22nd May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 22 May 2026 Daily Current Affairs.
Downloads: loading...
Total Downloads: loading...
CA-001
2026 ൽ ഭക്ഷ്യ കാർഷിക സംഘടനയുടെ പരമോന്നത ബഹുമതിയായ എഫ്.എ.ഒ അഗ്രിക്കോള മെഡൽ നേടിയത് ആരാണ് ?
നരേന്ദ്രമോദി
■ റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഫ്.എ.ഒ ഡയറക്ടർ ജനറൽ ഡോ. ക്യു ഡോങ്യൂവിൽ നിന്നാണ് അദ്ദേഹം ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.
■ ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ നൽകിയ നേതൃത്വത്തിനാണ് ഈ അംഗീകാരം.
■ ഈ അഭിമാനകരമായ പുരസ്കാരം ഇന്ത്യൻ കർഷകർക്കും കാർഷിക ശാസ്ത്ര സമൂഹത്തിനുമായാണ് അദ്ദേഹം സമർപ്പിച്ചത്.

CA-002
മലയാളത്തിലെ ആദ്യത്തെ എ.ഐ സിനിമ ഏതാണ് ?
വാഗ്‌ദത്ത ഭൂമി
■ മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ ദൃശ്യഭാഷയ്ക്കും സാങ്കേതിക വിപ്ലവത്തിനും തുടക്കമിട്ട് മലയാളത്തിലെ ആദ്യ എഐ സിനിമയായ ‘വാഗ്‌ദത്തഭൂമി’ റിലീസിന് ഒരുങ്ങുന്നു.
■ ഇന്ത്യയിലെ ആദ്യ എഐ ആർട്ട്‌ഹൗസ് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
■ പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരനായ സിദ്ധിക്ക് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രം, കേരളത്തിലെ മലയോര ജീവിതത്തിന്റെ ആത്മാവും കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും മനുഷ്യന്റെ പിതൃഭൂമിയോടുള്ള ആത്മബന്ധവും ആഴത്തിൽ അന്വേഷിക്കുന്ന സിനിമയാണ്.

CA-003
2026 - 27 ബിഗ് ബാഷ് ലീഗിന്ടെ ഉദ്‌ഘാടന മത്സരത്തിനായി പരിഗണിക്കുന്ന ഇന്ത്യയിലെ സ്റ്റേഡിയം ഏതാണ് ?
എം.എ.ചിദംബരം സ്റ്റേഡിയം
■ സ്റ്റേഡിയം ചെന്നൈയിലെ പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനമാണ്.
■ മികച്ച പ്രേക്ഷക പിന്തുണയും സൗകര്യങ്ങളും ഉള്ള വേദിയായതിനാൽ സ്റ്റേഡിയത്തിന് മുൻഗണന ലഭിച്ചു.
■ ഡിസംബറിൽ നടക്കുന്ന ഈ മത്സരത്തിന് വേദിയാകാൻ ബി.സി.സി.ഐ യും (BCCI) തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും (TNCA) അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

CA-004
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സൈനിക വിമാനം ഏതാണ് ?
സി-295
■ ഗുജറാത്തിലെ വഡോദരയിലുള്ള 'ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്' (TASL) - എയർബസ് സംയുക്ത സംരംഭമാണ് ഈ സൈനിക വിമാനം നിർമ്മിക്കുന്നത്.
■ സ്വകാര്യ മേഖലയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സൈനിക വിമാനമാണിത്.
■ 9.5 ടൺ ഭാരമോ അല്ലെങ്കിൽ 70 സൈനികരേയോ ഒരേസമയം ഇതിൽ കൊണ്ടുപോകാം.
■ വളരെ ചെറിയ റൺവേകളിൽ നിന്നും പരുക്കൻ പ്രതലങ്ങളിൽ നിന്നും എളുപ്പത്തിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും. പഴക്കമേറിയ 'ആവ്‌രോ-748' (Avro-748) വിമാനങ്ങൾക്ക് പകരമായാണ് ഇവ വ്യോമസേനയിൽ എത്തുന്നത്.

