Result:
1/20
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
[a] ക്രോണോമീറ്റർ
[b] ആറ്റോമിക് ക്ലോക്ക്
[c] അൾട്ടിമീറ്റർ
[d] ബാരോമീറ്റർ
2/20
മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത് ?
[a] വർഷമാപിനി
[b] എയ്റോമീറ്റർ
[c] റേഡിയോസോൺസ്
[d] റഡാർ
3/20
ഉയരം അളക്കുന്നത് ?
[a] ക്രോണോമീറ്റർ
[b] ആറ്റോമിക് ക്ലോക്ക്
[c] ബാരോമീറ്റർ
[d] അൾട്ടിമീറ്റർ
4/20
വായുവിന്റ്റെയും വാതങ്ങളുടെയും സാന്ദ്രത അളക്കുന്നത് ?
[a] റേഡിയോസോൺസ്
[b] പെെറോമീറ്റർ
[c] എയ്റോമീറ്റർ
[d] വർഷമാപിനി
5/20
കൃത്യസമയം കണക്കാക്കാൻ ഉപയോഗിക്കുന്നത് ?
[a] അൾട്ടിമീറ്റർ
[b] ആറ്റോമിക് ക്ലോക്ക്
[c] ക്രോണോമീറ്റർ
[d] ക്രിയോ മീറ്റർ
6/20
അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത, ഊഷ്മാവ്, മർദ്ദം എന്നിവ കണക്കാക്കുന്നത് ?
[a] റേഡിയോസോൺസ്
[b] പെെറോമീറ്റർ
[c] നെഫോസ്കോപ്പ്
[d] എയ്റോമീറ്റർ
7/20
ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്നത് ?
[a] ബാരോമീറ്റർ
[b] അൾട്ടിമീറ്റർ
[c] ക്രിയോ മീറ്റർ
[d] ക്രോണോമീറ്റർ
8/20
ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്നത് ?
[a] നെഫോസ്കോപ്പ്
[b] മനോമീറ്റർ
[c] പെെറോമീറ്റർ
[d] റേഡിയോസോൺസ്
9/20
താഴ്ന്ന താപനില അളക്കുന്നത് ?
[a] ക്രോണോമീറ്റർ
[b] ക്രിയോ മീറ്റർ
[c] ആറ്റോമിക് ക്ലോക്ക്
[d] എക്കോ സൗണ്ട്
10/20
മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്നത് ?
[a] നെഫോസ്കോപ്പ്
[b] മനോമീറ്റർ
[c] ജിയോഡി മീറ്റർ
[d] പെെറോമീറ്റർ
11/20
ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കാനം അളക്കാനും സഹായിക്കുന്നത് ?
[a] ആറ്റോമിക് ക്ലോക്ക്
[b] ക്രോണോമീറ്റർ
[c] ക്രിയോ മീറ്റർ
[d] എക്കോ സൗണ്ട്
12/20
വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
[a] ജിയോഡി മീറ്റർ
[b] മനോമീറ്റർ
[c] ഗ്രാവിമീറ്റർ
[d] നെഫോസ്കോപ്പ്
13/20
അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത് ?
[a] ക്രോണോമീറ്റർ
[b] ക്രിയോ മീറ്റർ
[c] ഹൈഗ്രോ മീറ്റർ
[d] എക്കോ സൗണ്ട്
14/20
ഉയർന്ന ആകൃതിലുള്ള വിദ്യത് കാന്തിക തരംഗങ്ങളെ ഭൂസർവേ നടത്താൻ ഉപയോഗിക്കുന്നത് ?
[a] ജിയോഡി മീറ്റർ
[b] ഗ്രാവിമീറ്റർ
[c] ഹൈഗ്രോ മീറ്റർ
[d] മനോമീറ്റർ
15/20
ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുന്നത് ?
[a] ക്രിയോ മീറ്റർ
[b] എക്കോ സൗണ്ട്
[c] ഹൈഗ്രോ മീറ്റർ
[d] ഗ്രാവിമീറ്റർ
16/20
സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് ?
[a] സോണാർ
[b] ഫത്തോ മീറ്റർ
[c] മാരിനേഴ്സ് കോമ്പസ്
[d] സെക്സ്റ്റന്റ്
17/20
സമുദ്ര നിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്ന ഉപകരണം ?
[a] സോളാരി മീറ്റർ
[b] ഹെെപ്സോ മീറ്റർ
[c] ഹൈഡ്രോ ഫോൺ
[d] യൂഡിയോ മീറ്റർ
18/20
സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കാൻ ?
[a] സെക്സ്റ്റന്റ്
[b] സോണാർ
[c] ഫത്തോ മീറ്റർ
[d] മാരിനേഴ്സ് കോമ്പസ്
19/20
സൗര വികിരണത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് ?
[a] യൂഡിയോ മീറ്റർ
[b] ഹെെപ്സോ മീറ്റർ
[c] ഹൈഡ്രോ ഫോൺ
[d] സോളാരി മീറ്റർ
20/20
കപ്പൽ യാത്രകളിൽ ദിശ കണ്ടുപിടിക്കാൻ സഹായിക്കുന്നത് ?
[a] മാരിനേഴ്സ് കോമ്പസ്
[b] സെക്സ്റ്റന്റ്
[c] സോണാർ
[d] ഫത്തോ മീറ്റർ


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.