം
ഹരിയാന
ജാർഖണ്ഡ്
ഒഡീഷ
14/100
2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി ?
രേവതി
പാർവതി തിരുവോത്
കനി കുസൃതി
റീമ കല്ലിങ്കൽ
15/100
പണ്ഡിറ്റ്‌ ഭജൻ സോപൊരി ഏത് സംഗീത ഉപകരണത്തിൽ പ്രസിദ്ധാനായിരുന്നു ?
സന്തൂർ
ഷഹനായി
സിത്താർ
മാൻഡലിൻ
16/100
പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം ?
11
12
13
14
17/100
കേരള സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ആയി നിയമിതയായത് ആര്?
കെ കെ ഷൈലജ
ചിന്ത ജെറോം
പി കെ ശ്രീമതി
എ ജി ഒലീന
18/100
ലോകത്തിൽ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ആയ " Frontier " വികസിപ്പിച്ച രാജ്യം ?
ഇസ്രായേൽ
ജപ്പാൻ
ചൈന
USA
19/100
2022 ലെ ഇ-ഗവേണൻസ് അസ്സസ്‌മെൻറ്റിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
കേരളം
തമിഴ്നാട്‌
കർണാടകം
മഹാരാഷ്ട്ര
20/100
സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രമം നിലവിൽ വന്നത് എവിടെ ?
എടക്കൽ
തേക്കടി
ഹോസ്ദുർഗ്
പൂക്കോട്
21/100
അടുത്തിടെ "Amber Alerts" എന്ന ഫീച്ചർ ഉൾപെടുത്തിയ സാമൂഹ്യമാധ്യമം ഏത് ?
Facebook
Twitter
Instagram
Telegram
22/100
ഇന്ത്യയിലേ ആദ്യത്തെ വിൻഡ് സോളാർ ഹൈബ്രിഡ് പവർ സിസ്റ്റം നിലവിൽ വന്നത് എവിടെ ?
ഫലോടി
ആഴവാർ
ബാമർ
ജയ്സാൽമീർ
23/100
ഏഷ്യയിലേ ഏറ്റവും വലിയ ഇന്റർനാഷണൽ ലിക്യുഡ് മിറർ ടെലെസ്കോപ്പ് സ്ഥാപിച്ച ഇന്ത്യൻ സംസ്ഥാനം ?
ഹിമാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
അരുണാചൽ പ്രദേശ്
ഉത്തർപ്രദേശ്
24/100
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടുന്ന ആദ്യ ഹിന്ദി എഴുത്തുകാരി ?
അഞ്ജലിപഥക്
ഗീതാഞ്ജലി ശ്രീ
ആരുന്ധതി റോയ്
സുധ ബാലകൃഷ്ണൻ
25/100
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് റെസിഡെൻഷ്യൽ വിദ്യാഭാസം ഉറപ്പാകുന്നത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ശ്രേഷ്ട
സദ്ഭാവന
ഉഡേഗ
ഉത്ബോധൻ
26/100
2022 ലെ വേൾഡ് ജുനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്ൽ സ്വർണമെഡൽ കരസ്തമാക്കിയ ഇന്ത്യക്കാരി ?
സ്വാതി സിംഗ്‌
മീരഭായി ചാനു
മീനകുമാരി
ഹർഷധ ശാരദ് ഗരുട്
27/100
" Tomb of Sand " എന്ന നോവലിന്റെ രചയിതാവ് ?
അനിത ദേശായ്
അരുന്ധതി റോയ്
ഗീതാഞ്ജലി ശ്രീ
വിക്രം സേത്
28/100
2022 ഏഷ്യാകപ്പ്‌ അർച്ചറി വിജയികൾ ?
ഇന്ത്യ
ചൈന
ജപ്പാൻ
മലേഷ്യ
29/100
2021 സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയ മികച്ച സിനിമ ?
ചുരുളി
കള
ആവാസവ്യുഹം
നായാട്ട്
30/100
2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ വിജയി ?
ഹരിയാന
കേരളം
തമിഴ്നാട്
കർണാടകം
31/100
2022 World Competitive Index ൽ ഇന്ത്യയുടെ സ്ഥാനം ?
36
37
38
35
32/100
2022 ലെ ലോക നീന്തൽ ചാംപ്യൻഷിപ് വേദി ?
