50 Confusing Question and Answers for Kerala PSC Exam - 02
50 Confounding Question and Answers for Kerala PSC Exam; A few questions sounds recognizable but may delude you and can taken a toll on your score amid exams and as per new Kerala PSC Exam Design statment questions are there to form more disarray. In this post we are aiming to see a few question and answers which may confuse you amid Exams and will offer assistance to score more than other competitors.

CONFUSING QUESTION AND ANSWERS
  1. 50 Confusing Question and Answers - 01
  2. 50 Confusing Question and Answers - 03
  3. 50 Confusing Question and Answers - 04

50 Confusing Question and Answers

51
118. ജൂതക്കുളം എവിടെയാണ് സ്ഥിതിചെയ്യുന്നത് - മാടായി (കണ്ണൂർ)
119. കമ്മൻ കുളം എവിടെയാണ് - കൊല്ലം
120. ദളവാ കുളം എവിടെയാണ് - വൈക്കം
52
121. വണ്ടർ മെറ്റൽ - ടൈറ്റാനിയം
122. റെയിൻബോ മെറ്റൽ - ഇറിഡിയം
53
123. നളന്ദ യൂണിവേഴ്സിറ്റി സ്ഥാപകൻ - കുമാരഗുപ്‌ത 1 (ഗുപ്താ ഡയനാസ്റ്റി)
124. തക്ഷശില സ്ഥാപകൻ - ഭരത (രാമായണം)
125. വിക്രംശില സ്ഥാപകൻ - ധർമപാല (പാലാ ഡയനാസ്റ്റി)
54
126. മൃത്യുഞ്ജയം - കുമാരനാശാൻ
127. മൃത്യുഞ്ജയം കാവ്യജീവിതം - എം.കെ.സാനു
55
128. ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ പിതാവ് - ഡോ.വിക്രം സാരാഭായ്
129. ഇന്ത്യൻ ന്യൂക്ലിയർ പ്രോഗ്രാമിന്റെ പിതാവ് - ഹോമി ജെ.ബാബ
130. ഇന്ത്യയുടെ മിസൈൽ പ്രോഗ്രാമിന്റെ പിതാവ് - എ.പി.ജെ.അബ്ദുൽ കലാം
56
131. റഷ്യൻ വിപ്ലവകാലത്ത് വധിക്കപ്പെട്ട രാജകുടുംബം - റോമനോവ്
132. ഫ്രഞ്ച് വിപ്ലവകാലത്ത് വധിക്കപ്പെട്ട രാജകുടുംബം - ബൗർബോൺ
57
133. മരുഭൂമിയില്ലാത്ത ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡം - യൂറോപ്പ്
134. സജീവ അഗ്നിപർവ്വതം ഇല്ലാത്ത ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡം - ഓസ്ട്രേലിയ
58
135. ജാതിക്കുമ്മിയുടെ രചയിതാവ് - പണ്ഡിറ്റ് കറുപ്പൻ
136. ജ്ഞാനക്കുമ്മിയുടെ രചയിതാവ് - ബ്രഹ്മാനന്ദ ശിവയോഗി
137. തിരുനാൾക്കുമ്മിയുടെ രചയിതാവ് - പണ്ഡിറ്റ് കറുപ്പൻ
59
138. രണ്ടാമത്തെ ബുദ്ധൻ - വാസുബന്ധു
139. രണ്ടാമത്തെ അശോകൻ - കനിഷ്ക
60
140. ദക്ഷിണ ഗംഗ - ഗോദാവരി
141. ദക്ഷിണ ഭാഗീരഥി - പമ്പ
61
142. സത്യമേവ ജയതേ - മുണ്ടക ഉപനിഷത്
143. തത്വമസി - ഛന്ദോഗ്യ ഉപനിഷത്
62
144. നരകത്തിൽ നിന്ന് - സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള
145. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് - വി.ടി.ഭട്ടതിരിപ്പാട്
146. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് - ഭാരതി ഉദയഭാനു (ആത്മകഥ)
63
144. കാൽസ്യം ഓക്‌സൈഡ് - ക്വിക്ക് ലൈം
