1. സതി, ജാതി വ്യവസ്ഥ, ബാല്യ വിവാഹം എന്നിവക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിര
[a] ആര്യസമാജം
[b] ബരഹ്മസമാജം
[c] ഹോം റൂൾ പ്രസ്ഥാനം
[d] തിയോസഫിക്കൽ സൊസൈറ്റി


2. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത:
[a] അക്കാമ്മ ചെറിയാൻ
[b] അമ്മു സ്വാമിനാഥൻ
[c] അൽഫോൻസാമ്മ
[d] കയാപ്റ്റൻ ലക്ഷ്മി


3. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
[a] ശരീനാരായണ ഗുരു
[b] ചട്ടമ്പി സ്വാമികൾ
[c] കെ. കേളപ്പൻ
[d] മന്നത്ത് പത്മനാഭൻ


4. ആനി ബസൻറ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഏതാണ്?
[a] അലിഗഡ് പ്രസ്ഥാനം
[b] സവാഭിമാന പ്രസ്ഥാനം
[c] ഹിതകാരിണി സമാജം
[d] തിയോസഫിക്കൽ സൊസൈറ്റി


5. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏതു രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?
[a] ബിജെപി
[b] കോൺഗ്രെസ്
[c] ബിജെഡി
[d] സിപിഐ(എം)


6. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്?
[a] ഉത്തരപര്‍വ്വത മേഖല
[b] ഉത്തര മഹാസമതലം
[c] ഉപദ്വീപീയ പീഠഭൂമി
[d] തീരസമതലങ്ങള്


7. ചുവടെ നല്‍കിയിട്ടുള്ളതില് പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത്?
[a] മഹാനദി
[b] താപ്തി
[c] കാവേരി
[d] കൃഷ്ണ


8. ഇന്ത്യയുടെ വടക്കു-തെക്ക് നീളം എത്രയാണ്?
[a] 2933 കി.മീ.
[b] 2400 കി.മീ.
[c] 3214 കി.മീ.
[d] 3100 കി.മീ.


9. 2011-ലെ സെന്‍സസ് പ്രകാരം സാക്ഷരതയില് 2-ആം സ്ഥാനത്തുള്ള ഇന്ത്യന് സംസ്ഥാനം ഏത്?
[a] മിസോറം
[b] കേരളം
[c] ത്രിപുര
[d] മഹാരാഷ്ട്ര


10.  ചുവടെനല്‍കിയിട്ടുള്ളതില് തദ്ദേശസ്വയംഭരണ സ്ഥാപനം ചുമത്തുന്ന നികുതി ഏത്?
[a] എക്സൈസ് ഡ്യൂട്ടി
[b] സേവന നികുതി
[c] വിനോദ നികുതി
[d] മൂല്യ വര്‍ദ്ധിത നികുതി


11. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനപുനസംഘടനാകമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു?
[a] കാവാലം മാധവപ്പണിക്കര്
[b] ചേറ്റൂര് ശങ്കരന് നായര്
[c] വി.പി. മേനോന്
[d] എ.കെ. ഗോപാലന്


12. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബര് 11 ആരുടെ ജന്മദിനമാണ്?
[a] ഡോ. കെ. രാധാകൃഷ്ണന്
[b] മൗലാനാഅബ്ദുള് കലാം ആസാദ്
[c] ജവഹര്‍ലാല് നെഹ്റു
[d] ഡോ. രാജേന്ദ്രപ്രസാദ്


13.. സ്വാതന്ത്യം ലഭിക്കുമ്പോള് ഇന്ത്യന് വൈസ്രോയി ആരായിരുന്നു?
[a] വേവല് പ്രഭു
[b] കഴ്‌സണ് പ്രഭു
[c] ഇർവ്വിൻ പ്രഭു
[d] മൗണ്ട് ബാറ്റണ് പ്രഭു


14. കേരളത്തില് ഏറ്റവും കൂടുതല് കാണുന്ന മണ്ണിനം ഏത്?
[a] എക്കല് മണ്ണ്
[b] ചെമ്മണ്ണ്
[c] മണല് മണ്ണ്
[d] ലാറ്ററൈറ്റ് മണ്ണ്


15. ഏതു നദിക്കരയിലാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്?
[a] കരമനയാര്
[b] നെയ്യാര്
[c] പെരിയാര്
[d] വാമനപുരം പുഴ


16. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ് ആര്?
[a] സഹോദരന് അയ്യപ്പന്
[b] ശ്രീനാരായണഗുരു
[c] ചട്ടമ്പി സ്വാമികള്
[d] ബ്രഹ്മാനന്ദ ശിവയോഗി


17. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യനേതാവ് ആര്?
[a] ടി.കെ. മാധവന്
[b] കെ.കേളപ്പന്
[c] എ.കെ. ഗോപാലന്
[d] മന്നത്തു പത്മനാഭന്


18. തൃശ്ശൂരില് ഐക്യകേരള യോഗംനടന്ന വര്‍ഷം :
[a] 1950
[b] 1948
[c] 1956
[d] 1946


19. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്?
[a] ഉള്ളൂര് എസ്. പരമേശ്വരയ്യര്
[b] കുമാരനാശാന്
[c] സി.പി. രാമസ്വാമി അയ്യര്
[d] എ.കെ. ഗോപാലന്


20. പുത്തന്‍പാന എന്ന കൃതി രചിച്ചതാര്?
[a] കുറുമ്പന് ദൈവത്താന്
[b] കുര്യാക്കോസ് ഏലിയാസ്
[c] അര്‍ണോസ് പാതിരി
[d] പാമ്പാടി ജോണ് ജോസഫ്


21. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല് ആരാണ്?
[a] ആന്റോണിയോ ഗട്ടേസ്
[b] കോഫി അന്നന്
[c] ബാന്‍കി മ്യൂണ്
[d] ബുട്രോസ് ഖാലി


22. ജി.എസ്.ടി. ബില് പാസ്സാക്കിയ ആദ്യ നിയമസഭ :
[a] ഗുജറാത്ത്
[b] തമിഴ്‌നാട്
[c] കര്‍ണ്ണാടക
[d] ആസ്സാം


23. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമയുടെ ഉയരം എത്ര?
[a] 128മീറ്റര്
[b] 182മീറ്റര്
[c] 168 മീറ്റര്
[d] 188 മീറ്റര്


24. മികച്ച നയങ്ങള്‍ക്കുള്ള ഓസ്കാര് എന്നറിയപ്പെടുന്ന ഫ്യൂച്ചര് പോളിസി പുരസ്ക്കാരം 2018-ല് ഐക്യരാഷ്ട്രസഭയില് നിന്നും ലഭിച്ച സംസ്ഥാനം:
[a] ത്രിപുര
[b] മഹാരാഷ്ട
[c] മദ്ധ്യപ്രദേശ്
[d] സിക്കിം


25. ഇപ്പോഴത്തെ ഇന്ത്യയുടെ സോളിസിറ്ററി ജനറല് ആയവ്യക്തി :
[a] രഞ്ജിത് കുമാര്
[b] കെ.കെ. വേണുഗോപാല്
[c] തുഷാര് മേത്ത
[d] മുഗുള് റോത്ഗി