Advertisement

views

Kerala PSC | 10th Level Common Preliminary (Stage II) Question Paper | Mock Test

Kerala PSC | 10th Level Common Preliminary (Stage II) Question Paper | Mock Test
10th Level Common Preliminary (Stage II) Question Paper | Mock Test; In this post we have prepared a Mock test with question paper of 10th Level Preliminary Stage II exam, which was held on May 28, 2022. This practise exam will be useful for the upcoming 10th Level Preliminary exams in 2022. This 10th Level Mock test has 100 questions, drawn from the preliminary question paper.

10th Level Common Preliminary (Stage II) Question Paper | Mock Test

Result:
1/100
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം ?
ക്രിക്കറ്റ്
ടെന്നീസ്
ഫുട്ബോൾ
കബഡി
2/100
കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :
 1. ദാരിദ്ര്യ നിർമ്മാർജ്ജനം
 2. ശിശു പോഷകാഹാരം
 3. വനിതാ ശാക്തീകരണം
(i) & (ii)
(iii) & (iv)
(ii) & (iii)
(i) & (iii)
3/100
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല :
കോഴിക്കോട്
പത്തനംതിട്ട
തൃശ്ശൂർ
കോട്ടയം
4/100
ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ :
എസ്. സോമനാഥ്
കെ. രാധാകൃഷ്ണൻ
കെ. ശിവൻ
ജി. മാധവൻ നായർ
5/100
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം :
ഭാഷാ മിഷൻ
മലയാളം മിഷൻ
മലയാള വേദി
സർഗ്ഗ കൈരളി
6/100
മീശ എന്ന നോവൽ രചിച്ചത്?
എസ്. സുധീഷ്
സുഭാഷ് ചന്ദ്രൻ
സന്തോഷ് എച്ചിക്കാനം
എസ്. ഹരീഷ്
7/100
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന:
എല്ലാ വീടുകളിലും മൊബൈൽ ഫോൺ സേവനം
എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം
എല്ലാ വീടുകളിലും ലാന്റ് ഫോൺ സേവനം
എല്ലാ വീടുകളിലും വയർലെസ് സേവനം
8/100
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :
1950
1957
1951
1960
9/100
കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
ആരോഗ്യ സേതു
ആരോഗ്യ പരിപാൽ
ആരോഗ്യ മിത്
ആരോഗ്യ മന്ത്
10/100
കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം :
തൃശ്ശൂർ
തിരുവനന്തപുരം
കോഴിക്കോട്
കൊച്ചി
11/100
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി
ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി
വിശ്വേശ്വരയ്യാ അയൺ ആന്റ് സ്റ്റീൽ കമ്പനി
റൂർക്കല സ്റ്റീൽ പ്ലാന്റ്
12/100
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ :
ഉത്തരായനരേഖ (23 1⁄2 N)
ആർട്ടിക് വൃത്തം (66 1⁄2 N))
അന്റാർട്ടിക് വൃത്തം (66 1⁄2 S)
ദക്ഷിണായനരേഖ (23 1⁄2 S)
13/100
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത :
NH-1
NH-6
NH-44
NH-8
14/100
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :
ഉത്തര റെയിൽവേ
മെട്രോ റെയിൽവേ
ദക്ഷിണ റെയിൽവേ
കൊങ്കൺ റെയിൽവേ
15/100
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :
മാൾവാ പീഠഭൂമി
ഡക്കാൻ പീഠഭൂമി
ഛോട്ടാനാഗ്പൂർ പീഠഭൂമി
പൂർവ്വഘട്ടം
16/100
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ
 1. സൗരോർജ്ജം
 2. ജൈവവാതകവും സൗരോർജ്ജവും
 3. കാറ്റിൽ നിന്നുള്ള ഊർജ്ജം
(i)
(i), (ii) & (iii)
(i) & (ii)
ഇവയൊന്നുമല്ല
17/100
ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക ?
 1. ചൈന
 2. നേപ്പാൾ
 3. പാക്കിസ്ഥാൻ
 4. ഭൂട്ടാൻ
(i) & (iv)
(ii) & (iii)
(i), (ii), (iii) & (iv)
(iv) & (iii)
18/100
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
മൗണ്ട് എവറസ്റ്റ്
നന്ദാദേവി
മൗണ്ട് K2
ഇവയൊന്നുമല്ല
19/100
മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
കർണ്ണാടകം
ഗുജറാത്ത്
കേരളം
ഹിമാചൽ പ്രദേശ്
20/100
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം :
ഉത്തരമഹാസമതലം
തീരസമതലങ്ങൾ
ഇന്ത്യൻ മരുഭൂമി
ഡക്കാൻ പീഠഭൂമി
21/100
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
ജവഹർലാൽ നെഹ്റു
ബങ്കിം ചന്ദ്ര ചാറ്റർജി
രവീന്ദ്രനാഥ ടാഗോർ
കബീർദാസ്
22/100
ഇന്ത്യയുടെ ദേശീയഗാനം ആലപിയ്ക്കാൻ എടുക്കേണ്ട സമയം എത്ര?
50 സെക്കന്റ്
52 സെക്കന്റ്
54 സെക്കന്റ്
56 സെക്കന്റ്
23/100
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു?
ടി.എൻ. ശേഷൻ
സുകുമാർ സെൻ
ജസ്റ്റിസ് രംഗനാഥമിശ്ര
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
24/100
1990 ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന?
ചിപ്കോ പ്രസ്ഥാനം
ഭാരതീയ കിസാൻ യൂണിയൻ
നർമ്മദാ ബച്ചാവോ ആന്ദോളൻ
മസ്ദൂർ കിസാൻ ശക്തി സംഘതൻ
25/100
അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം?
