Kerala PSC | General Knowledge | 50000 Questions - 56

Kerala PSC General Knowledge 50000 Questions: This is the 56th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

Kerala PSC | General Knowledge | 50000 Questions - 56

2751
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞത്?
2752
കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്?
2753
പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
2754
ഇന്ത്യയിലെ ആദ്യ ശില്പ നഗരം?
2755
രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏത്?
2756
ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
2757
ഡൈനാമിറ്റ് കണ്ടെത്തിയത് ആരാണ്?
2758
കേരളത്തിലെ ഏക തടാക ക്ഷേത്രം അനന്തപുരം കായൽ ക്ഷേത്രം?
2759
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്?
2760
ചെമ്മീനിലെ കഥാപാത്രങ്ങൾ ആരൊക്കെ?
2761
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
2762
ഇന്ത്യയുടെ ആദ്യത്തെ ലോക്പാൽ ആയി സ്ഥാനമേറ്റത് ആര്?
2763
കഥകളിയുടെ പൂർവ്വ രൂപമായ രാമനാട്ടം രൂപപ്പെടുത്തിയത് ആര്?
2764
വാഗൺ ട്രാജഡി നടന്ന വർഷം?
2765
കേരളത്തിലെ ഏറ്റവും വലിയ കായൽ?
2766
കേരളത്തിലെ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം?
2767
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്?
2768
കയർ എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ച വർഷം?
2769
സൈലന്റ് വാലി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
2770
‘കേരളത്തിന്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന ജില്ല?
2771
‘പാവങ്ങളുടെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം?
2772
ലോക വിദ്യാർത്ഥി ദിനം എന്നാണ്?
2773
കേരളത്തിലെ ഏറ്റവും വലിയ കോട്ട?
2774
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ ഉള്ള കേരളത്തിലെ കായൽ ഏത്?
2775
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി?
2776
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
2777
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം?
2778
വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയ ഉദ്യാനം ഏത്?
2779
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
2780
‘തൂലിക പടവാളാക്കിയ കവി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
2781
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
2782
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
2783
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?
2784
നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആരാണ്?
2785
നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആരാണ്?
2786
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല?
2787
കേരളത്തിന്റെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
2788
സമുദ്രനിരപ്പിനു താഴെ നെൽകൃഷി ഉള്ള ഇന്ത്യയിലെ പ്രദേശം ഏത്?
2789
‘കേരള മോപ്പസാങ്’ എന്നറിയപ്പെടുന്നത് ആരാണ്?
2790
‘കേരളത്തിന്റെ സുഗന്ധവ്യജ്ഞന തോട്ടം’ എന്നറിയപ്പെടുന്ന ജില്ല ഏത്?
2791
വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
2792
'ജയ് ജവാൻ ജയ് കിസാൻ' എന്നുപറഞ്ഞത്?
2793
‘കേരളത്തിന്റെ നെതർലാൻഡ്സ്’ എന്നറിയപ്പെടുന്ന പ്രദേശം ഏത്?
2794
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്?
2795
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ല ആയി പ്രഖ്യാപിക്കപ്പെട്ടത്?
2796
വയനാട് ചുരം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
2797
വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേര്?
2798
സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത?
2799
കമ്പ്യൂട്ടർ മൗസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
2800
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്?