951
പ്രശസ്തമായ തൃശ്ശൂർ പൂരം ആരംഭിച്ചത്?
952
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
953
കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല?
954
ഇന്ത്യയിൽ ഏറ്റവും അധികം റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
955
മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് സന്ധിപ്രകാരമാണ്?
956
1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം ചേർന്നത്?
957
മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്ത നേതാവ്?
958
കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന?
959
ഉണരുവിൻ അഖിലേശ്വരനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ അനീതിയോടെതിർപ്പിൻ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്?
960
'സാധുജന പരിപാലന സംഘം' രൂപീകരിച്ച സാമൂഹ്യ പരിഷ്കർത്താവ്?
961
പൂർവതീര സമതലത്തിന്ടെ തെക്കുഭാഗം ------എന്ന പേരിൽ അറിയപ്പെടുന്നു?
962
ഉപദ്വീപീയ നദികളിൽ വെച്ച് ഏറ്റവും നീളം കൂടിയ നദി?
963
മഹാനദിയിൽ നിർമ്മിച്ച അണക്കെട്ട്?
964
റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് ശാല?
965
ഉത്തര-മധ്യ റെയിൽവേയുടെ ആസ്ഥാനം?
966
അടിമവംശ സ്ഥാപകൻ ?
967
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?
968
'ഖദർ' പാർട്ടിയുടെ നേതാവ്?
969
താഷ്കന്ത് കരാറിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി?
970
"സെർവന്റ്‌സ് ഓഫ് ഇന്ത്യ' സൊസൈറ്റിയുടെ സ്ഥാപകൻ?
971
ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം?
972
കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഇന്ത്യയിലെ ദേശീയ ബാങ്ക്?
973
ഇന്ത്യൻ ഭരണഘടനയുടെ 38 മുതൽ 51 വരെയുളള അനുച്ഛേദങ്ങളിൽ പരാമർശിക്കുന്നത്?
974
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
975
ഫിഫ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
976
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി?
977
ചൈനയിലെ വുഹാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് 21-ആം ചാമ്പ്യൻഷിപ്പിൽ ടിന്റു ലൂക്കക്ക് സ്വർണ്ണം ലഭിച്ചത് വനിതകളുടെ -------ഇനത്തിലാണ്?
978
'റിപോ നിരക്ക്' എന്തിനെയാണ് സൂചിപ്പിക്കുന്നത്?
979
"ഏഴു ബില്യൺ സ്വപ്നങ്ങൾ, ഒരേയൊരു ഭൂമി, കരുതലോടെ ഉപഭോഗം" ഇത് ഏത് ദിനത്തിന്റെ സന്ദേശമാണ്?
980
ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
981
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
982
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ പേടകം
983
ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ?
984
രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?
985
സോഡാവെള്ളത്തിൽ അടങ്ങിയ ആസിഡ്?
986
ഓക്സിജൻ കണ്ടുപിടിച്ചതാര്?
987
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ?
988
മൊബൈൽ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
989
ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
990
ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
991
ഈഡിസ് ഈജിപ്തി കൊതുകിലൂടെ പകരുന്ന രോഗം?
992
"പരിസ്ഥിതി കമാൻഡോസ് " എന്നുകൂടി അറിയപ്പെടുന്ന സംഘടന?
993
ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ സ്വന്തമാക്കാത്ത രാജ്യം ?
994
സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതിക വിദ്യ?
995
ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്?
996
പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമേത്?
997
ഏത് രാജ്യത്തെ പ്രമുഖ സെർച്ച് എൻജിനാണ് ബെയ്ദു?
998
1948-ൽ ഗാന്ധിജി വെടിയേറ്റ് മരിച്ചതെവിടെ?
999
1857-ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചതാരെ?
1000
നിള ഹെറിറ്റേജ് മ്യുസിയം എവിടെയാണ്?