1951
1953
1955
1957
26/100
പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ്:
ഹേബിയസ് കോർപ്പസ്
പ്രൊഹിബിഷൻ
സെർഷ്യറി
മാൻഡമസ്
27/100
ഇന്ത്യൻ ഭരണഘടന എത്രതരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്കുന്നത്?
9
8
7
6
28/100
മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭരണ ഘടനാഭേദഗതിയിലൂടെ ആണ്?
40-ാം ഭേദഗതി
44-ാം ഭേദഗതി
42-ാം ഭേദഗതി
46-ാം ഭേദഗതി
29/100
ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത് എന്ന്?
1946 ഡിസംബർ 6
1949 നവംബർ 26
1950 ജനുവരി 26
1947 ജൂലൈ 22
30/100
ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
ഗംഗ
യമുന
കാവേരി
ബ്രഹ്മപുത്ര
31/100
കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ :
തേക്കടി
മൂന്നാർ
മറയൂർ
നിലമ്പൂർ
32/100
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ്?
പാലക്കാട്
തിരുവനന്തപുരം
എറണാകുളം
തൃശ്ശൂർ
33/100
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
ഭാരതപ്പുഴ
പെരിയാർ
കബനി
പമ്പ
34/100
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
കോഴിക്കോട്
മലപ്പുറം
എറണാകുളം
കോട്ടയം
35/100
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കാൻ കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
കിക്ക് ഓഫ്
ഹുപ്പ്
സ്പ്ലാഷ്
സ്രപ്രിന്റ്
36/100
തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ ആരാണ്?
വക്കം അബ്ദുൾ ഖാദർ മൗലവി
മുഹമ്മദ് അബ്ദു റഹിമാൻ
അലി മുസലിയാർ
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
37/100
താഴെപ്പറയുന്നവയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
കയ്യൂർ ലഹള
ഉപ്പു സത്യാഗ്രഹം
മലബാർ കലാപം
വേലുത്തമ്പി കലാപം
38/100
“ആദിഭാഷ' എന്ന ഗ്രന്ഥം എഴുതിയത് :
ശ്രീനാരായണ ഗുരു
ചട്ടമ്പി സ്വാമികൾ
അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
39/100
പൂക്കോട്ടൂർ സംഭവം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്?
വൈക്കം സത്യാഗ്രഹം
ചാന്നാർ ലഹള
മലബാർ കലാപം
പുന്നപ്ര വയലാർ സമരം
40/100
താഴെപ്പറയുന്നവയിൽ ഗ്രൂപ്പിൽപ്പെടാത്തത് ഏത്?
ദൈവദശകം
ശിവശതകം
ദർശനമാല
നിജാനന്ദവിലാസം
41/100
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു?
പയ്യന്നൂർ
വടകര
തളിപ്പറമ്പ്
കൊയിലാണ്ടി
42/100
ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ?
തിരുവനന്തപുരം 1936
തൃശ്ശൂർ 1936
എറണാകുളം 1936
ആലപ്പുഴ 1936
43/100
സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്?
ശ്രീനാരായണ ഗുരു
അയ്യങ്കാളി
കുമാരഗുരു
സഹോദരൻ അയ്യപ്പൻ
44/100
കേരളലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
വൈകുണ്ഠസ്വാമികൾ
വി ടി ഭട്ടത്തിരിപ്പാട്
ചട്ടമ്പിസ്വാമികൾ
പണ്ഡിറ്റ് കുറുപ്പൻ
45/100
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവമാണ്
വി.ടി. ഭട്ടതിരിപ്പാട്
വിമോചന സമരം
പന്തിഭോജനം
സവർണ്ണജാഥ
46/100
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക :
1. ബ്രഹ്മസമാജം i ദയാനന്ദസരസ്വതി
2. ആര്യസമാജം ii ആത്മാറാം പാണ്ഡു രംഗെ
3. പ്രാർത്ഥനാസമാജം iii കേശവ് ചന്ദ്ര സെൻ
4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ iv രാജാറാം മോഹൻ റോയ്
1-iv, 2-i, 3-ii, 4-iii
1-ii, 2-iv, 3-i, 4-iii
1-i, 2-iii, 3-iv, 4-ii
1-iii, 2-i, 3-ii, 4-iv
47/100
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു :
ബർദോളി സത്യാഗ്രഹം
നിസ്സഹകരണ സമരം
ഉപ്പു സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യാ സമരം
48/100
സന്താൾ കലാപം നടന്ന വർഷം :
1854-1855
1856-1857
1855-1856
1857-1858
49/100
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശം :
ഡൽഹി
ബംഗാൾ
ബോംബെ
മദ്രാസ്
50/100
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനം അലങ്കരിച്ച ഏക മലയാളി പ്രസിഡന്റ് ആരായിരുന്നു?
കെ. കേളപ്പൻ
സി. ശങ്കരൻ നായർ
കെ.പി. കേശവമേനോൻ
പട്ടം താണുപിള്ള
51/100
ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?
1857 ഫെബ്രുവരി 10
1857 മാർച്ച് 10
1857 മെയ് 10
1857 ഏപ്രിൽ 10
52/100
ക്വിറ്റ് ഇന്ത്യാ ദിനം :
ആഗസ്റ്റ് 8 1942
ആഗസ്റ്റ് 5 1942
ആഗസ്റ്റ് 6 1942
ആഗസ്റ്റ് 9 1942
53/100
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
മുഹമ്മദാലി ജിന്ന
മുഹമ്മദ് അബ്ദു റഹിമാൻ
മൗലാനാ അബുൾ കലാം ആസാദ്
54/100
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനീകമുന്നേറ്റം അറിയപ്പെടുന്നത് :
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ ഗോവ
ഓപ്പറേഷൻ ഗംഗ
55/100
സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ചെയർമാൻ :
