Kerala PSC History

1. അക്ബറിൻടെ  ജനനം  എന്നായിരുന്നു ?


2. അക്ബറുടെ ജനനസ്ഥലം ഏത് ?


3. അക്ബറിൻടെ  യഥാർത്ഥ നാമം ?


4. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ (1556) അക്ബറുടെ  പടനായകൻ ബൈരാംഖാൻ തോല്പ്പിച്ചത് ആരെ ?


5. 1572-ൽ ഗുജറാത്ത് കീഴടക്കിയതി ടെ സ്മരണയ്ക്കായി അക്ബർ നിർമിച്ച സ്മാരകം ഏത് ?


6. അക്ബർ 1569-ൽ പണികഴിപ്പിച്ച നഗരമേത് ?


7. 1576-ലെ ഹൽദി ഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത് ആരെ ?


8. അക്ബർ രൂപം നല്കിയ പുതിയ മതം ?


9. അക്ബർ ദിൻ ഇലാഹി എന്നാ പുതിയ മതം സ്ഥാപിച്ച വർഷം ?


10. ദിൻ ഇലാഹി എന്നതിൻറെ അർത്ഥമെന്ത് ?


11. അക്ബറുടെ കിരീടധാരണം നടന്നത് എവിടെ വച്ച് ?


12. നിരക്ഷരനായ മുഗൾ ചക്രവർത്തി ആര് ?


13. അക്ബറിൻടെ ഒടുവിലത്തെ യുദ്ധ വിജയം ഏത് ?


14. റാണാ പ്രതാപിനെ തോല്പ്പിക്കാൻ അക്ബറെ സഹായിച്ച രജപുത്ര സേനാനായകൻ ആര് ?


15. ആരുടെ പ്രേരണയാലാണ് അക്ബർ ദിൻ ഇലാഹി സ്ഥാപിച്ചത് ?


16. അക്ബറിൻ ടെ ഭരണ കാലത്തെ പ്പറ്റി വിവരം നല്കുന്ന അക്ബർ നാമ രചിച്ചതാര്?


17. അക്ബർ നാമ രചിച്ചത് ഏതു ഭാഷയിൽ ?


18. അക്ബർ നാമയുടെ മൂന്നാം ഭാഗം ഏത് ?


19. മഹാഭാരതം പേർഷ്യൻ  ഭാഷയിലേക്ക് പരിഭാഷ ചെയ്തത് ?


20. അക്ബറിൻ ടെ സദസ്സിനെ അലങ്കരിച്ച സംഗീതജ്ഞൻ ?


21. രാമതാണ് പാണ്ടേ ഇതു രാജാവിൻ ടെ സദസ്സിലെ സംഗീതജ്ഞനായിരുന്നു ?


22. താൻസെൻടെ യഥാർഥ പേരെന്തായിരുന്നു ?


23. മഹേഷ് ദാസ് ഏതു പേരിലാണ് പ്രസിദ്ധനായത്‌ ?


24. ലണ്ടനേക്കാൾ മനോഹരമായ നഗരം എന്ന് യൂറോപ്യൻ ചരിത്രകാരന്മാർ വിശേഷിപ്പിച്ച മുഗൾ നഗരമേത് ?


25. ഫത്തേപൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് നിർമ്മിച്ചത്‌?


26. ചിത്രകാരനായ അബ്ദുൽ സമദിനെ തലവനാക്കി അക്ബർ വികസിപ്പിച്ച പെയിൻറിംഗ് രീതിയേത് ?


26. അക്ബർ എത്രാം വയസ്സിൽ അധികാരത്തിലെത്തി ?


27. അക്ബറുടെ മാർഗദർഷിയായിരുന്ന വ്യക്തി ?


28. ആരായിരുന്നു അക്ബറുടെ ധനകാര്യ മന്ത്രി ?


29. ഭുനി കുതി സമ്പ്രദായമായ സിസ്റ്റത്തിന് രൂപം നല്കി പരിഷ്കരിച്ചതാര് ?




More History Questions