50 Confusing Question and Answers for Kerala PSC Exam - 04
50 Confounding Question and Answers for Kerala PSC Exam; A few questions sounds recognizable but may delude you and can taken a toll on your score amid exams and as per new Kerala PSC Exam Design statment questions are there to form more disarray. In this post we are aiming to see a few question and answers which may confuse you amid Exams and will offer assistance to score more than other competitors.

CONFUSING QUESTION AND ANSWERS
  1. 50 Confusing Question and Answers - 01
  2. 50 Confusing Question and Answers - 02
  3. 50 Confusing Question and Answers - 03

151
353. രാജകേസരി - രാജരാജ I (ചോളാ ഡയനാസ്റ്റി)
354. പാരകേസരി - രാജേന്ദ്ര ചോള I
355. മറാത്ത കേസരി - ബാൽ ഗംഗാധർ തിലക്
356. ഭാരത് കേസരി - മന്നത്ത് പദ്മനാഭൻ
152
357. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന - ഇന്ത്യ (146,385 വാക്കുകൾ)
358. ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടന - മൊണാകോ (3, 814 വാക്കുകൾ)
359. ലോകത്തിലെ ഏറ്റവും പഴയ ലിഖിത ഭരണഘടന - യു.എസ്.എ (7,762 വാക്കുകൾ)
153
360. ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ പൊട്ടിത്തെറിച്ച അണുബോംബ് - ലിറ്റിൽ ബോയ് (ഓഗസ്റ്റ് 6, 1945)
361. ജാപ്പനീസ് നഗരമായ നാഗസാക്കിയിൽ പൊട്ടിത്തെറിച്ച അണുബോംബ് - ഫാറ്റ് മാൻ (ഓഗസ്റ്റ് 9, 1945)
154
362. കേരള സൂർദാസ് - പൂന്താനം നമ്പൂതിരി
363. കേരള തുളസിദാസ്‌ - വെണ്ണിക്കുളം ഗോപാല കുറുപ്പ്
155
364. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ കെ
365. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശങ്ങൾ - പ്ലേറ്റ് ലെറ്റ്സ്
366. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ - ഫൈബ്രിനോജൻ
367. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹം - കാൽസ്യം
156
368. നാഷണൽ ഡിഫൻസ് കോളേജ് - ന്യൂഡൽഹി
369. നാഷണൽ ഡിഫൻസ് അക്കാഡമി - ഘടക് വാസ്‌ല (പൂനെ, മഹാരാഷ്ട്ര)
157
370. കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ - മാസ്റ്റർ റാൽഫ് ഫിച്ച് (1583)
371. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മുമ്പായി വ്യാപാരത്തിനായി കരമാർഗം ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ - ജോൺ മിൽഡൻ ഹാൾ (1599)
372. കച്ചവടത്തിനായി കേരളത്തിൽ എത്തിയ ആദ്യ ഇംഗ്ലീഷുകാരൻ - ക്യാപ്റ്റൻ കീലിങ് (1615)
158
373. കേരളത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള ജില്ല - കണ്ണൂർ (82 km)
374. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ തീരപ്രദേശമുള്ള ജില്ല - കൊല്ലം (37 km)
375. കേരളത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള താലൂക്ക് - ചേർത്തല
159
376. ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള രാജ്യം - കാനഡ (202.080 km)
377. ലോകത്തിലെ ഏറ്റവും ചെറിയ തീരപ്രദേശമുള്ള രാജ്യം - മൊണാകോ (4.1 km)
378. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള രാജ്യം - ഇന്തോനേഷ്യ (99,083 km)
