Kerala PSC GK | Plus 2 Level Preliminary Exam | Mock Test | 02
പ്രിയ സുഹൃത്തുക്കളെ,

സിവിൽ പോലീസ്/ എക്‌സൈസ് ഓഫീസർ, ഫയർമാൻ, കമ്പ്യൂട്ടർ അസിസ്റ്റൻറ് തുടങ്ങിയ എല്ലാ പരീക്ഷകൾക്കുമായി തയ്യാറാക്കിയത്. പുതിയ സിലബസ് പ്രകാരം, SCERT പാഠപുസ്തകങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുത്തി, തായ്യാറാക്കപ്പെട്ട സമ്പൂർണ്ണ പരിശീലന സഹായി.

Plus 2 Level Preliminary Exam | Mock Test Series - 02

Result:
1/25
കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ഏത് ജില്ലയിലാണ്?
(എ) തിരുവനന്തപുരം
(ബി) തൃശൂർ
(സി) കൊച്ചി
(ഡി) കോഴിക്കോട്
2/25
സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
(എ) ധാക്ക
(ബി) ഡൽഹി
(സി) കാഠ്മണ്ഡു
(ഡി) ഇസ്ലാമാബാദ്‌
3/25
മത്സ്യ ബന്ധനം പ്രധാന ഉപജീവനമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ?
(എ) നെയ്തൽ
(ബി) കുറിഞ്ചി
(സി) മുല്ലൈ
(ഡി) മരുതം
4/25
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
(എ) വയനാട്
(ബി) പത്തനംതിട്ട
(സി) ആലപ്പുഴ
(ഡി) കൊല്ലം
5/25
കേരളത്തിലെ ആദ്യ മാലിന്യ വിമുക്ത നഗരം?
(എ) തിരുവനന്തപുരം
(ബി) കോട്ടയം
(സി) തൃശൂർ
(ഡി) കോഴിക്കോട്
6/25
കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ ഗ്രാമ പഞ്ചായത്ത്?
(എ) ഇടമലക്കുടി
(ബി) മരിയാപുരം
(സി) പുല്ലമ്പാറ
(ഡി) ഇരട്ടയാർ
7/25
ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ആദ്യമായി ആലപിക്കപ്പെട്ടത് എവിടെയാണ്?
(എ) ഡൽഹി
(ബി) കൊൽക്കത്ത
(സി) ലാഹോർ
(ഡി) മുംബൈ
8/25
ഗേറ്റ് വേ ഓഫ് ഇന്ത്യ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതെന്ന്?
(എ) 1947
(ബി) 1935
(സി) 1924
(ഡി) 1930
9/25
ഹരിത ഗൃഹ പ്രഭാവത്തിന് കാരണമായ വാതകമാണ്?
(എ) ഹൈഡ്രജൻ
(ബി) നൈട്രജൻ
(സി) കാർബൺ ഡൈ ഓക്സൈഡ്
(ഡി) കാർബൺ മോണോക്‌സൈഡ്
10/25
'സ്വരാജ്യം എൻ്റെ ജന്മാവകാശം' എന്ന മുദ്രാവാക്യം ആരുടേതാണ്?
(എ) ബങ്കിംചന്ദ്ര ചാറ്റർജി
(ബി) സുഭാഷ് ചന്ദ്ര ബോസ്
(സി) ബാലഗംഗാധര തിലക്
(ഡി) മഹാത്മാഗാന്ധി
11/25
ഹാമിർ സാഗർ തടാകം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
(എ) രാജസ്ഥാൻ
(ബി) ഒഡീഷ
(സി) ഗുജറാത്ത്
(ഡി) മണിപ്പൂർ
12/25
'ഖാരിഫ്' കാലം ഏത് സമയത്താകുന്നു?
(എ) ജൂൺ - സെപ്റ്റംബർ
(ബി) ജനുവരി - ജൂൺ