നെയ്‌റോബി
ബുഡാപെസ്റ്റ്
ഡൽഹി
അങ്കാറ
33/100
2022 ജൂണിൽ 50 വർഷം തികയ്ക്കുന്ന കേരളത്തിലെ ലൈറ്റ് ഹൗസ് ?
വിഴിഞ്ഞം
തങ്കശ്ശേരി
അഴീക്കൽ
കൊച്ചി
34/100
" സബാഷ് മിതു " എന്ന ചലച്ചിത്രം ഏത് ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസത്തിന്റെ ജീവിതം അസ്പദമാക്കിയാണ് ?
ജുലൻ ഗോസ്വാമി
ഹർമൻപ്രീത് കൗർ
മിതാലി രാജ്
സ്മൃതി മന്ദാന
35/100
2022 ജൂണിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടർ ആയി നിയമിതനായത് ?
ശ്രീറാം വെങ്കിട്ടരാമൻ
പി ബി നൂഹ്
ജേക്കബ് തോമസ്
ഹരിത വി കുമാർ
36/100
ഇന്ത്യയിലേ ആദ്യ സ്റ്റീൽ റോഡ് നിർമ്മിക്കപ്പെട്ട സംസ്ഥാനം ?
ഗുജറാത്ത്‌
ഹരിയാന
ഉത്തരപ്രദേശ്
ഒടീഷ
37/100
2022 ൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ ?
യുവാൻ വാങ്
ഫുജിയാൻ
തിയാങ് ഹോങ്
നാഗാറ്റോ
38/100
2022 G7 ഉച്ചക്കോടിക്ക് വേദി ?
ജർമ്മനി
ജപ്പാൻ
ഇറ്റലി
ഫ്രാൻസ്
39/100
2022 ലെ 26 മത് കോമൺവെൽത്ത് രാഷ്ട്രതലവന്മാരുടെ സമ്മേളന വേദി ?
ടിബിലിസി
കിഗാലി
ബിർമിംങ്ഹാം
ഡൽഹി
40/100
2022 ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ
USA
ജപ്പാൻ
ഫ്രാൻസ്
41/100
നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത് ?
പത്മന
നെയ്യട്ടിൻകര
കണ്ണമൂല
ആറ്റിങ്ങൽ
42/100
2022 ജൂണിൽ കേരളത്തിലെ ആദ്യ ശിശു സൗഹൃദ പ്രത്യേക പോക്സോ കോടതി നിലവിൽ വന്നത് ?
കൊച്ചി
വഞ്ചിയൂർ
തലശ്ശേരി
പൂക്കോട്
43/100
2022 ജൂണിൽ ഗർഭഛിത്രം നിയമം സുപ്രീംകോടതി റദ്ദാക്കിയ രാജ്യം ?
ഇന്ത്യ
ബ്രിട്ടൻ
ഉത്തരകൊറിയ
അമേരിക്ക
44/100
2022 ല് ലോക രക്തദാന ദിനത്തിന് ആതിധേയത്വം വഹിക്കുന്ന രാജ്യം ?
കാനഡ
മെക്സിക്കോ
ചിലി
അർജന്റീന
45/100
ഇന്ത്യയിലെ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് വരുന്ന സംസ്ഥാനം ?
തമിഴനാട്
കേരളം
കർണാടക
തെലങ്കാന
46/100
2021 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ ആക്കാഡമി പുരസ്കാര ജേതാവ് ?
ബന്യാമിൻ
ഏഴാഞ്ചേരി രാമചന്ദ്രൻ
സുനിൽ നളിയത്ത്
പോൾ സക്കരിയ
47/100
2022 ലെ Environmental performance Index ൽ ഇന്ത്യയുടെ സ്ഥാനം ?
178
182
180
183
48/100
2022 ജൂണിൽ ബൈഖോ ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
സിക്കിം
മേഘാലയ
മണിപൂർ
ആസ്സാം
49/100
തലച്ചോറിലെ കണക്റ്റിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ച സ്ഥാപനം ?
IISC
IIT
DRDO
IIM
50/100
2022 ലെ 14 മത് Brics ഉച്ചക്കോടിക്ക് അതിദേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ
ബ്രസീൽ
ചൈന
സൗത്ത് ആഫ്രിക്ക
51/100
സന്തോഷ് ട്രോഫി ഫുട്ബോൾ 2021-22 സീസൺ ജേതാക്കൾ ?
കേരളം
തമിഴ്നാട്
സർവീസസ്
മണിപ്പൂർ
52/100
പുരുഷ ബാഡ്മിൻറൻ ലോകചാമ്പ്യൻഷിപ്പ് എന്ന വിശേഷണമുള്ള തോമസ് കപ്പ് വിജയികൾ ?
ഇന്തോനേഷ്യ
മലേഷ്യ
സിംഗപ്പൂർ
ഇന്ത്യ
53/100
ഐ ലീഗ് ഫുട്ബോൾ 2021 - 22 സീസൺ വിജയികൾ ?
മിനർവ പഞ്ചാബ്
സുദേവ എഫ് സി
ന്നൈ സിറ്റി എഫ്സി
ഗോകുലം കേരള എഫ്സി
54/100
സ്പാനിഷ് ലീഗ് ഫുട്ബോൾ വിജയികൾ ( la liga )?
അത്‌ലറ്റികോ മാഡ്രിഡ്
ബാഴ്സലോണ എഫ് സി
റയൽ മാഡ്രിഡ്
വലൻസിയ
55/100
15 മത് കേരള നിയമസഭയിലെ വനിതാ സാമാജികരുടെ എണ്ണം ഏത്രയാണ് ?
12
11
10
8
56/100
അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട തോൽക്കില്ല ഞാൻ എന്ന് ആത്മകഥ ആരുടെയാണ് ?
ലോക്നാഥ് ബഹറ
വി പി ജോയ്
ടീക്കാറാം മീണ
എസ് ശ്രീശാന്ത്
57/100
കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
കൊല്ലം
ആലപ്പുഴ
വയനാട്
തിരുവനന്തപുരം
Explanation: തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ
58/100
ജീവിതശൈലി രോഗനിർണയത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ?
മെഡിസിപ്പ്
ജീവൻ
ശൈലി
മൈ ഹെൽത്ത്
59/100
കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാർഷികം പൂർത്തിയായത് എന്നാണ് ?
മെയ് 17 2022
മെയ് 19 2022
മെയ് 3 2022
മെയ് 28 2022
60/100
കേരളത്തിലെ സാംസ്കാരിക വകുപ്പ് ആരംഭിച്ച ഓ ടി ടി പ്ലാറ്റ്ഫോം ഏതാണ് ?
കെ കണക്ട്
കെ സ്പെയ്സ്
സി സ്പെയ്സ്
പൈതൃകം
61/100
കേരളത്തിൽ ആദ്യമായി ഇ പട്ടയം വിതരണം ചെയ്തത് ഏത് ജില്ലയിലാണ് ?
മലപ്പുറം
കാസർഗോഡ്
വയനാട്
പാലക്കാട്
62/100
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന റെക്കോർഡിനു ഉടമയായത്?
സച്ചിൻ ദേവ്
ടി മണികണ്ഠൻ
കെ മണികണ്ഠൻ
ആൻമേരി ലൂക്കോസ്
63/100
അടുത്തിടെ പുറത്തിറങ്ങിയ കാലം കാത്തു വയ്ക്കുന്നത് എന്ന കൃതി ആരുടേതാണ് ?
എം കെ സാനു
എം ലീലാവതി
പ്രഭാവർമ്മ
സി രാധാകൃഷ്ണൻ
64/100
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേദനം ?
400 രൂപ
396 രൂപ
311 രൂപ
327 രൂപ
65/100
പൗരന്മാരെ പോലെ തന്നെ ജീവനുള്ള വ്യക്തിയാണ് പ്രകൃതിയെന്ന് അടുത്തിടെ പ്രഖ്യാപിച്ച കോടതി ?
അലഹബാദ് ഹൈക്കോടതി
മദ്രസ് ഹൈക്കോടതി
മുംബൈ ഹൈക്കോടതി
കേരള ഹൈക്കോടതി
66/100
2022 മെയ് മാസം സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ സർവകലാശാല ?
