1
ഹോക്കി എന്ന പേരിനു കാരണമായ ആട്ടിടയന്ടെ വടി എന്നർഥമുള്ള ഫ്രഞ്ച് പദം?
2
ഇംഗ്ലണ്ടിലെ ബ്ലാക്ക് ഹീത്തിൽ ലോകത്തെ ആദ്യ ഹോക്കി ക്ലബ് നിലവിൽ വന്ന വർഷം?
3
ലോകത്തെ ആദ്യത്തെ ഹോക്കി അസോസിയേഷൻ നിലവിൽ വന്ന സ്ഥലം?
4
ഇന്ത്യയുടെ ദേശീയ വിനോദം എന്ന വിശേഷണമുള്ള കായിക ഇനം?
5
ഇന്ത്യയിലെ ആദ്യത്തെ ഹോക്കി ക്ലബ് രൂപീകൃതമായ സ്ഥലം?
6
ഇന്ത്യയിലെ ആദ്യത്തെ ഹോക്കി അസോസിയേഷൻ?
7
ലോക ഹോക്കിയെ നിയന്ത്രിക്കുന്ന സംഘടന?
8
രാജ്യാന്തര ഹോക്കി ഫെഡറേഷൻടെ ഇപ്പോഴത്തെ പ്രസിഡന്റ്?
9
ഹോക്കി കളിക്കളത്തിന്ടെ വലിപ്പം?
10
ഒരു ഹോക്കി പന്തിന്റെ ഭാരമെത്ര?
11
ഹോക്കി മത്സരത്തിന്ടെ ദൈർഘ്യം?
12
ഹോക്കി ഒളിംപിക്സിൽ ആദ്യമായി ഒരു മത്സര ഇനമായ വർഷം?
13
വനിതാ ഹോക്കി ഒളിംപിക്സ് ഇനമായ വർഷം?
14
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ഇന്ത്യൻ താരം?
15
ഇന്ത്യയിൽ കായികദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
16
ധ്യാൻ ചന്ദിന്റെ ആത്മകഥയുടെ പേര്?
17
'ക്രിക്കറ്റിൽ റണ്ണെടുക്കുന്നത് പോലെ ധ്യാൻ ചന്ദ് ഹോക്കിയിൽ ഗോളുകൾ അടിച്ചു കൂട്ടുന്നു' - 1935 ൽ ധ്യാൻ ചന്ദിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട ക്രിക്കറ്റ് താരം?
18
രംഗസ്വാമി കപ്പ് ടൂർണമെന്റ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
19
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹോക്കി ടൂർണമെൻറ് ഏതാണ്?
20
ഇന്ത്യ ഒളിംപിക്സിൽ ആദ്യമായി സ്വർണം നേടിയ ഇനം?
21
1928 മുതൽ 1956 വരെ ഒളിംപിക്സ് ഹോക്കി ജേതാക്കളായ രാജ്യം?
22
ഒളിംപിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ കായിക ഇനം?
23
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ ഇതുവരെ എത്ര സ്വർണം നേടി?
24
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ അവസാനമായി സ്വർണം നേടിയ വർഷം?
25
ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ച ഇന്ത്യൻ ഹോക്കി താരം?
26
ലോകകപ്പ് ഹോക്കിയിലെ നിലവിലെ ജേതാക്കൾ?
27
2018-ലെ ലോകകപ്പ് ഹോക്കി ടൂർണമെന്റിനു വേദിയായ രാജ്യം?
28
ലോകകപ്പ് ഹോക്കിയിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ രാജ്യം?
29
ഇന്ത്യ ലോകകപ്പ് ഹോക്കി കിരീടം നേടിയ വർഷം?
30
ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം നേടിയ ക്യാപ്റ്റൻ?
31
വനിതാ ഹോക്കിയിൽ ഇന്ത്യ ആദ്യമായി സെമിഫൈനലിൽ കടന്ന ഒളിംപിക്സ്?
32
2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിച്ച താരം?
33
2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിൻടെ നായിക?
34
ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷൻടെ വാർഷിക പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ താരം?
35
ഹോക്കിയിൽ രാജ്യാന്തര ഹോക്കി ഫെഡറേഷൻ (എഫ്.ഐ.എച്ച്) റാങ്കിങ് സംവിധാനം ആരംഭിച്ച വർഷം?
36
2020 ൽ ഖേൽരത്ന പുരസ്‌കാരത്തിന് അർഹയായ വനിതാ ഹോക്കി താരം?
37
ഇന്ത്യൻ ഹോക്കി ടീമിന്ടെ സ്പോൺസർമാരായ സംസ്ഥാനം?
38
2020 ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ സ്വർണം നേടിയ രാജ്യം?