Advertisement


Kerala PSC Model Questions for LD Clerk - 10

Kerala PSC - Expected/Model Questions for LD Clerk - 10

1. ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക്

[a] ഗ്രേ ബുക്ക്
[b] വൈറ്റ് ബുക്ക
[c] ബ്ലൂ ബുക്ക്
[d] ഗീന് ബുക്ക്


2. ദേശീയ പ്രവാസി ദിനം

[a] ജനുവരി 7
[b] ജനുവരി 9
[c] ജനുവരി 17
[d] ജനുവരി 19


3. പത്ത് കഥകള് കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?

[a] ദശാവതാരം
[b] കേരള കഫേ
[c] ആറാം തമ്പുരാന്
[d] നരസിംഹം


4. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള കേരളത്തിലെ ജില്ലയേത്?

[a] മലപ്പുറം
[b] എറണാകുളം
[c] പാലക്കാട്
[d] തിരുവനന്തപുരം


5. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :

[a] കല്ക്കട്ട
[b] ഹൂഗ്ലി
[c] കട്ടക്
[d] ദിസ്പൂര്


6. ഓരോ കാലിലും രണ്ടു വിരല്മാത്രമുള്ള പക്ഷി എത് ?

[a] കഴുകന്
[b] മൂങ്ങ
[c] മയില്
[d] ഒട്ടകപ്പക്ഷി


7. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?

[a] കരികാലന്
[b] നെടുംചേഴിയന്
[c] രാജേന്ദ്രന്
[d] ഇവരാരുമല്ല


8. അയോദ്ധ്യയില് രാമക്ഷേത്രം നിര്മ്മിക്കാനായി ചിത്രത്തൂണുകള് നിര്മ്മിക്കുന്നത് എവിടെയാണ് ?

[a] പിന്ഡ്വാര
[b] ജയ്പൂര്
[c] സില്വാസ
[d] ഭില്വാര


9. 'ദക്ഷിണേന്ത്യയിലെ മനു' എന്ന് വിശേഷിപ്പിക്കുന്നതാരെ?

[a] വാക്പതി
[b] തിരുനാവുക്കറാവു
[c] സന്ധ്യ കരുണാനന്ന്നി
[d] അപസ്തംഭ


10. 'ജനശതാബ്ദി എക്സ്പ്രസ്സ്' എവിടെ മുതല് എവിടെ വരെ ഓടുന്ന തീവണ്ടിയാണ് ?

[a] തിരുവനന്തപുരം - ഷൊര്ണൂര്
[b] തിരുവനന്തപുരം - പാലക്കാട്
[c] തിരുവനന്തപുരം - എറണാകുളം
[d] തിരുവനന്തപുരം - മംഗലാപുരം


11. ദണ്ഡി മാര്ച്ച് എന്നായിരുന്നു?

[a] 1930 ഏപ്രില് 6
[b] 1929 ഏപ്രില് 6
[c] 1931 ഏപ്രില് 6
[d] 1932 ഏപ്രില് 6


12. ഹോമിയോപ്പതിയുടെ പിതാവ് :

[a] സാമുവല് ജോണ്സണ്
[b] ജഗദീശ് ചന്ദ്രബോസ്
[c] വില്യം സ്റ്റര്ജിയന്
[d] സാമുവല് ഹാനിമാന്


13. 1921-ല് കോണ്ഗ്രസ്സിന്റെ വാര്ഷിക സമ്മേളനം നടന്ന സ്ഥലം

[a] അഹമ്മദാബാദ്
[b] കല്ക്കട്ട
[c] ഡല്ഹി
[d] ഇന്ഡോര്


14. കാലുകള് കൊണ്ട് സ്വാദ് അറിയുന്ന ജീവി?

[a] വണ്ട്
[b] സ്പോഞ്ച്
[c] പെന്ഗ്വിന്
[d] ചിത്രശലഭം


15. താഴെപ്പറയുന്നവരില് ആരാണ് പ്രശസ്തനായ സംഗീത സംവിധായകന് ?

[a] യേശുദാസ്
[b] വയലാര് രാമവര്മ്മ
[c] ജോണ് അബ്രഹാം
[d] ദേവരാജന്


16. ഉയരം അളക്കുന്നതിന് വിമാനത്തില് ഉപയോഗിക്കുന്ന ഉപകരണം ഏത് ?

[a] അമ്മീറ്റര്
[b] ബാരോമീറ്റര്
[c] ആള്ട്ടിമീറ്റര്
[d] ഗാല്വനോമീറ്റര്


17. 'റാവല്പിണ്ടി എക്സ്പ്രസ്' എന്ന പേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം:

[a] ഷോയ്ബ് മാലിക്
[b] ഷോയ്ബ് അക്തര്
[c] മിയാന്ദാദ്
[d] ഇന്സമാം ഉള് ഹഖ്


18. "മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം:

[a] ഉദയ്പൂര്
[b] ജയ്സാല്മര്
[c] ജയ്പൂര്
[d] ഫൈസാബാദ്


19. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിഫോണ് കമ്പനി:

[a] ഹച്ച്
[b] റിലയന്സ
[c] ബി.എസ്.എന്.എല്.
[d] ടാറ്റ


20. ഏറ്റവും കുറവ് തരംഗ ദൈര്ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ?

[a] ചുവപ്പ്
[b] വയലറ്റ്
[c] നീല
[d] ഓറഞ്ച്Post a Comment

0 Comments