(സി) ജൂലൈ - ഒക്ടോബർ
(ഡി) ഒക്ടോബർ - ഡിസംബർ
13/25
'ജീവിതത്തിനു വേണ്ടി രാഷ്ട്രം രൂപമെടുത്തു. നല്ല ജീവിതത്തിനു വേണ്ടി അത് നില നിൽക്കുന്നു'. ആരുടെ വാക്കുകളാണിവ?
(എ) മാക്യവല്ലി
(ബി) അരിസ്റ്റോട്ടിൽ
(സി) പ്ലേറ്റോ
(ഡി) സോക്രട്ടീസ്
14/25
ഹമീദാ ബീഗം ഏത് മുഗൾ ഭരണാധികാരിയുടെ മാതാവായിരുന്നു?
(എ) അക്ബർ
(ബി) ഔറംഗസീബ്
(സി) ഷാജഹാൻ
(ഡി) ജഹാംഗീർ
15/25
കൊല്ലവർഷം ആരംഭിക്കുമ്പോൾ കുലശേഖര വംശത്തിലെ രാജാവ് ആരായിരുന്നു?
(എ) കുലശേഖര വർമ്മൻ
(ബി) രാജരാജ വർമ്മൻ
(സി) രാജശേഖര വർമ്മൻ
(ഡി) സ്ഥാണു രവിവർമ്മൻ
16/25
അജന്ത, എല്ലോറ ഗുഹകളിലെ ചുവർ ചിത്രങ്ങൾ ഏത് കഥകളുമായി ബന്ധപ്പെട്ടവയാണ്?
(എ) മഹാഭാരതം
(ബി) രാമായണം
(സി) ജാതക കഥകൾ
(ഡി) പഞ്ചതന്ത്ര കഥകൾ
17/25
ഒരു വോളിബോൾ ടീമിലെ കളിക്കാരുടെ അംഗസംഖ്യ ?
(എ) ആറ്
(ബി) അഞ്ച്
(സി) ഏഴ്
(ഡി) നാല്
18/25
ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം?
(എ) ജീവകം എ
(ബി) ജീവകം ബി
(സി) ജീവകം സി
(ഡി) ജീവകം ഇ
19/25
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?
(എ) ആർ.ബാലകൃഷ്ണപിള്ള
(ബി) എം.വി.രാഘവൻ
(സി) പി.സി.ചാക്കോ
(ഡി) ആര്യാടൻ മുഹമ്മദ്
20/25
കേരളത്തിൽ ഇപ്പോഴും തുടർന്ന് വരുന്ന സാമുദായിക സംവരണം നേടിയെടുത്തത് ഏത് സമരത്തിലൂടെയായിരുന്നു?
(എ) വൈക്കം സത്യാഗ്രഹം
(ബി) വിമോചന സമരം
(സി) നിവർത്തന പ്രക്ഷോഭം
(ഡി) മലബാർ ലഹള
21/25
കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ?
(എ) ഡച്ചുകാർ
(ബി) പോർച്ചുഗീസുകാർ
(സി) അറബികൾ
(ഡി) ചൈനക്കാർ
22/25
സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യമേത്?
(എ) സ്വീഡൻ
(ബി) ജർമനി
(സി) ബ്രിട്ടൺ
(ഡി) ന്യൂസിലാൻഡ്
23/25
ഫൈവ് പോയിന്റ് സംവൺ' ആരുടെ രചനയാണ്‌?
(എ) ചേതൻ ഭഗത്
(ബി) അരുന്ധതി റോയി
(സി) കിരൺ ദേശായി
(ഡി) സൽമാൻ റുഷ്ദി
24/25
2019 - ലെ ആസ്‌ത്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ ആരാണ്?
(എ) മരിയൻ ബർത്തോളി
(ബി) നവോമി ഒസാക
(സി) കരോളിൻ വോസ്നിയാക്കി
(ഡി) സെറീന വില്യംസ്
25/25
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയർസ് ദിനമായി ആഘോഷിക്കുന്നത്?
(എ) ഷൺമുഖം ചെട്ടി
(ബി) ദാദാഭായ് നവറോജി
(സി) എ .പി.ജെ.അബ്ദുൾ കലാം
(ഡി) എം.വിശ്വേശ്വരയ്യ

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും