Kerala PSC | General Knowledge | 50 Questions - 01

Kerala PSC GK - 50 General Knowledge Questions


01.
ഇന്ത്യൻ അണുബോംബിന്റെ പിതാവ്?
02.
കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?
03.
'ഗോറ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
04.
കേരളാ തുളസിദാസ്‌ എന്നറിയപ്പെടുന്ന കവി ആരാണ്?
05.
ലാൻഡ് ഓഫ് ഗ്രെയ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
06.
കൊട്ടാരങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
07.
പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ?
08.
കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ?
09.
ഒമാന്റെ തലസ്ഥാനം ഏതാണ്?
10.
ലെനിൻഗ്രാഡിന്റെ പുതിയ പേര്?
11.
ചോക്ലേറ്റിലെ ആസിഡ് ഏതാണ്?
12.
രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ?
13.
ലോകസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്ത മണ്ഡലം?
14.
ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്?
15.
കാലെഡോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്?
16.
ഇന്ദ്രനീലത്തിന്റെ രാസനാമം?
17.
പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ആരാണ്?
18.
ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?
19.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണക്കമ്മീഷൻ?
20.
കിഴക്കിന്റെ സ്‌കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത്?
21.
മൗറീഷ്യസിന്റെ ദേശീയ പക്ഷി?
22.
ആറ്റംബോംബിന്റെ പിതാവ് ആരാണ്?
23.
മാനസിക രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള പഠനം?
24.
മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?
25.
ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?
26.
ലോക സാമൂഹിക നീതി ദിനം?
27.
1885 ബോംബെയിൽ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
28.
സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ കണ്ടെത്തിയത്?
29.
ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?
30.
എന്ററി ഫീവർ എന്നറിയപ്പെടുന്ന രോഗം?
31.
വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ഹണ്ടർ കമ്മീഷൻ നിയമിതനായ വർഷം?
32.
മീസിൽസ് (അഞ്ചാംപനി) എന്നറിയപ്പെടുന്ന രോഗം?
33.
സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?
34.
മഗധ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?
35.
സാലിസ്‌ബറിയുടെ പുതിയ പേര്?
36.
ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ പുതിയ പേര്?
37.
രാസലീല ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
38.
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എവിടെയാണ്?
39.
അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
40.
ബി.ആർ.അംബേദ്‌കറുടെ അന്ത്യസ്ഥലം എവിടെ?
41.
പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്?
42.
മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം?
43.
റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന ദിവസം?
44.
കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സിനിമാ താരം?
45.
ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
46.
ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
47.
ഇന്ത്യൻ കപ്പൽ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
48.
രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം?
49.
ഇന്റർനെറ്റ് ഉപഭോഗത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? (2020-ലെ കണക്ക് പ്രകാരം)
50.
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം?