Kerala PSC | General Knowledge | 50 Questions - 30

1451
ശൈശവ ഘട്ടത്തിൽ സജീവമായി പ്രവർത്തിക്കുകയും പ്രായ പൂർത്തിയാകുമ്പോൾ ചുരുങ്ങുകയും ചെയ്യുന്ന ഗ്രന്ഥി?
1452
അടിയന്തിര ഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തന സജ്ജമാക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
1453
ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
1454
ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കാൻ സഹായിക്കുന്ന ഹോർമോൺ?
1455
ശരീര വളർച്ചയ്ക്ക് പിന്നിലെ ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി?
1456
വൃക്കയിലെ ജലത്തിന്ടെ പുനരാഗികരണണത്തിനു സഹായിക്കുന്ന ഹോർമോൺ?
1457
മുലപ്പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ?
1458
ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ?
1459
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം?
1460
പ്രതിരോധ കുത്തിവയ്പ് തുടക്കം കുറിച്ച ഗവേഷകൻ?
1461
വൈദ്യശാസ്ത്രത്തിന്ടെ പിതാവ്?
1462
ആന്റിബയോട്ടിക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
1463
പരിണാമ സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
1464
ഉൽപരിവർത്തന സിദ്ധാന്തം അവതരിപ്പിച്ചതാര്?
1465
ആധുനിക മനുഷ്യനായ ഹോമോസാപ്പിയൻസിന്ടെ ഫോസിൽ ആദ്യമായി ലഭിച്ചത് എവിടെ നിന്നാണ്?
1466
വർഗ്ഗീകരണ സിദ്ധാന്തത്തിന്ടെ പിതാവ് ?
1467
ജീവശാസ്ത്രത്തിന്ടെ പിതാവ്?
1468
സസ്യശാസ്ത്രത്തിന്ടെ പിതാവ് ?
1469
സ്പീഷീസ് എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചതാര്?
1470
ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഏതൊക്കെ?
1471
കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ഏതൊക്കെ?
1472
ജീവകം എ യുടെ പ്രധാന സ്രോതസ്സാണ് ഇലക്കറികൾ. ശരിയോ തെറ്റോ?
1473
കരളിൽ സംഭരിക്കുന്ന പ്രധാന ജീവകം?
1474
പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം എന്നിവയിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം?
1475
റെറ്റിനോൾ എന്നറിയപ്പെടുന്ന ജീവകം ഏത്?
1476
അസ്‌കോർബിക് ആസിഡ് എന്നത് ഒരു ജീവകത്തിന്ടെ രാസ നാമമാണ്. ഏതാണത് ?
1477
കൃത്രിമമായി നിർമിച്ച ആദ്യത്തെ ജീവകം?
1478
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം?
1479
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന മൂലകം?
1480
വൈറ്റമിൻ ജി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജീവകമുണ്ട്. ഏതാണത്?
1481
. ഏത് ജീവകത്തിന്ടെ കുറവ് മൂലമാണ് സ്കർവി എന്ന രോഗം ഉണ്ടാകുന്നത്?
1482
ജീവകം ബി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ബെറി ബെറി. ശരിയോ തെറ്റോ?
1483
നിശാന്ധതയ്ക്ക് കാരണം ഈ ജീവകത്തിന്ടെ അഭാവമാണ്. ഏതാണ് ജീവകം?
1484
റിക്കറ്റ്സ് അഥവാ കണ എന്ന രോഗം ------ജീവകത്തിന്ടെ അഭാവം മൂലമുണ്ടാകുന്നു?
1485
മന്ത് പരത്തുന്ന ജീവി?
1486
ഏതിനം കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്?
1487
പട്ടിന്ടെ ഉത്പാദനത്തിനായി പട്ടു നൂൽപ്പുഴുവിനെ കൃഷി ചെയ്യുന്ന രീതിയ്ക്ക് പറയുന്ന പേര്?
1488
പ്രകൃതിദത്ത ജലാശയങ്ങളിലും വയലുകളിലും കൃത്രിമ ടാങ്കുകളിലും ശാസ്ത്രീയമായി മത്സ്യം വളർത്തുന്ന രീതി?
1489
പോളിത്തീൻ പോലുള്ള ഷീറ്റു കൊണ്ട് കൃഷി സ്ഥലം പൂർണ്ണമായോ ഭാഗികമായോ മറച്ചു കൃഷി ചെയ്യുന്ന രീതി?
1490
കൃഷിസ്ഥലത്തെ മണ്ണിന്ടെ സ്വഭാവം മണ്ണിലെ മൂലകങ്ങളുടെ അളവ് മണ്ണിന്ടെ പി.എച്ച്. ജല സാന്നിധ്യം എന്നിവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിലയിരുത്ത് കൃഷി ചെയ്യുന്ന രീതി?
1491
ചെടികളെ പോഷക ലായിനികളിൽ വളർത്തുന്ന രീതിയ്ക്ക് പറയുന്ന പേര്?
1492
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസർച് സ്ഥിതി ചെയ്യുന്ന സ്ഥലം?
1493
കേൾവിത്തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹിക ക്ഷേമവകുപ്പ് ആരംഭിച്ച പദ്ധതി?
1494
രോഗകാരികളായ സൂക്ഷ്മജീവികളുടെ അതിജീവനശേഷിക്കെതിരെയുള്ള പോരാട്ടത്തിനായി 2018 ഒക്ടോബറിൽ കേരളത്തിൽ നടപ്പാക്കിയ പദ്ധതി?
1495
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കായി കേരള സർക്കാർ ഒരുക്കുന്ന പുനരധിവാസ പദ്ധതി?
1496
ജീവിത ശൈലി രോഗങ്ങൾക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്ന ആരോഗ്യ പദ്ധതി?
1497
10 വയസ്സിനു താഴെയുള്ളതും ജന്മനാ ഹൃദയ വൈകല്യമുള്ളതുമായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി?
1498
കോവിഡ്-19 വ്യാപനം തടയാനായി സംസ്ഥാന സർക്കാർ ആരംഭിച്ച ക്യാമ്പയിൻ
1499
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
1500
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം?