KERALA PSC GK MOCK TEST: In this mock test we have included 50 questions on Zoology (ജന്തുശാസ്ത്രം). This quiz contains 50 multiple choice questions and their answers. This quiz is based on the Kerala PSC preliminary syllabus. This quiz gives you a thorough knowledge of the Power Projects and National Parks and Wildlife sanctuaries in Kerala. You can download these question from the bottom of this post..


  1. Republic Day 2023 Mock Test
  2. 55 Questions Mock Test on Power Projects, National Parks & Wildlife Sanctuary In Kerala
  3. 35 Questions Mock Test on Natural Science
  4. 35 Questions Mock Test on Indian Constitution
  5. The History of the Travancore

Kerala PSC | 50 Questions Mock Test on Zoology

Result:
1/50
കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത്
a മണ്ണിര
b നായ
c പശു
d ഇവയൊന്നുമല്ല
2/50
ഏതിന്റെ ജന്തുശാസ്ത്ര നാമമാണ് പെരിപ്ലാനറ്റ അമേരിക്കാന
a തവള
b പാറ്റ
c മൂട്ട
d പേൻ
3/50
ഒച്ചിന്റെ കാലുകളുടെ എണ്ണം
a ഒന്ന്
b രണ്ട്
c മൂന്ന്
d നാല്
4/50
ഏറ്റവും വേഗം കുറഞ്ഞ മത്സ്യം
a സെയിൽ ഫിഷ്
b അയല
c കടൽക്കുതിര
d ചൂര
5/50
മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
a ചൂര
b ഈൽ
c സ്റ്റിങ് റേ
d തിമിംഗില സ്രാവ്
6/50
പിന്നിലേക്ക് പറക്കാൻ കഴിവുള്ള പക്ഷി
a പരുന്ത്
b റോബിൻ
c ഹമ്മിങ് പക്ഷി
d വേഴാമ്പൽ
7/50
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭടന്മാർ എന്നറിയപ്പെടുന്നത്
a ചുവന്ന രക്താണുക്കൾ
b പ്ലേറ്റ്ലെറ്റുകൾ
c വെളുത്ത രക്താണുക്കൾ
d ഇവയൊന്നുമല്ല
8/50
രക്തത്തിന്റെ പിച്ച് മൂല്യം
a 7
b 7.4
c 8.4
d 9.4
9/50
താഴെക്കൊടുത്തിരിക്കുന്നവയിൽ മത്സ്യം അല്ലാത്തത്
a ജെല്ലി ഫിഷ്
b സിൽവർ ഫിഷ്
c സ്റ്റാർ ഫിഷ്
d ഇവയെല്ലാം
10/50
ഏതിന്റെ മറ്റൊരു പേരാണ് എരിത്രോസൈറ്റ്
a പ്ലേറ്റ്ലെറ്റ്
b വെളുത്ത രക്താണുക്കൾ
c ചുവന്ന രക്താണുക്കൾ
d ഇവയൊന്നുമല്ല
11/50
'ജീവന്റെ നദി' എന്നറിയപ്പെടുന്നത്
a രക്തം
b ലിംഫ്
c സീറം
d ഹോർമോൺ
12/50
മനുഷ്യന്റെ ഏറ്റവും ഭാരം കൂടിയ ആന്തരാവയവം
a മസ്തിഷ്കം
b വൃക്ക
c കരൾ
