1. a:b=3:4 ഉം, b:c=5:6 ഉം ആകയാൽ a:c = എത്ര?
[a] 5:8
[b] 8:5
[c] 4:3
[d] 6:5


2. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 10,14,22,26,34,38,____
[a] 64
[b] 46
[c] 50
[d] 76


3. ഒരാൾ 4,000 രൂപ ഒരു ബാങ്കിൽ 6 1/2  % വാർഷിക പലിശ നിരക്കിൽ 2 1/2  വർഷത്തേക്ക് നിക്ഷേപിക്കുന്നു സാധാരണ പലിശ നിരക്കിൽ അയാൾക്ക് എത്ര രൂപ പലിശ ലഭിക്കും?
[a] 550
[b] 650
[c] 400
[d] 500


4. തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 27 ആയാൽ അതിലെ ഏറ്റവും ചെറിയ സംഖ്യ?
[a] 27
[b] 22
[c] 25
[d] 20


5. 0.555 ___ന്ടെ ഭിന്നസംഖ്യാരൂപം?
[a] 4/5
[b] 5/10
[c] 5/1000
[d] 5/9


6.  ഒരു കുട്ടി 275 രൂപയ്ക്ക് ഒരു ബാൾ വാങ്ങി 286  രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
[a] 6% 
[b] 4%
[c] 5%
[d] 7%


7. ഒരു വൃത്തത്തിന്റെ വ്യാസം 20 cm ആയാൽ അതിന്ടെ പരപ്പളവ് എത്ര?
[a] 100πcm^2 
[b] 400πcm^2 
[c] 100cm^2 
[d] 400cm^2


8. ഒരു കാർ  മിതമായ വേഗതയിൽ 840km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10km/hr കൂട്ടിയാൽ ലക്ഷ്യ സ്ഥാനത്ത് ൨ മണിക്കൂർ മുൻപായി എത്തും. എങ്കിൽ കാറിന്റെ യഥാർത്ഥ വേഗത എന്ത്?
[a] 600km/hr 
[b] 60km/hr
[c] 50km/hr
[d] 500km/hr


9.  താഴെ കൊടുത്ത ശ്രേണിയിലെ അടുത്ത പദം ഏത്?
1/3,1/9,1/27,1/81,___
[a] 1/162 
[b] 1/2781
[c] 1/243 
[d] 1/7294


10. L=+,M=-,N=*,P=/ എന്നീ ചിഹ്നങ്ങൾ സ്വീകരിച്ചാൽ  16N20L42P2M6=____
[a] 335 
[b] 345 
[c] 533 
[d] 610