Kerala PSC | 35 Questions Mock Test on Natural Science
Kerala PSC | 35 Questions Mock Test on Natural Science; "Natural Science" is a very important subject in almost all PSC exams in Kerala. So we're going to include 35 Important Questions on Natual Science in this mock tests. These questions are for Degree Level Aspirants and All question answers are important as per syllabus. We hope this mock test series will help you score the most in your exams.

Kerala PSC | 35 Questions Mock Test on Natural Science

Result:
1/35
രക്തക്കുഴലുകളിൽ നിന്നു തിരിച്ചു രക്തം ഒഴുകുന്നതു തടയുന്നത്?
[a] ട്രൈക്കസ്പീഡ് വാൽവ്
[b] ബൈക്കസ്പീഡ് വാൽവ്
[c] അർധചന്ദ്രാകാര വാൽവ്
[d] A യും B യും
2/35
രക്തത്തിൽ ആന്റിജൻ കാണപ്പെടുന്നത് എവിടെ?
[a] പ്ലാസ്മയിൽ
[b] പ്ലേറ്റ്ലെറ്റുകളിൽ
[c] അരുണരക്താണുക്കളുടെ പ്രതലത്തിൽ
[d] ബേസോഫില്ലിൽ
3/35
മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
[a] ആന്ത്രോപ്പോമീറ്റർ
[b] ടെൻസിയോമീറ്റർ
[c] സ്കിൻ ഫോൾഡ് കാലിപ്പർ
[d] ഫ്ളെഡോമീറ്റർ
4/35
താഴെ കൊടുത്തവയിൽ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളിൽ ഉൾപ്പെടാത്തത് ഏതാണ്?
[a] വൈറ്റമിൻ എ
[b] വൈറ്റമിൻ ബി
[c] വൈറ്റമിൻ ഡി
[d] വൈറ്റമിൻ കെ
5/35
ഗ്ലൂക്കോസിനെ എഥനോൾ ആക്കുന്ന എൻസൈം ഏതാണ്?
[a] ഇൻവർട്ടേസ്
[b] സൈമേസ്
[c] മാൾട്ടേസ്
[d] ഇവയൊന്നുമല്ല
6/35
ചുവടെ തന്നിരിക്കുന്നവയിൽ ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
[a] ടയലിൻ
[b] ലിംപസ്
[c] പെപ്സിൻ
[d] ട്രിപ്സിൻ
7/35
പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം?
[a] ഹൈഡ്രോക്ലോറിക് ആസിഡ്
[b] പിത്തരസം
[c] ആഗ്നേയരസം
[d] ആന്ത്രരസം
8/35
അന്നജത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെവച്ചാണ്?
[a] വായ്
[b] വൻകുടൽ
[c] ഡിയോഡിനം
[d] ഇലിയം
9/35
കൊഴുപ്പിൽ അടങ്ങിയിട്ടില്ലാത്ത
[a] കാർബൺ
[b] ഓക്സിജൻ
[c] നൈട്രജൻ
[d] ഹൈഡ്രജൻ
10/35
അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ തടയാവുന്ന രോഗം ?
[a] ഗോയിറ്റർ
[b] അനീമിയ
[c] മീനമാതാ
[d] കണ
11/35
ജാം കേടുകൂടാതെ സൂക്ഷിക്കാൻ അതിൽ ചേർക്കുന്ന വസ്തു?
[a] ഫോളിക് ആസിഡ്
[b] ബെൻസോയിക് ആസിഡ്
[c] സിട്രിക് ആസിഡ്
[d] ലാക്ടിക് ആസിഡ്
12/35
മത്സ്യങ്ങളുടെ ശ്വസനാവയവം?
[a] ബുക്ലങ്ങുകൾ
[b] ശ്വസനനാളി
[c] ശകുലങ്ങൾ
[d] ശ്വാസകോശം
13/35
ഇക്കൂട്ടത്തിൽ ഏതിനാണ് ഏറ്റവും ലളിതമായ നാഡീവ്യവസ്ഥയുള്ളത് ?
[a] പ്ലാനേറിയ
[b] ഹൈഡ്ര
[c] പാരമീസിയം
[d] മണ്ണിര
14/35
നാഡീവ്യവസ്ഥയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം?
[a] ന്യൂറോണുകൾ
[b] ഗാംഗ്ലിയ
[c] ആക്സോണുകൾ
[d] ഡെൻഡ്രോൺ
15/35
മനുഷ്യന്റെ തലച്ചോറിലെ 'വൈറ്റ് മാറ്റർ' എന്തുപയോഗിച്ചാണു നിർമിക്കുന്നത്?
[a] നാഡീകോശങ്ങൾ
[b] നാഡീതന്തുക്കൾ
[c] പേശീസന്തുക്കൾ