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
നൂറൽ ഇസ്‌ലാം യൂണിവേഴ്സിറ്റി
ഡൽഹി യൂണിവേഴ്സിറ്റി
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
67/100
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം?
നോർവേ
സ്വീഡൻ
ഫിൻലാൻഡ്
ഡെന്മാർക്ക്
68/100
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (2022) ഇന്ത്യയുടെ സ്ഥാനം ?
149
143
142
150
69/100
2022 ൽ നടന്ന മണ്ഡല പുനർനിർണയത്തിനുശേഷം ജമ്മു കാശ്മീരിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട് ?
72
93
84
90
70/100
8000 മീറ്ററിന് മുകളിലുള്ള 5 കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോർഡിന് ഉടമയായത് ?
ജിഎസ് ലക്ഷ്മി അയ്യർ
പ്രിയങ്ക മോഹിതേ
സൗമ്യ സ്വാമിനാഥൻ
അവനി ചതുർവേദി
71/100
പണ്ഡിറ്റ് ശിവകുമാർ ശർമ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സന്തൂർ
സിതാർ
വീണ
വയലിൻ
72/100
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
രാജീവ് മഹർഷി
രാജീവ് കുമാർ
സുമൻ കേബേരി
എസ് എസ് മുന്ദ്ര
73/100
ഇന്ത്യയുടെ 25മത് ചീഫ് ഇലക്ഷൻ കമ്മീഷണർ ആരാണ് ?
രാജീവ് ഗൗബെ
സുശീൽ ചന്ദ്ര
രാജീവ് കുമാർ
അൽക്കാ സിറോഹി
74/100
അടുത്തിടെ കമ്മീഷൻ ചെയ്ത ഐ എൻ എസ് സൂറത്ത് , ഐ എൻ എസ് ഉദയഗിരി എന്നിവ ഏതുതരം കപ്പലുകളാണ് ?
അന്തർവാഹിനി
യുദ്ധ കപ്പൽ
വിമാനവാഹിനി കപ്പൽ
ഇവയൊന്നുമല്ല
75/100
ഏതു സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ വഴി തപാൽ വിതരണം നടത്തിയത് ?
കേരളം
ഒഡീഷ
ഒഡീഷ
ഗുജറാത്ത്
76/100
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടെയും ചാൻസിലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച സംസ്ഥാനം ?
പഞ്ചാബ്
ഹരിയാന
പശ്ചിമബംഗാൾ
കേരളം
77/100
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജീൻ ബാങ്ക് ആരംഭിക്കുന്നത് ഏതു സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്
കർണാടക
ഛത്തീസ്ഗഡ്
മഹാരാഷ്ട്ര
78/100
100 ബില്യൺ ഡോളറിൽ അധികം വാർഷിക വരുമാനമുള്ള ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം കൈവരിച്ചത് ?
ടാറ്റ സ്റ്റീൽ
റിലയൻസ് ഇൻഡസ്ട്രീസ്
അദാനി പോർട്സ്
മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമൊബൈൽസ്
79/100
ഫെർഡിനെൻറ് മാർക്കോസ് ജൂനിയർ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആയാണ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
ടുണീഷ്യ
അസർബൈജാൻ
ഹോങ്കോങ്
ഫിലിപ്പൈൻസ്
80/100
എലിസബത്ത് ബോൺ ഏത് രാജ്യത്തെ പ്രധാനമന്ത്രിയായാണ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത് ?
സ്വീഡൻ
ഫ്രാൻസ്
ഇറ്റലി
സ്ലോവാക്യ
81/100
അടുത്തിടെ വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ച മങ്കി പോക്സ് എന്ത് തരം രോഗമാണ് ?
ബാക്ടീരിയ
ഫംഗസ്
വൈറസ്
ഇവയോന്നുമല്ല
82/100
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ?
ആൻ്റേണി ആൽബനീസ്
മാർക്കോസ് ജൂനിയർ
സ്കോട്ട് മോറിസൺ
ടോണി ആബട്ട്
83/100
ഐഎസ്ആർഒ യുടെ ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം (2024) ?
എൻവിഷൻ
ശുക്രയാൻ
മൈത്രി
ത്രിലോക്
84/100
ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സിസ്റ്റംമായ ഗഗൻ ഉപയോഗിച്ച് വിമാനം ഇറക്കിയ ആദ്യ എയർലൈൻ ?
