Daily Current Affairs in Malayalam 08 May 2023
1
 പ്രമുഖ കപ്പൽ നിർമ്മാണ കമ്പനിയായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയർസ് ഏത് സ്ഥലത്താണ് - കൊൽക്കത്ത
2
 ഏത് ലോക്സഭയിലാണ് ഏറ്റവും കൂടുതൽ അംഗങ്ങൾക്ക് അംഗത്വം നഷ്ടപ്പെട്ടത് - 14 -ആം ലോക്‌സഭ
3
 നിയന്ത്രണ രേഖയിൽ വനിതാ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള അനുമതി ലഭിച്ച ഇന്ത്യൻ സൈന്യത്തിന്ടെ സഹായ സൈനിക വിഭാഗത്തിന്ടെ പേര് - ടെറിട്ടോറിയൽ ആർമി
4
 പവർ ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 115 മെഗാവാട്ട് വൈദ്യുതി വിതരണത്തിന് കരാർ ഒപ്പിട്ട വി.എസ് ലിഗ്നൈറ്റ് പവർ ഏത് സ്ഥലത്താണ് - ബിക്കാനീർ ജില്ല (രാജസ്ഥാൻ)
5
 സിഖ് മതമോ ബുദ്ധമതമോ ഒഴികെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി ലഭിക്കണമോ എന്ന അന്വേഷണ കമ്മീഷനെ നയിക്കുന്നത് ആരാണ് - മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണൻ
6
 ക്യൂബയിൽ നടന്ന Prueba de Confrontacion 2023 അത്ലറ്റിക്സ് മീറ്റിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഇനത്തിൽ വിജയിച്ച് പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത് ആരാണ് - പ്രവീൺ ചിത്രവേൽ
7
 2023 മെയ് 06 ന് നടന്ന മാഡ്രിഡ് ഓപ്പൺ ഫൈനലിൽ ലോക രണ്ടാം നമ്പർ താരം അരിന സബലെങ്ക ആർക്കെതിരെയാണ് വിജയിച്ചത് - ഇഗ സ്വിതെക്
8
 പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 08 മെയ് 2023 ന് ഇന്ത്യൻ എയർഫോഴ്സ് ഹെറിറ്റേജ് സെൻറർ ഏത് സ്ഥലത്ത് ഉദ്‌ഘാടനം ചെയ്യും - ചണ്ഡീഗഡ്
9
 2023 മെയ് 07 ന് രാജ്യത്തുടനീളം 64 -ആംത് റൈസിംഗ് ഡേ ആഘോഷിച്ചത് ഏത് സംഘടനയാണ് - ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
10
 Marylebone Cricket Club (MCC) ന്ടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തത് - മാർക്ക് നിക്കോളാസ്

Daily Current Affairs in Malayalam 08 May 2023 | Kerala PSC GK | Current Affairs May 2023