379. ഏഷ്യയിലെ ഏറ്റവും ചെറിയ തീരപ്രദേശമുള്ള രാജ്യം - ജോർദാൻ (26km)
160
380. മലയാളി മെമ്മോറിയലിന്ടെ വേളയിൽ ദിവാൻ - രാമറാവു
381. മലയാളി മെമ്മോറിയലിന്ടെ വേളയിൽ തിരുവിതാംകൂർ ദിവാൻ - ഷൺഗ്രസ്സൂബയ്യർ/ ശങ്കര സുബ്ബയ്യർ
161
382. മിൽക്ക് ഓഫ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
383. മിൽക്ക് ഓഫ് മഗ്നീഷ്യ - മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ്
162
384. കേരള വാൽമീകി - വള്ളത്തോൾ നാരായണ മേനോൻ
385. കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
386. കേരള കാളിദാസൻ - കേരള വർമ്മ വലിയ കോയി തമ്പുരാൻ
163
387. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന സ്ഥലം - ചോട്ടാ നാഗ്പൂർ പ്ലേറ്റ്യു
388. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി - പെനിൻസുലാർ പ്ലേറ്റ്യു
389. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്
390. ധാതുക്കളുടെ കലവറ എന്ന് ഇന്ത്യയിലെ പാറകളെ അറിയപ്പെടുന്നത് - ധാർവാർ സിസ്റ്റം
164
391. കേരള സിംഹം - പഴശ്ശി രാജ
392. സിംഹള സിംഹം - സി.കേശവൻ
393. കടത്തനാടൻ സിംഹം - കുർറൂള്ളി ചേകോൻ
165
394. പ്രകാശം പരത്തുന്ന പെൺകുട്ടി - ടി.പദ്മനാഭൻ
395. പ്രകാശം പരത്തുന്ന ആൺകുട്ടി - കെ.പി.രാമനുണ്ണി
166
396. ബാബർ ഓഫ് ബ്രിട്ടീഷ് ഇന്ത്യ - റോബർട്ട് ക്ലൈവ്
397. അക്ബർ ഓഫ് ബ്രിട്ടീഷ് ഇന്ത്യ - റിച്ചാർഡ് വെല്ലസ്ലി
398. ഔറംഗസീബ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ - ജോർജ് കഴ്‌സൺ
167
399. ഹിന്ദു കാലഘട്ടത്തിലെ അക്ബർ - ഹർഷവർധന
400. കശ്മീരിലെ അക്ബർ - സയൻ ഉൽ- അബിദിൻ (8th സുൽത്താൻ ഓഫ് കാശ്‌മീർ)
168
401. അധ്യാപക ദിനം - സെപ്റ്റംബർ 5 (ഡോ.എസ്.രാധാകൃഷ്ണന്ടെ ജന്മദിനം)
402. ദേശീയ വിദ്യാഭ്യാസ ദിനം - നവംബർ 11 (മൗലാന അബ്ദുൾ കലാം ആസാദിന്റെ ജന്മദിനം)
169
403. ഇന്ത്യൻ ഏലം ഗവേഷണ സ്ഥാപനം - മൈലാടുംപാറ (ഇടുക്കി)
404. കേരള ഏലം റിസർച്ച് സ്റ്റേഷൻ - പാമ്പാടുംപാറ (ഇടുക്കി)
170
405. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത - ലക്ഷ്മി എൻ.മേനോൻ (ബീഹാർ, 1952)
406. കേരളത്തിൽ നിന്ന് രാജ്യസഭാംഗമായ ആദ്യ മലയാളി വനിത - ഭാരതി ഉദയഭാനു (1954)
171
407. സുവർണ്ണ പഗോഡയുടെ നാട് - മ്യാന്മാർ
408. കറുത്ത പഗോഡ - കൊണാർക് സൺ ടെംപിൾ, ഒഡീഷ
409. വെളുത്ത പഗോഡ - ജഗന്നാഥ് ടെംപിൾ, പുരി, ഒഡീഷ
410. ഏഴ് പഗോഡകൾ - മഹാബലിപുരം, തമിഴ്നാട്‌
411. മ്യൂറൽ പഗോഡ - ശ്രീ പദ്മനാഭ സ്വാമി ടെംപിൾ, തിരുവനന്തപുരം
412. പിച്ചള പഗോഡ - തിരുവങ്ങാട് ശ്രീ രാമസ്വാമി ടെംപിൾ, കണ്ണൂർ (തലശ്ശേരി)
172
413. മലബാർ കലാപത്തെ ആസ്പദമാക്കി കുമാരനാശാൻ എഴുതിയ കവിത - ദുരവസ്ഥ
414. രബീന്ദ്രനാഥ ടാഗോറിന് ആദരാഞ്ജലിയായി കുമാരനാശാൻ എഴുതിയ കവിത - ദിവ്യ കോകിലം
415. എ.ആർ.രാജരാജ വർമ്മയുടെ മരണത്തെക്കുറിച്ച് കുമാരനാശാൻ എഴുതിയ എലിജി - പ്രാരോദനം
173
416. കക്കി ഡാം ഏത് നദിക്ക് കുറുകെയാണ് - പമ്പ
417. കക്കയം ഡാം ഏത് നദിക്ക് കുറുകെയാണ് - കുറ്റിയാടി
174
418. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം - കണ്ണൂർ (ചിറക്കൽ)
419. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക്‌ലോർ ആൻഡ് ഫോക്ക് ആർട്ട്‌സിന്റെ ആസ്ഥാനം- പത്തനംതിട്ട (മണ്ണടി)