എയർ ഇന്ത്യ
വിസ്താര
സ്പൈസ് ജെറ്റ്
ഇൻഡിഗോ
85/100
ബയോഗ്യാസിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?
ഹൈദരാബാദ്
മുംബൈ
ലക്നൗ
ചെന്നൈ
86/100
ലോക ജൂനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ഹർഷത ഗരുഡ്
ഉന്നതി ഹൂഡ
ദീപക് മൽഹോത്ര
നീരജ് ചോപ്ര
87/100
ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സംസ്ഥാന കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
ഗോൾ
സോക്കർ
ഫ്രീ കിക്ക്
ഷൂട്ടൗട്ട്
88/100
2022ൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം മെഡൽ നേടിയ ഇന്ത്യൻ താരം ?
അന്ഷു മാലിക്
നിഖത്ത് സരിൻ
മീരഭായി ചാനു
ഇവരാരുമല്ല
89/100
അടുത്തിടെ അന്തരിച്ച ആൻഡ്രൂസൈമെൺസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്
ഫുട്ബോൾ
ഹാൻഡ് ബോൾ
ബേസ് ബോൾ
90/100
2021- 22 സീസൺ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ വിജയികൾ ?
മിനർവ പഞ്ചാബ്
നെരോക്ക എഫ് സി
ഗോകുലം കേരള എഫ് സി
ചെന്നൈ സിറ്റി എഫ്സി
91/100
15 മത് ഐപിഎൽ സീസൺ (2022) വിജയികൾ ?
ഗുജറാത്ത് സൂപ്പർ ജയൻ്റ്സ്
ഗുജറാത്ത് ലയൺസ്
ഗുജറാത്ത് ടൈറ്റൻസ്
മുംബൈ ഇന്ത്യൻസ്
92/100
2022 ലെ വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ?
ശകുന്തള ഹരക് സിംഗ്
എം എസ് സ്വാമിനാഥൻ
രക്തൻലാൽ
സിന്തിയ റോസൻസ് വീഗ്
93/100
ഒഎൻവി സാഹിത്യ പുരസ്കാരം (2022) ജേതാവ് ?
എം കെ സാനു
എം ലീലാവതി
കെ ആർ മീര
ടി പത്മനാഭൻ
94/100
52 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2021) മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
അന്ന ബെൻ
രേവതി
അപർണ ബാലമുരളി
നിമിഷ സജയൻ
95/100
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹൃദയം
ആവാസവ്യുഹം
മാലിക്
രയ്ക്കാർ അറബിക്കടലിൻ്റേ സിംഹം
96/100
52 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമയി ബന്ധമില്ലാത്തത് ഏതാണ് ?
മികച്ച സംവിധായകൻ - ദിലീഷ് പോത്തൻ
മികച്ച നടൻ - ബിജു മേനോൻ , ജോജു ജോർജ്
മികച്ച ഗായിക - സിതാര
മികച്ച ഗായകൻ - വിജയ് യേശുദാസ്
Explanation: മികച്ച ഗായകൻ പ്രദീപ് കുമാർ
97/100
ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ഇന്ത്യക്കാരി ?
കൃതിക പാണ്ഡെ
ഗീതാഞ്ജലി ശ്രീ
അരുന്ധതി റോയ്
ലക്ഷ്മി കന്തസ്വാമി
98/100
2022 ലെ പ്രഥമ കേരള ഒളിമ്പിക്സിൽ ചാമ്പ്യന്മാർ ആയത് ?
കോഴിക്കോട്
മലപ്പുറം
തിരുവനന്തപുരം
പാലക്കാട്
99/100
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം (2021-22) നേടിയത് ?
ലിവർപൂൾ
ബയേൺ മ്യൂണിക്
ചെൽസി
റയൽ മാഡ്രിഡ്
100/100
ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം നേടിയ സംസ്ഥാനം?
കേരളം
കർണാടക
ജാർഖണ്ഡ്
ത്രിപുര

Join us on your favorite social media platforms so that you can stay updated about upcoming exams, notifications and job offers. For more mock tests you can click below button which will direct you to our mock test page.