മൗലാനാ അബുൾ കലാം ആസാദ്
മുഹമ്മദ് അബ്ദു റഹിമാൻ
ഫസ്സൽ അലി
ഡോ. രാജേന്ദ്ര പ്രസാദ്
56/100
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം :
ചിന്നാർ വന്യജീവി സങ്കേതം
ആറളം വന്യജീവി സങ്കേതം
മംഗളവനം
കുറിഞ്ചിമല വന്യജീവി സങ്കേതം
57/100
സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത്?
ദേവികുളം ദേശീയോദ്യാനം
പെരിയാർ വന്യജീവി സങ്കേതം
സൈലന്റ് വാലി ദേശീയോദ്യാനം
മതികെട്ടാൻ മല
58/100
കേരളത്തിലെ ഏക ശുദ്ധജല തടാകം :
വേമ്പനാട്ടു കായൽ
ശാസ്താംകോട്ട കായൽ
അഷ്ടമുടി കായൽ
പെരിയാർ
59/100
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി :
പെരിങ്ങൽക്കുത്ത്
ഇടുക്കി
മലമ്പുഴ
പള്ളിവാസൽ
60/100
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
എറണാകുളം
തൃശ്ശൂർ
കോഴിക്കോട്
ആലപ്പുഴ
61/100
ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക :
 1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
 2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
 3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
 4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
1, 2 എന്നിവ മാത്രം
1, 3 എന്നിവ മാത്രം
2, 3 എന്നിവ മാത്രം
1, 4 എന്നിവ മാത്രം
62/100
ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് 'റിറ്റ്സ്' എന്ന രോഗത്തിന് കാരണം?
ജീവകം എ
ജീവകം സി
ജീവകം ബി
ജീവകം ഡി
63/100
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
ക്ഷയം, നിപ
എയ്ഡ്സ്, മലേറിയ
നിപ, എയ്ഡ്സ്
ക്ഷയം, എയ്ഡ്സ്
64/100
സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
കാരുണ്യ
താലോലം
ആർദ്രം
ഇവയൊന്നുമല്ല
65/100
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
വൃക്കകൾ
കരൾ
ത്വക്ക്
ശ്വാസകോശം
66/100
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
റോഡുകളുടെ നിർമ്മാണം
വ്യാവസായിക വളർച്ച
ഇന്ധനത്തിന്റെ വർദ്ധിച്ച ആവശ്യകത
സസ്യപരിപാലനം
67/100
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
പശ
മെഴുക്
പെട്രോൾ
പ്ലൈവുഡ്
68/100
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
അർക്ക
മുക്തി
പ്രിയങ്കാ
പവിത്ര
69/100
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?
കോഴിക്കോട്
കാസർഗോഡ്
കോട്ടയം
ഇടുക്കി
70/100
ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
കാർബൺ ഡൈ ഓക്സൈഡ്
മീഥേൻ
നൈട്രജൻ
ക്ലോറോ ഫ്ലൂറോ കാർബൺ
71/100
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം :
കാന്തിക വിഭജനം
ജലപ്രവാഹത്തിൽ കഴുകൽ
പ്ലവന പ്രക്രിയ
ലീച്ചിങ്
72/100
കാൽസ്യത്തിന്റെ (Ca) ബാഹ്യതമ ഷെല്ലിന്റെ നമ്പറെ
4
2
3
1
73/100
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
3
2
0
1
74/100
ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു
സാക്കറിൻ
സോഡിയം ബെൻസോയേറ്റ്
സോഡിയം ഹൈഡ്രോക്സൈഡ്
സോഡിയം കാർബണേറ്റ്
75/100
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക :
 1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
 2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
 3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
 4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
1, 2 എന്നിവ
2, 4 എന്നിവ
4 മാത്രം
2, 3 എന്നിവ
76/100
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ്?
പിണ്ഡം
ഭാരം
സാന്ദ്രത
ഇവയൊന്നുമല്ല
77/100
സോളാർ എനർജ്ജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം :
സോളാർ വാട്ടർ ഹീറ്റർ
ഇലക്ട്രിക് ജനറേറ്റർ
മൈക്രോഫോൺ
ഡൈനാമോ
78/100
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
നീല
പച്ച
ഓറഞ്ച്
വയലറ്റ്
79/100
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?
ജുൾ
വാട്ട്
ഡൈൻ
കെൽവിൻ
80/100
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
രണ്ടിരട്ടിയാകും
നാലിരട്ടിയാകും
ഗതികോർജ്ജം പൂജ്യം ആകും
മാറ്റമൊന്നും സംഭവിക്കില്ല
81/100
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്, രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?
82
66
62
56
82/100
ഒറ്റയാനെ കണ്ടെത്തുക :
100
42+32
102
62+382
83/100
122
114
124
285
84/100
19x3=216 ആയാൽ x എത്ര ?
4
5
8
6
Explanation:No Answer
85/100
27:3:: 1000:
10
100
5
90
86/100
കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?
9
125
36
100
87/100
13.01 +14.032-10.43 =
16.612
15.066
16.606
16.660
88/100
ദൂരം : കിലോമീറ്റർ : : കോൺ :
ചാപം
ഡിഗ്രി
ത്രികോണം
പ്രൊട്രാക്ടർ
89/100
അടുത്ത സംഖ്യ ഏതെന്നു കണ്ടുപിടിക്കുക :

