1. 1902 ഇൽ റൊണാൾഡ് റോസിന് നോബൽ നേടിക്കൊടുത്ത വിഷയം


2. ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്നഭിപ്രായപ്പെട്ട ഗവർണർ ജനറൽ


3. മഹാത്മാ ഗാന്ധിയുടെ അച്ഛൻ :


4. 2016 SAARC സമ്മേളനം നടന്നത്


5. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി


6. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌ക്കോയിൽ ലാലാ ഹർദയാൽ, സോഹൻ സിംഗ് എന്നിവർ രൂപം നൽകിയ വിപ്ലവ സംഘടന


7. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം


8. ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്


9. SAARC രൂപംകൊണ്ടത്


10. കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ


11. ഗാന്ധിജി ഗംഗയെ പോലെ എന്ന് വിശേഷിപ്പിച്ചിരുന്നത്


12. പാക്കിസ്ഥാൻറെ പിതാവ്


13. ബംഗാ ദർശൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു


14. 1882 ഇൽ ഇൽബർട്ട് ബിൽ പാസാക്കിയ വൈസ്രോയി


15. ചെന്നെയിൽ സ്വാതന്ത്ര്യപാർട്ടി സ്ഥാപിച്ചത്


16. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം


17. അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം


Ans: 18. ഇന്ത്യയിൽ വൈസ്രോയി ആയി നിയമിതനായ ഏക ജൂതമത വിശ്വാസി


19. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ആദ്യനാമം


20. ഏറ്റവും കുറച്ചു നാൾ വൈസ്രോയി ആയിരുന്ന ആൾ


21. ഗുരുജി എന്ന് വിളിക്കപ്പെടുന്നത്


22. ഇന്ത്യയിൽ റയിൽവെ ഗതാഗതം, ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ


23. പാക്കിസ്ഥാൻറെ പ്രവാചകൻ


24. ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ


25. ഘാന ഗാന്ധി


26. 1924 മുതൽ റെയിൽവെ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി


27. ഹിന്ദു മഹാസഭ സ്ഥാപിച്ച നേതാവ്


28. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്


29. ഇന്ത്യയുടെ മാർട്ടിൻ ലൂഥർ


30. ഹിത്യകാരിണി സമാജം സ്ഥാപിച്ച നേതാവ്


31. ഗുരു ആത്മോപദേശ ശതകം എഴുതിയ വർഷം


32. റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി


33. സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ


34. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം


35. വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ


36. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി


37. ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം:


38. മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടെ തീയൻ' എന്ന ലേഖനം എഴുതിയത്


39. വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ


40. സമത്വ സമാജം സ്ഥാപിച്ചത്


41. സ്വാമി വിവേകാനന്ദൻ "മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് പറഞ്ഞത് ആരെക്കുറിച്ചാണ്


42. ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത്


43. ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത് :


44. ശ്രീ നാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലം


45. ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം :


46. കോമ്രേഡ് പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു


47. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൂർണ്ണമായും അടിച്ചമർത്തിയ വർഷം


48. സോഷ്യലിസം കോൺഗ്രസ്സിൻറെ ലക്ഷ്യമായി പ്രഖ്യാപിച്ചത്


49. ഇന്ത്യയിലെ ആദ്യത്തെ മതപരിഷ്കരണ പ്രസ്ഥാനം


50. ഏത് പ്രസ്ഥാനത്തിൻറെ ചുവടുപിടിച്ചാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്