CA-005
അടുത്തിടെ ഡി.ആർ.ഡി.ഒ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ പ്രിസിഷൻ ഗൈഡഡ് മിസൈൽ ഏതാണ് ?
ULPGM- V3
■ ആന്ധ്രാപ്രദേശിലെ കർണൂലിലുള്ള ഡി.ആർ.ഡി.ഒ ടെസ്റ്റ് റേഞ്ചിലായിരുന്നു ഇതിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.
■ വായുവിൽ നിന്ന് ഭൂമിയിലേക്കും (Air-to-Ground), വായുവിൽ നിന്ന് വായുവിലേക്കും (Air-to-Air) ഒരേപോലെ ആക്രമണം നടത്താൻ ഈ മിസൈലിന് സാധിക്കും.
■ പ്രതിരോധ രംഗത്ത് പൂർണ്ണമായും 'ആത്മനിർഭർ ഭാരത്' പദ്ധതിക്ക് കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് ഈ മിസൈൽ.
■ ഹൈ-ഡെഫനിഷൻ ഡ്യുവൽ-ചാനൽ സീക്കറും (Dual-channel seeker), ടാർഗെറ്റ് എവിടെയാണെന്ന് മനസ്സിലാക്കി മിഡിൽ-കോഴ്‌സ് തിരുത്തലുകൾ നടത്താനുള്ള ഡാറ്റാലിങ്ക് സംവിധാനവും ഇതിലുണ്ട്.

CA-006
കരിയർ ഗോൾഡൻ മാസ്‌റ്റേഴ്‌സ് നേടിയ രണ്ടാമത്തെ താരം ആരാണ് ?
ജാനിക് സിന്നർ
■ ഒമ്പത് എടിപി മാസ്‌റ്റേഴ്‌സ് 1000 ടൂർണമെന്റുകളിലും വിജയിക്കുന്ന രണ്ടാമത്തെ മാത്രം കളിക്കാരനാണ് ഇറ്റാലിയൻ താരമായ സിന്നർ.
■ നോവാക് ജോക്കോവിച്ച് മാത്രമാണ് ഇതിനുമുമ്പ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിട്ടുള്ളത്.
■ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറി.

CA-007
രാജ്യാന്തര ജൈവ വൈവിധ്യ ദിനം എന്നാണ് ?
മെയ് 22
■ ഭൂമിയിലെ സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
■ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലാണ് ജൈവ വൈവിധ്യ ദിനാചരണം സംഘടിപ്പിക്കുന്നത്.
■ 1992-ൽ നടന്ന Earth Summit-നുശേഷമാണ് ജൈവ വൈവിധ്യ സംരക്ഷണത്തിന് കൂടുതൽ ആഗോള പ്രാധാന്യം ലഭിച്ചത്.വനനശീകരണം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ജൈവ വൈവിധ്യത്തിന് വലിയ ഭീഷണികളാണ്.

CA-008
ആകെ ആസ്തി 50,000 കോടി ഡോളർ പിന്നിടുന്ന ലോകത്തിലെ ആദ്യ വ്യക്തി ആരാണ് ?
ഇലോൺ മസ്ക്
■ ടെസ്ല, സ്പേസ് എക്സ്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉടമസ്ഥതയിലൂടെ ഇലോൺ മസ്ക് ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തി.
■ 2025 ഒക്ടോബറിലാണ് ഫോബ്‌സ് മാഗസിൻ അദ്ദേഹത്തെ ഈ നേട്ടത്തിൽ ആദ്യമായി ഉൾപ്പെടുത്തിയത്.
■ ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ കമ്പനികൾ വലിയ സ്വാധീനം ചെലുത്തുന്നു.
■ ലോക സമ്പദ്‌വ്യവസ്ഥയിലും സാങ്കേതിക രംഗത്തും ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളായി ഇലോൺ മസ്ക് പരിഗണിക്കപ്പെടുന്നു.

CA-009
ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്ബോൾ കിരീടം നേടിയ ക്ലബ് ഏത് ?
കൊൽക്കത്ത ഈസ്റ്റ് ബംഗാൾ
■ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടമാണിത്.
■ 2026 മെയ് 21-ന് നടന്ന അവസാന മത്സരത്തിൽ ഇന്റർ കാശിയെ 1-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ കന്നിക്കിരീടം ചൂടിയത്. ചിരവൈരികളായ മോഹൻ ബഗാനെ ഗോൾ ശരാശരിയിൽ പിന്തള്ളിയാണ് അവർ ഈ ചരിത്രനേട്ടം കൈവരിച്ചത്.

CA-010
എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിത ആരാണ് ?
സുഹ്‌റ സിറാജ്
■ പര്യവേക്ഷണത്തിനിടയിലെ പ്രതികൂല കാലാവസ്ഥകളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് സുഹ്‌റ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
■ സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ എന്നിവരാണ് സുഹ്‌റയ്ക്ക് മുൻപ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ മറ്റ് മലയാളി വനിതകൾ.
■ എവറസ്റ്റ് ദൗത്യം അത്യന്തം ദുഷ്കരവും ശാരീരിക-മാനസിക സഹിഷ്ണുത ആവശ്യപ്പെടുന്നതുമായ ഒരു സാഹസിക യാത്രയായി കണക്കാക്കപ്പെടുന്നു.

0 Comments