d അയോർട്ട
13/50
കരളിൽ ശേഖരിക്കുന്ന വിറ്റാമിൻ
a വിറ്റാമിൻ എ
b വിറ്റാമിൻ സി
c വിറ്റാമിൻ കെ
d ഇവയൊന്നുമല്ല
14/50
മാൻഡോക്സ് ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
a എയ്ഡ്സ്
b ക്ഷയം
c സിഫിലിസ്
d ഡെങ്കിപ്പനി
15/50
ടെറ്റനി എന്ന രോഗം ഏതിന്റെ പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്
a ത്വക്ക്
b പേശികളുടെ പ്രവർത്തനം
c കരൾ
d പ്ലീഹ
16/50
പാലിനെ തൈരാക്കുന്ന എൻസൈം
a പെപ്സിൻ
b തയലിൻ
c റെസിൻ
d റെനിൻ
17/50
ജീവശാസ്ത്രത്തിന്റെ പിതാവ്
a ഹെറോഡോട്ടസ്
b അരിസ്റ്റോട്ടിൽ
c ഹിപ്പോക്രാറ്റസ്
d പ്ലേറ്റോ
18/50
തലയിൽ ഹൃദയമുള്ള ജന്തു
a കണവ
b ചെമ്മീൻ
c ചിലന്തി
d ചിത്രശലഭം
19/50
ബാക്ടീരിയയെ കണ്ടുപിടിച്ചതാര്
a ല്യൂവൻഹോക്ക്
b ലൂയി പാസ്റ്റർ
c എഡ്വേർഡ് ജന്നർ
d അലക്സാണ്ടർ ഫ്ളമിങ്
20/50
ഏറ്റവും മടിയനായ സസ്തനം
a കഴുത
b ഒട്ടകം
c ജിറാഫ്
d കൊവാല
21/50
'ഡോഗ് ഫിഷ്' എന്നറിയപ്പെടുന്നത്
a സ്രാവ്
b ഈൽ
c ചൂര
d അയല
22/50
കണ്ണുകൾകൊണ്ട് അല്ലാതെ സഞ്ചാരപാത തിരിച്ചറിയുന്ന സസ്തനം
a നായ
b പൂച്ച
c വവ്വാൽ
d കുറുക്കൻ
23/50
ഏതിന്റെ വിസർജനാവയവമാണ് കോൺട്രാക്ടിങ് വാക്യൂൾ
a അമീബ
b പാരമീസിയം
c യൂഗ്ലീന
d സൾഫർ ബാക്ടീരിയ
24/50
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന സസ്തനം
a സ്ലോത്ത്
b യാക്
c കാട്ടുപോത്ത്
d ബൈസൺ
25/50
കരയിലെ സസ്തനങ്ങളിൽ ഏറ്റവും കൂടുതൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത്
a ആന
b ഹൌളർ കുരങ്ങ്
c സിംഹം
d കടുവ
26/50
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായ
a വിക്ടോറിയ
b കാർബൺ കോപ്പി
c ഡോളി
d സ്നപ്പി
27/50
ഏറ്റവും സാധാരണയായി കാണപ്പെടുന്ന സസ്തനം
a പൂച്ച
b എലി
c നായ
d കുരങ്ങ്
28/50
ഷേക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം
a കാൻസർ
b പാർക്കിൻസൺസ് രോഗം
c എയ്ഡ്സ്
d കുഷ്ഠം
29/50
കണ്ണുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
a ഒഫ്താൽമോളജി
b ഒപ്റ്റിക്സ്
c ഓട്ടോളജി
d ഓറോളജി
30/50
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം
a ഫീമർ
b കരൾ
c ഹൃദയം
d ത്വക്ക്
31/50
ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി
a പിറ്റ്യൂറ്ററി
b തൈറോയ്ഡ്