[d] ഡെൻഡ്രോണുകൾ
16/35
വേദനാസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
[a] സെറിബ്രം
[b] സെറിബെല്ലം
[c] ഹൈപ്പോതലാമസ്
[d] തലാമസ്
17/35
എന്തിനെക്കുറിച്ചുള്ള പഠനമാണു ഫ്രിനോളജി?
[a] മസ്തിഷ്‌കം
[b] ഹൃദയം
[c] വൃക്ക
[d] എല്ലുകൾ
18/35
റബറിൽ കാണപ്പെടുന്ന ചീക്ക് രോഗത്തിനു കാരണമായ രോഗാണു?
[a] ഫംഗസ്
[b] വൈറസ്
[c] ബാക്ടീരിയ
[d] ഇവയൊന്നുമല്ല
19/35
കേരള ഫോറസ്റ്റ് റിസർച് ഇൻ സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
[a] ശ്രീകാര്യം
[b] പീച്ചി
[c] പട്ടാമ്പി
[d] വൈത്തിരി
20/35
എന്തിന്റെ ഉൽപാദനമാണു മോറികൾച്ചർ?
[a] മൾബറി
[b] പട്ടുനൂൽ
[c] മുന്തിരി
[d] മണ്ണിര
21/35
കൊക്കോയുടെ ഉപയോഗപ്രാധാന്യമുള്ള ഭാഗം?
[a] ഇല
[b] പൂവ്
[c] വിത്ത്
[d] വേര്
22/35
കേരളത്തിലെ കുരുമുളകു ഗവേഷണകേന്ദ്രം എവിടെയാണ്?
[a] പട്ടാമ്പി
[b] ആനക്കയം
[c] കണ്ണാറ
[d] പന്നിയൂർ
23/35
ചോളത്തിൽനിന്നു വേർതിരിക്കുന്ന എണ്ണ?
[a] പാം ഓയിൽ
[b] മാർഗറിൻ
[c] കൊളസ്ട്രോൾ
[d] വനസ്പതി
24/35
സസ്യലോകത്തെ മാംസ സംഭരണികൾ ഏവ?
[a] ധാന്യങ്ങൾ
[b] പച്ചക്കറികൾ
[c] പയറുവർഗങ്ങൾ
[d] സുഗന്ധവ്യഞ്ജനങ്ങൾ
25/35
സൈലന്റ് വാലിക്ക് ആ പേരു നൽകിയത്?
[a] രാജീവ് ഗാന്ധി
[b] ഇന്ദിരാഗാന്ധി
[c] ജവാഹർലാൽ നെഹ്റു
[d] റോബർട്ട് റൈറ്റ്
26/35
താഴെ തന്നിട്ടുള്ളതിൽ ഏതാണ് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചെറുജീവി?
[a] ബ്രെവികോർണിസ്
[b] നിമറ്റോഡ് വിരകൾ
[c] സ്യൂഡോമോണസ്
[d] സാന്തോമോണസ്
27/35
ബയോടെകനോളജിയുടെ സംഭാവനകളിൽപ്പെടാത്തത്?
[a] ഡിഡിടിയുടെ പ്രയോഗം
[b] ജനിതക എൻജിനീയറിങ്
[c] ടിഷ്യുകൾചർ
[d] ക്ലോണിങ്
28/35
കോലരക്ക് ലഭിക്കുന്നത് ഏതു ജിവിയിൽനിന്നാണ്?
[a] മിങ്ക്
[b] വെരുക്
[c] ലാക്കിഫർ ലാക്ക
[d] മാൻ
29/35
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
[a] സൂക്രോസ്
[b] ഗ്ലൂക്കോസ്
[c] ഫ്രക്ടോസ്
[d] ലാക്ടോസ്
30/35
സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണ സിദ്ധാന്തം ആവിഷ്കരിച്ചത്?
[a] ലാമാർക്ക്
[b] ഗ്രിഗർ മെൻഡൽ
[c] ഹ്യൂഗോ ഡി വ്രിസ്
[d] വിയസ്മാൻ
31/35
രാസപരിണാമസിദ്ധാന്തങ്ങൾ ആവിഷ്കരിച്ചത്?
[a] ഡാർവിൻ
[b] ഒപ്പാരിൻ
[c] മെൻഡൽ
[d] വിറ്റാക്കർ
32/35
അസ്ഥികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
[a] ഓങ്കോളജി
[b] ഓസ്റ്റിയോളജി
[c] കോങ്കോളജി
[d] റേഡിയോളജി
33/35
കോശങ്ങൾ കണ്ടെത്തിയത് ആരാണ്?
[a] റോബർട്ട് ഹുക്ക്
[b] റോബർട്ട് കോക്ക്
[c] റോബർട്ട് വിറ്റാക്കർ
[d] അരിസ്റ്റോട്ടിൽ
34/35
കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് മൂലകം?
[a] യുറേനിയം
[b] റേഡിയം
[c] ടെക്‌നീഷ്യം
[d] നെപ്റ്റ്യൂണിയം
35/35
മനുഷ്യശരീരത്തിൽ കാണുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ്?
[a] പൊട്ടാസ്യം-40
[b] പ്രോട്ടിയം
[c] ഡ്യൂട്ടീരിയം
[d] റേഡിയം-226

Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page