420. കേരള ഫോക്ക്‌ലോർ മ്യൂസിയം - എറണാകുളം (കൊച്ചി)
175
421. കേരളത്തിലെ മാഗ്‌നാകാർട്ട - ക്ഷേത്രപ്രവേശന വിളംബരം (1936)
422. തിരുവിതാംകൂറിന്ടെ മാഗ്‌നാകാർട്ട - പണ്ടാര പാട്ടം വിളംബരം (1865)
176
423. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്‌കാർട്ട - വുഡ്സ് ഡെസ്പാച്ച്
424. ഇന്ത്യൻ ഭരണഘടനയുടെ മാഗ്‌കാർട്ട - പാർട്ട് III (മൗലികാവകാശങ്ങൾ, ആർട്ടിക്കിൾ 12-35)
177
427. ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി - മസ്സൂരി
428. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി - കൊടൈക്കനാൽ
178
429. പ്രബുദ്ധ കേരള എന്ന മാഗസിൻ എഴുതിയത് - സ്വാമി ആഗമാനന്ദ
430. പ്രബുദ്ധ ഭാരത എന്ന മാഗസിൻ എഴുതിയത് - സ്വാമി വിവേകാനന്ദ
179
431. പരിഷ്കരണി സഭയുടെ സ്ഥാപകൻ - സി.വി.കുഞ്ഞിരാമൻ
432. വാല സമുദായ പരിഷ്കരണി സഭയുടെ സ്ഥാപകൻ - പണ്ഡിറ്റ് കറുപ്പൻ
180
433. 'വൈ ഐ ആം എ ഹിന്ദു?' എഴുതിയത് - ശശി തരൂർ (2018)
434. 'വൈ ഐ ആം ആൻ എതിയസ്റ്റ്?' എഴുതിയത് - ഭഗത് സിംഗ് (ആത്മകഥ, ലാഹോർ സെൻട്രൽ ജയിൽ, 1930)
181
435. ബ്ലൂ വിട്രിയോൾ - കോപ്പർ സൾഫേറ്റ്
436. റെഡ് വിട്രിയോൾ - കോബാൾട്ട് സൾഫേറ്റ്
437. വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ്
438. ഗ്രീൻ വിട്രിയോൾ - ഫെറസ് സൾഫേറ്റ്
182
439. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ - അയോർട്ട (ആർട്ടറി)
440. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴൽ - ക്യാപ്പിലറീസ്
183
441. സിംഹസിംഹാസനം - ആത്മീയ നേതാവ് ദലൈലാമയുടെ സിംഹാസനം
442. കടുവ സിംഹാസനം - മൈസൂരിലെ ടിപ്പു സുൽത്താന്റെ സിംഹാസനം
443. ആനക്കൊമ്പ് സിംഹാസനം - തിരുവിതാംകൂർ മഹാരാജാവിന്റെ സിംഹാസനം
444. പൂച്ചെടി സിംഹാസനം - ജപ്പാൻ ചക്രവർത്തിയുടെ സിംഹാസനം
445. മയിൽ സിംഹാസനം - മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ സിംഹാസനം
184
446. ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റ് - സൺ യാറ്റ് -സെൻ
447. ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ ചെയർമാൻ - മാവോ സെ - തുങ്
185
448. മലബാർ മാനുവൽ - വില്യം ലോഗൻ (1887)
449. കൊച്ചിൻ സ്റ്റേറ്റ് മാനുവൽ - സി.അച്യുത മേനോൻ (1911)
450. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ - വി.നാഗം അയ്യാ (1906)
186
451. ദക്ഷിണേന്ത്യയിലെ അശോകൻ - അമോഘവർഷ I
452. കേരളത്തിലെ അശോകൻ - വിക്രമാദിത്യ വരഗുണ
453. തിരുവിതാംകൂറിലെ അശോകൻ - മാർത്താണ്ഡ വർമ്മ
187
454. ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് - എ.കെ.ഗോപാലൻ
455. ലോക്‌സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് - രാം സുഭാഗ്‌ സിംഗ്
456. കേരളത്തിൽ നിന്നുള്ള ലോക്‌സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് - സി.എം.സ്റ്റീഫൻ
188
457. ഗാന്ധിജിയുടെ യുവ ഇന്ത്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് - ഹരിജൻ
458. കെ.പി.കേശവമേനോൻ തുടങ്ങിയത് - മാതൃഭൂമി
459. ടി.ആർ.കൃഷ്ണസ്വാമി - യുവഭാരതം
189
460. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി - കൊച്ചി (1957)
461. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ - മുംബൈ (1961)