c ഹൈപ്പോതലാമസ്
d പാൻക്രിയാസ്
32/50
താഴെക്കൊടുത്തിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്
a വിറ്റാമിൻ എ
b വിറ്റാമിൻ ഡി
c വിറ്റാമിൻ സി
d വിറ്റാമിൻ കെ
33/50
ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി
a പിറ്റ്യൂറ്ററി
b പീനിയൽ
c തൈമസ്
d തൈറോയ്ഡ്
34/50
മാർജാര കുടുംബത്തിലെ ഏറ്റവും വലുപ്പം കൂടിയ ജീവി ഏതാണ്
a കടുവ
b സിംഹം
c പുള്ളിപ്പുലി
d ചീറ്റപ്പുലി
35/50
പരിണാമ പ്രക്രിയയിലെ അവസാനത്തെ കണ്ണി
a ഉഭയജീവികൾ
b പക്ഷികൾ
c ഉരഗങ്ങൾ
d സസ്തനങ്ങൾ
36/50
ഏറ്റവും കൂടിയ അളവിൽ ഭക്ഷണം ആവശ്യമായ ജീവി ഏതാണ്
a ആന
b പന്നി
c തിമിംഗലം
d ഡോൾഫിൻ
37/50
ഏറ്റവും ഭാരം കൂടിയ പാമ്പ് ഏതാണ്
a അനാകോണ്ട
b പെരുമ്പാമ്പ്
c രാജവെമ്പാല
d അണലി
38/50
ഏതിനം കൊതുകാണ് ടൈഗർ മസ്കിറ്റോ എന്നറിയപ്പെടുന്നത്
a ക്യൂലക്സ്
b അനോഫിലസ്
c ഈഡിസ്
d ഇവയൊന്നുമല്ല
39/50
പൌൾട്രിയെ ബാധിക്കുന്ന റാണിഖേത് രോഗത്തിന് കാരണമാകുന്നത്
a വൈറസ്
b ബാക്ടീരിയ
c പ്രോട്ടോസോവ
d ഫംഗസ്
40/50
മണ്ണിരയുടെ ശ്വസനാവയവം
a ത്വക്ക്
b ഗില്ല്
c ട്രക്കിയ
d ശ്വാസകോശം
41/50
മൂർച്ചയുള്ള ബ്ലേഡിനു മുകളിൽ കൂടി പോലും മുറിവ് പറ്റാതെ സഞ്ചരിക്കാൻ കഴിവുള്ള ജീവി
a ഞണ്ട്
b ഒച്ച്
c ചിലന്തി
d പാറ്റ
42/50
ഉറുമ്പിന്റെ കാലുകളുടെ എണ്ണം എത്രയാണ്
a 4
b 8
c 6
d 10
43/50
സിന്ധിപ്പശുവിന്റെ സ്വദേശം എവിടെയാണ്
a ചൈന
b സ്വിറ്റസർലൻഡ്
c യുഎസ്എ
d പാകിസ്താൻ
44/50
പശുവിന്റെ ആമാശയത്തിലെ അറകളുടെ എണ്ണം
a 4
b 3
c 2
d 5
45/50
സ്വന്തം ഇണയെ തിന്നുന്ന ജീവി ഏതാണ്
a ഉറുമ്പ്
b പാറ്റ
c ഞണ്ട്
d ചിലന്തി
46/50
'സ്ലിപ്പർ അനിമൽ ക്യൂൾ' എന്നറിയപ്പെടുന്ന ജീവി
a ബാക്ടീരിയ
b അമീബ
c പരമീസിയം
d സ്പോഞ്ച്
47/50
പാറ്റയുടെ രക്തത്തിന്റെ നിറം
a നിറമില്ല
b പച്ച
c ചുവപ്പ്
d വെള്ള
48/50
ശാസ്ത്രീയമായ തേനീച്ച വളർത്തൽ അറിയപ്പെടുന്നത്
a സെറികൾച്ചർ
b എപ്പികൾച്ചർ
c ഹോർട്ടികൾച്ചർ
d വെർമികൾച്ചർ
49/50
മരത്തിൽ കയറാൻ കഴിവുള്ള മത്സ്യമാണ്
a അനാബസ്
b ഹിപ്പോകാമ്പസ്
c ഈൽ
d മത്തി
50/50
ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി ഏതാണ്
a ഒട്ടകപ്പക്ഷി
b പെൻഗ്വിൻ
c എമു
d സ്വിഫ്റ്റ്
Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page