1
ഭോപ്പാലിലെ നവാബായ ഷാജഹാൻ ബീഗം രചിച്ചതും 1876 ൽ എച്ച്.ഡി.ബാർസ്റ്റോവ് പരിഭാഷപ്പെടുത്തിയതുമായ കൃതിയേത്?
2
സാഞ്ചിസ്തൂപം സ്ഥിതി ചെയ്യുന്നതെവിടെ?
3
സാഞ്ചിയെ കുറിച്ചെഴുതിയ തൻ്റെ പ്രധാന വാല്യങ്ങൾ ജോൺ മാർഷൽ സമർപ്പിച്ചതാർക്കാണ്?
4
കോങ്‌സി ഏത് രാജ്യത്തെ ചിന്തകനാണ്?
5
സരത്തുസ്ട്ര ഏത് രാജ്യത്തെ ചിന്തകനാണ്?
6
രാജാക്കന്മാരും മുഖ്യന്മാരും നടത്തിയിരുന്ന പ്രധാന യാഗങ്ങളേവ?
7
ബുദ്ധന്റെ മരണശേഷം അദ്ദേഹത്തിന്ടെ ഉപദേശങ്ങൾ ശിഷ്യന്മാർ സമാഹരിച്ച് ഗ്രന്ഥരൂപത്തിലാക്കി, അവ അറിയപ്പെടുന്ന പേര്?
8
ബുദ്ധമതത്തിലെ ത്രീപീടകങ്ങളേവ?
9
ത്രിപിടകങ്ങൾ രചിക്കപ്പെട്ട ഭാഷ?
10
ബുദ്ധമതക്കാരുടെ പ്രമാണ ഗ്രന്ഥം എന്നറിയപ്പെടുന്നതേത്?
11
ജൈനമതത്തിലെ ആകെ തീർത്ഥങ്കരന്മാരുടെ എണ്ണം?
12
ഇൻഡോ ഗ്രീക്ക് രാജാവായ മിലിന്ദനും ബുദ്ധപുരോഹിതനായ നാഗസേനനും തമ്മിലുള്ള സംവാദം അവതരിപ്പിക്കുന്ന കൃതിയേത്?
13
അജീവിക മതത്തിന്ടെ പ്രചാരകനാര്?
14
വർധമാന മഹാവീരന്റെ ജന്മസ്ഥലം?
15
വർധമാന മഹാവീരന്റെ സമാധി സ്ഥലം?
16
ജൈനമതത്തിന്ടെ സ്ഥാപകൻ?
17
ബുദ്ധമത സ്ഥാപകൻ?
18
ഒരു വിശുദ്ധന്റെയോ മതനേതാവിന്റെയോ ജീവചരിത്രം അറിയപ്പെടുന്ന പേര്?
19
ബുദ്ധന്റെ യഥാർത്ഥ പേരെന്ത്?
20
ബുദ്ധന്റെ ജന്മ സ്ഥലം?
21
ബുദ്ധൻ ഒന്നാമത്തെ പ്രബോധനം നടത്തിയ സ്ഥലം?
22
ബുദ്ധ തത്വങ്ങൾ പരാമർശിക്കുന്ന ത്രിപിടക?
23
'നിങ്ങൾ അവനവന്റെ മോചനം സ്വയം നേടേണ്ടവരായതിനാൽ ഓരോരുത്തരും അവനവന് വിളക്കാകുക' - ഇതാരുടെ വാക്കുകളാണ്?
24
ബുദ്ധസന്യാസിമാരുടെ കൂട്ടായ്മ അറിയപ്പെടുന്ന പേര്?
25
ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ബുദ്ധ സന്യാസികൾ അറിയപ്പെടുന്നതെങ്ങനെ?
26
സ്ത്രീകളെ ബുദ്ധസംഘത്തിലേക്ക് എടുത്തത് ആരുടെ നിർദേശപ്രകാരമായിരുന്നു?
27
ഭിക്ഷുണിയായി തീർന്ന ആദ്യ വനിത?
28
ബുദ്ധ സംഘത്തിൽ മോക്ഷം ലഭിച്ച ബഹുമാന്യ വനിതകൾ?
29
ഭിക്ഷുണിമാർ രചിച്ച കാവ്യ സമാഹാരം?
30
ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?
31
ബുദ്ധന്റെ ഭൗതിക അവശിഷ്ടങ്ങൾ അടക്കം ചെയ്ത കൂനകൾ അറിയപ്പെടുന്നത്?
32
സ്തൂപത്തിന്ടെ അർധവൃത്താകൃതിയുള്ള മൺമേട് അറിയപ്പെടുന്നത്?
33
അണ്ഡയ്ക്കുമുകളിൽ കാണപ്പെടുന്ന ബാൽക്കെണി പോലുള്ള നിർമിതി?
34
ഹർമികയിൽ നിന്ന് ഉയർന്നു നിൽക്കുന്ന കൊടിമരം?
35
അമരാവതി സ്തൂപം കണ്ടെത്തിയതെന്ന്?
36
1854 ൽ അമരാവതി സന്ദർശിച്ച ഗുണ്ടൂരിലെ കമ്മീഷണർ?
37
സാഞ്ചിസ്തൂപം കണ്ടെത്തിയതെന്ന്?
38
ബൗദ്ധ ശില്പങ്ങളിലെ ശൂന്യമായ ഇരിപ്പിടം സൂചിപ്പിക്കുന്നതെന്ത്?
39
ബൗദ്ധ ശിൽപങ്ങളിലെ സ്തൂപം സൂചിപ്പിക്കുന്നത് എന്ത്?
40
ചക്രം എന്തിന്റെ പ്രതീകമാണ്?
41
അജന്താ ഗുഹ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
42
കാശ്മീരിൽ നടന്ന നാലാം ബുദ്ധമത സമ്മേളനത്തിന് നേതൃത്വം നൽകിയ ഭരണാധികാരി?
43
എത്രാമത്തെ ബുദ്ധമത സമ്മേളനത്തിൽ വെച്ചാണ് ബുദ്ധമതം രണ്ടായി പിരിഞ്ഞത് ?
44
ബുദ്ധമതത്തിലെ രണ്ടു വിഭാഗങ്ങളേവ?
45
മഹായാനത്തിന്ടെ ഏറ്റവും ശക്തനായ വക്താവ്?
46
മഹായാനക്കാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?