Daily Current Affairs in Malayalam 07 May 2023
1
 ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന് 'സൈക്ലോൺ മോച്ച' എന്ന് പേരിട്ട രാജ്യം - യെമൻ
2
 2023 ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - സി.രാധാകൃഷ്ണൻ
3
 2023 മെയ് 06 ന് അന്തരിച്ച, മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ എം.എൽ.എ യുടെ പേര് - എ.നബീസ ഉമ്മൽ
4
 2023 മെയ് 06 ന് കൊച്ചിയിലെ സതേൺ നേവൽ കമാന്റിൽ ഏത് നാവിക കപ്പലിന്ടെ ഡീ കമ്മീഷൻ ചടങ്ങാണ് നടന്നത് - ഐ.എൻ.എസ്.മഗർ
5
 ഇന്ത്യൻ പ്രീമിയർ ലീഗിൽ 7,000 റൺസ് തികച്ച ആദ്യ ബാറ്റ്സ്മാന്റെ പേര് - വിരാട് കോഹ്ലി
6
 2023 മെയ് 06 ന് കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 55 കിലോഗ്രാം മത്സരത്തിൽ ഇന്ത്യയിൽ നിന്ന് ആരാണ് വെള്ളി മെഡൽ നേടിയത് - ബിന്ദ്യാറാണി ദേവി
7
 എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത് - 13 വർഷം
8
 2023 മെയ് 03 ന് ഇന്ത്യൻ വ്യോമസേനയുടെ ഹിന്റൺ എയർ ബേസിൽ നിന്ന് സുഡാനിൽ 24 മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയ വിമാനം ഏതാണ് - സി 17 ഗ്ലോബ് മാസ്റ്റർ വിമാനം
9
 2023 മെയ് 05 ന് പ്രസിദ്ധീകരിച്ച കവിയും നിരൂപകനുമായ അയ്യപ്പപ്പണിക്കരുടെ സാഹിത്യ സംഭാവനകളെ കുറിച്ചുള്ള പുസ്തകം - കാലം മിഥ്യ ആകാത്ത വാക്ക്
10
 ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്ക് നിലവിൽ വരുന്നത് - അസമിലെ ജോഗിഘോപയിൽ

Daily Current Affairs in Malayalam 07 May 2023 | Kerala PSC GK | Current Affairs May 2023