190
462. എൻ.എസ്.എസിന്റെ ആദ്യത്തെ പ്രെസിഡന്റും സെക്രട്ടറിയും - കെ.കേളപ്പൻ & മന്നത്ത് പദ്മനാഭൻ (യഥാക്രമം)
463. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രെസിഡന്റും സെക്രട്ടറിയും - മന്നത്ത് പദ്മനാഭൻ & കെ.കേളപ്പൻ (യഥാക്രമം)
191
464. ഇന്ത്യയെ കണ്ടെത്തൽ എഴുതിയത് - ജവാഹർലാൽ നെഹ്‌റു
465. ഇന്ത്യയുടെ പുനർ കണ്ടെത്തൽ എഴുതിയത് - മേഘ്‌നാഥ്‌ ദേശായി & ബാരൺ ദേശായി
192
466. മൈ എക്സ്പീരിമെന്റസ് വിത്ത് ട്രൂത്ത് - മഹാത്മാ ഗാന്ധി
467. മൈ എക്സ്പീരിമെന്റസ് വിത്ത് അൺ ട്രൂത്ത് - ഗ്യാൻ സി.ജെയിൻ (2001)
468. എക്സ്പീരിമെന്റസ് വിത്ത് അൺ ട്രൂത്ത് - മിഖായേൽ ഹെൻഡേഴ്സൺ (1977)
469. മൈ എക്സ്പീരിമെന്റസ് വിത്ത് സൈലൻസ് - സമീർ സോണി (ആക്ടർ)
193
470. തൈറോക്സിൻ എന്ന ഹോർമോണിന്റെ കുറവ് മൂലം കുട്ടികളിൽ കാണപ്പെടുന്ന ഒരു രോഗം - ക്രെറ്റിനിസം (കൺജെനിറ്റൽ അയഡിൻ ഡിഫിഷ്യൻസി സിൻഡ്രോം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്)
471. തൈറോക്സിൻ എന്ന ഹോർമോണിന്റെ കുറവ് മൂലം മുതിർന്നവരിൽ കാണപ്പെടുന്ന ഒരു രോഗം - മിക്സിഡീമ
194
472. സ്വച്ച് ഭാരത് അഭിയാൻ - ഇന്ത്യാ ഗവൺമെന്റ് രാജ്യവ്യാപകമായി ആരംഭിച്ച ശുചിത്വ കാമ്പയിൻ (2014 ഒക്ടോബർ 2).
473. സുഗമ്യ ഭാരത് അഭിയാൻ - 2018-ഓടെ സംസ്ഥാന തലസ്ഥാനങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള 50% കെട്ടിടങ്ങളും ഭിന്നശേഷിക്കാർക്ക് പൂർണ്ണമായി പ്രാപ്യമാക്കും (2015).
474. ഉന്നത് ഭാരത് അഭിയാൻ - ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറഞ്ഞത് 5 ഗ്രാമങ്ങളെങ്കിലും ബന്ധിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രധാന പരിപാടി (2014: 2018 ഏപ്രിൽ 25 ന് MHRD ഉന്നത്ത് ഭാരത് അഭിയാൻ 2.0 ആരംഭിച്ചു).
195
474. ചലന നിയമങ്ങൾ - ഐസക്ക് ന്യൂട്ടൺ
475. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ - ജൊഹാനസ് കെപ്ലർ
196
476. ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാപോയിൻറ് (ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്).
477. ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിരാ കോൾ (ജമ്മു ആൻഡ് കാശ്മീർ).
197
478. ആഗ്രയിലെ മോട്ടി മസ്ജിദ് നിർമ്മിച്ചത് - ഷാജഹാൻ (1655)
479. ഡൽഹിയിലെ മോട്ടി മസ്ജിദ് (ചെങ്കോട്ടയിൽ) നിർമ്മിച്ചത് - ഔറംഗസേബ് (1659 - 1660)
198
480. രാജയോഗയുടെ രചയിതാവ് - സ്വാമി വിവേകാനന്ദ
481. രാജയോഗ രഹസ്യത്തിന്റെ രചയിതാവ് - വാഗ്ഭടാനന്ദ
199
482. ആദ്യമായി കൈയിൽ കരുതാവുന്ന മൊബൈൽ ഫോൺ നിർമ്മിച്ചത് - ജോൺ എഫ്.മിച്ചൽ & മാർട്ടിൻ കൂപ്പർ (ന്യൂയോർക്ക് , 1973).
483. ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഫോൺ നിർമ്മിച്ചത് - ഐ.ബി.എം (ഉപകരണത്തിന്റെ പേര് - സൈമൺ 1994).
484. ലോകത്തിലെ ആദ്യത്തെ വാണിജ്യ ആൻഡ്രോയിഡ് മൊബൈൽ ഫോൺ നിർമ്മിച്ചത് - എച്ച്.ടി.സി. (ആൻഡ്രോയിഡ് ഉപകരണത്തിന്റെ പേര് - എച്ച്.ടി.സി ഡ്രീം, 2008)
200
485. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ കലാപം - അഞ്ചുതെങ്ങ് കലാപം (1697)
486. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരായ ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങൽ കലാപം (1721)