7, 11, 19, 31, 47,___________

57
67
78
59
90/100
ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?
ബുധൻ
തിങ്കൾ
വെള്ളി
ശനി
91/100
സരളയുടെ റാങ്ക് മുകളിൽ നിന്ന് 9 ഉം താഴെ നിന്ന് 38 ഉം ആണെങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?
45
46
47
44
92/100
രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
279
308
283
318
93/100
44% +10%-8% =
46⅓
43⅓
32⅓
38⅓
94/100
വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32, 45, 50, 28, 40 എന്നിവയാണ്. എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്കെത്ര?
77
68
39
40
95/100
15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :
125
225
155
75
96/100
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
96 സെക്കന്റ്
76 സെക്കന്റ്
89 സെക്കന്റ്
99 സെക്കന്റ്
97/100
ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത്?
പുത്രൻ
പുത്രി
സഹോദരൻ
അച്ഛൻ
98/100
"SAD = 814", "CAT=317", "EAR = 519" ആയാൽ "DEAR" നേ സൂചിപ്പിക്കുന്ന സംഖ്യ ഏത്?
8147
4187
4519
5419
99/100
500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?
15 രൂപ
40 രൂപ
50 രൂപ
60 രൂപ
100/100
33x2-4+14=
60
28
46
64

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും

Post a Comment

0 Comments