Model Question Paper Company Corporation Board Assistant - 13

1. `ഏകലവ്യന്` ആരുടെ തൂലികാ നാമമാണ്?
[a] കെ.എം മാത്യൂസ്
[b] ഗോവിന്ദന് നായര്
[c] കെ.ശ്രീകുമാര്
[d] അച്യുതന് നമ്പൂതിരി

2. `ശ്രീധരന്` എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
[a] എം.ടി. വാസുദേവന്
[b] സി.വി രാമന്പിള്ള
[c] എസ്. കെ പൊറ്റക്കാട്
[d] പി. കേശവദേവ്

3. സംയോജിക വിഭക്തിയുടെ പ്രത്യയം ഏത്?
[a] ക്ക്, ന്
[b] ആല്
[c] ഇല്
[d] ഓട്

4. ദേഹം : ശരീരം:: ദേഹി:_____
[a] വംശം
[b] നിര
[c] ആത്മാവ്
[d] അസ്ത്രം

5. ഒറ്റപദം എഴുതുക - `മോക്ഷം ആഗ്രഹിക്കുന്നയാള്`
[a] മുമുക്ഷു
[b] ബുഭുക്ഷു
[c] തിതീര്ഷു
[d] പിപഠിഷു

6. താഴെ പറയുന്ന ശൈലിയുടെ അര്ത്ഥമെഴുതുക ധനാശിപാടുക
[a] ആദ്യാവസാനം
[b] അവസാനിപ്പിക്കുക
[c] അടിസ്ഥാനം കാണുക
[d] നിര്ധനനാകുക

7. ഇടപ്പള്ളി രാഘവന്പിള്ളയുടെ സ്മരണാര്ത്ഥം `തകര്ന്ന മുരളി` എന്ന വിലാപകാവ്യം രചിച്ചത്?
[a] ചങ്ങമ്പുഴ
[b] നാലപ്പാട്ട് നാരായണമേനോന്
[c] ജി. ശങ്കരക്കുറുപ്പ്
[d] വൈലോപ്പിള്ളി ശ്രീധരമേനോന്

8. `തുടക്കത്തില് തന്നെ തെറ്റിപ്പോവുക` എന്നര്ത്ഥം വരുന്ന ശൈലി താഴെപ്പറയുന്നവയില് ഏതാണ്?
[a] ചക്കിനു വച്ചതു കൊക്കിനു കൊണ്ടു
[b] വേലി തന്നെ വിളവു തിന്നുക
[c] ഗണപതിക്കു വച്ചത് കാക്ക കൊണ്ടു പോവുക
[d] നെല്ലിപ്പടി കാണുക

9. അര്ത്ഥമെഴുതുക - വല്ലഭന്
[a] ഇടയന്
[b] ഭര്ത്താവ്
[c] വൃദ്ധന്
[d] ഈശ്വരന്

10. വിപരീതം കാണുക - `സഹിതം`
[a] വിഫലം
[b] അസഹിതം
[c] നിസഹിതം
[d] രഹിതം

11. It is important to understand what makes one type face _____ than another
[a] legibly
[b] more legible
[c] most legible
[d] legible

12. It was a step _____ into the cave
[a] descend
[b] dessent
[c] decent
[d] descent

13. The old man was over whelmed _____ grief at his son`s death
[a] in
[b] with
[c] of
[d] fatalist

14. Someone _____ swimming in the sea
[a] are
[b] is
[c] were
[d] can

15. Let us go for a walk, _____?
[a] do we?
[b] shall we?
[c] don`t we?
[d] did we?

16. I am going _____ the document last evening.
[a] on
[b] in
[c] through
[d] about

17. The problem was _____ difficult that I could not solve it.
[a] very
[b] so
[c] too
[d] much

18. Antonym of `fidelity`
[a] Disloyalty
[b] Rigid
[c] Indigeneous
[d] Lavish

19. Lions: Roar::Mice:_____
[a] Howl
[b] Bleat
[c] Squeak
[d] Scream

20. Which word is correctly spelt
[a] Disperate
[b] Aligator
[c] occuring
[d] Leisure


Please visit our facebook page for kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.