145. കാൽസ്യം കാർബണേറ്റ് - മാർബിൾ
146. കാൽസ്യം സൾഫേറ്റ് - പ്ലാസ്റ്റർ ഓഫ് പാരീസ്
64
17. സിംഹളൻ - സി.വി.കുഞ്ഞിരാമൻ
148. സിംഹള സിംഹം - സി.കേശവൻ
65
144. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം - അണ്ഡം
145. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം - ബീജം
146. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം - നാഡീകോശം
66
147. വൈറ്റ് നൈൽ ഉത്ഭവിക്കുന്നത് - വിക്ടോറിയ തടാകം (ഉഗാണ്ട)
148. ബ്ലൂ നൈൽ ഉത്ഭവിക്കുന്നത് - താണ തടാകം (എത്യോപ്യ)
67
149. എൻ്റെ പൂർവകാല സ്മരണകൾ - എ.കെ.ഗോപാലൻ
150. എൻ്റെ ജീവിത സ്മരണകൾ - മന്നത്ത് പദ്മനാഭൻ
68
151. കമ്പ്യൂട്ടിംഗിന്റെ പിതാവ് - ചാൾസ് ബാബേജ്
152. സൂപ്പർ കമ്പ്യൂട്ടിംഗിന്റെ പിതാവ് - സെയ്‌മൗർ ക്രേ
69
153. പുലയ മഹാസഭ - അയ്യങ്കാളി (1938)
154. കൊച്ചി പുലയ മഹാസഭ - പണ്ഡിറ്റ് കറുപ്പൻ (1913)
155. കേരള പുലയ മഹാസഭ - പി.കെ.ചാത്തൻ മാസ്റ്റർ (1970)
156. ഹിന്ദു പുലയ സമാജം - കറുമ്പൻ ദൈവത്താൻ (1917)
70
157. ഓറോളജി - സ്റ്റഡി ഓഫ് മൗണ്ടൈൻസ്
158. ഹോറോളജി - സ്റ്റഡി ഓഫ് ദി മെഷർമെൻറ് ഓഫ് ടൈം/ ആർട്ട് ഓഫ് ക്ലോക്ക് മേക്കിങ്
71
159. ലാക്ടോസ് - മിൽക്ക് ഷുഗർ
160. ഫ്രക്ടോസ് - ഫ്രൂട്ട് ഷുഗർ
161. സൂക്രോസ് - ടേബിൾ ഷുഗർ
72
162. ക്വിക്ക് സിൽവർ - മെർക്കുറി
163. ലിറ്റിൽ സിൽവർ - പ്ലാറ്റിനം
73
164. അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിംഗ്
165. ആഫ്രിക്കൻ ഗാന്ധി - നെൽസൺ മണ്ടേല
166. ബാൽകൻ ഗാന്ധി - ഇബ്രാഹിം റുഗോവ
167. ബർമീസ് ഗാന്ധി - ഓങ് സാൻ സൂ ക്യി
168. ടാൻസാനിയൻ ഗാന്ധി - ജൂലിയസ് ന്യേരേറെ
74
169. ഡയറക്റ്റീവ് പ്രിൻസിപ്പിൾസ് - പാർട്ട് IV
170. ഫണ്ടമെന്റൽ റൈറ്റ്സ് - പാർട്ട് IV A
75
171. ശഹീദ്- ഇ - അസം - ഭഗത് സിംഗ്
172. ഖൈയ്ദ് -ഐ -അസം - മുഹമ്മദ് അലി - ജിന്നാഹ്
76
173. ആറ്റം ബോംബ് - റോബർട്ട് ഓപ്പൺ ഹെയ്‌മീർ
174. ഹൈഡ്രജൻ ബോംബ് - എഡ്‌വേർഡ് ടെല്ലർ
175. ന്യൂട്രോൺ ബോംബ് - സാമുവേൽ ടി.കോഹെൻ
77
176. കിംഗ് ഓഫ് സ്പോർട്സ് - ഫുട്ബോൾ
177. സ്പോർട്ട് ഓഫ് കിംഗ്സ് - പോളോ
78
178. കവിത ചാട്ടവാറാക്കിയ കവി - കുഞ്ചൻ നമ്പ്യാർ
179. തൂലിക പടവാളാക്കിയ കവി - വയലാർ രാമവർമ്മ
79
180. ബഹിരാകാശത്തെ ആദ്യത്തെ മനുഷ്യൻ - യൂറി ഗഗാറിൻ
181. ബഹിരാകാശത്തെ ആദ്യ വനിത - വാലന്റീന തെരഷ്കോവ
80
182. ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് - ഭാരത് രത്ന
183. ഏറ്റവും ഉയർന്ന ഗാലൻട്രി അവാർഡ് - പരം വീർ ചക്ര
81
184. ഇന്ത്യയുടെ രാഷ്ട്രീയ ലബോറട്ടറി - കേരള
185. ഗാന്ധിജിയുടെ രാഷ്ട്രീയ ലബോറട്ടറി- സൗത്ത് ആഫ്രിക്ക
82
186. ഇന്ത്യയുടെ ആദ്യ റെയിൽവേ മന്ത്രി - ജോൺ മത്തായി
187. ഇന്ത്യയുടെ ആദ്യ വനിതാ റെയിൽവേ മന്ത്രി - മമതാ ബാനർജി
83
188. തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രി - പട്ടം താണുപിള്ള (മാർച്ച് 24, 1948)
189. തിരുവിതാംകൂറിന്റെ അവസാനത്തെ പ്രധാനമന്ത്രി (രണ്ടാം പ്രധാനമന്ത്രിയും).- പരവൂർ ടി.കെ.നാരായണ പിള്ള (ഒക്ടോബർ 22, 1948)
84
190. തിരു- കൊച്ചിയുടെ (ട്രാവൻകൂർ - കൊച്ചി) ആദ്യത്തെ മുഖ്യമന്ത്രി - പരവൂർ ടി.കെ.നാരായണ പിള്ള (ജൂലൈ 1, 1949)
191. തിരുകൊച്ചിയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി - എ.ജെ.ജോൺ,, ആനപ്പറമ്പിൽ (മാർച്ച് 12, 1952)
192. തിരു- കൊച്ചിയുടെ അവസാനത്തെ മുഖ്യമന്ത്രി - പനമ്പള്ളി ഗോവിന്ദ മേനോൻ (മാർച്ച് 23, 1956)
85
193. കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി - പനമ്പള്ളി ഗോവിന്ദ മേനോൻ (ഓഗസ്റ്റ് 14, 1947)
194. കൊച്ചിയുടെ അവസാനത്തെ പ്രധാനമന്ത്രി (മൂന്നാമത്തെ പ്രധാനമന്ത്രി) - ഇ.ഇക്കണ്ട വാര്യർ (സെപ്റ്റംബർ 20, 1948)
86
195. എൻ്റെ മൃഗയ സ്മരണകൾ - കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
196. എൻ്റെ നാടക സ്മരണകൾ - പി.ജെ.ആന്റണി
197. എൻ്റെ ജീവിത സ്മരണകൾ - മന്നത്ത് പദ്മനാഭൻ
198. എൻ്റെ ബാല്യകാല സ്മരണകൾ - സി.അച്യുതമേനോൻ
199. എൻ്റെ പൂർവകാല സ്മരണകൾ - എ.കെ.ഗോപാലൻ
200. എൻ്റെ കഴിഞ്ഞ കാല സ്മരണകൾ - വൈലോപ്പിള്ളി ശ്രീധരമേനോൻ
201. എൻ്റെ കഴിഞ്ഞ കാലം - എം.കെ.ഹേമചന്ദ്രൻ
87
202. വ്യാഴ വട്ട സമരണകൾ - ബി.കല്യാണിയമ്മ (ആത്മകഥ)
203. ജീവിതസ്മരണകൾ - ഇ.വി.കൃഷ്ണപിള്ള ആൻഡ് ഐ.സി.ചാക്കോ
204. എൻ്റെ ജീവിതസ്മരണകൾ - മന്നത്ത് പദ്മനാഭൻ
88
205. അൽ ഇസ്ലാം (ന്യൂസ്‌പേപ്പർ) ആരംഭിച്ചത് - വക്കം അബ്ദുൽ ഖാദർ മൗലവി
206. അൽ അമീൻ (ന്യൂസ്‌പേപ്പർ) ആരംഭിച്ചത് - മുഹമ്മദ് അബ്ദുൽ റഹീം സാഹിബ്
207. അൽ ഹിലാൽ (ന്യൂസ്‌പേപ്പർ) ആരംഭിച്ചത് - മൗലാന അബ്ദുൽ കലാം ആസാദ് (ഉറുദു)
89
208. കോടതി ഉത്തരവിലൂടെ കേരള നിയമസഭയിൽ അംഗമാകുന്ന ആദ്യ വ്യക്തി - ജസ്റ്റിസ് വി.ആർ.കൃഷ്ണ അയ്യർ
209. കോടതി ഉത്തരവിലൂടെ കേരള നിയമസഭയിലെ അംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തി - റോസമ്മ പുന്നൂസ് )
90
208. കേരള ഗാന്ധി - കെ.കേളപ്പൻ
209. ഡൽഹി ഗാന്ധി - സി.കൃഷ്ണൻ നായർ
210. ബീഹാർ ഗാന്ധി - ഡോ.രാജേന്ദ്ര പ്രസാദ്
211. മോഡേൺ ഗാന്ധി - ബാബ ആംതെ
212. മയ്യഴി ഗാന്ധി/ മാഹി ഗാന്ധി - ഐ.കെ.കുമാരൻ മാസ്റ്റർ
91
213. പഴശ്ശി ഡാം - കണ്ണൂർ
214. പഴശ്ശി ഗുഹ - മലപ്പുറം (നിലമ്പൂർ)
215. പഴശ്ശി കോളേജ് - വയനാട് (പുൽപ്പള്ളി) & കണ്ണൂർ (മട്ടന്നൂർ)
216. പഴശ്ശി മ്യൂസിയം - കോഴിക്കോട് (ഈസ്റ്റ് ഹിൽ)
217. പഴശ്ശി മെമ്മോറിയൽ - വയനാട് (മാനന്തവാടി)
92
218. ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവ് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
219. ആധുനിക മലയാളം പ്രസംഗകലയുടെ പിതാവ് -
93
220. ശക്തി സ്ഥൽ - ഇന്ദിരാ ഗാന്ധി
221. ഏക്താ സ്ഥൽ - ഗ്യാനി സെയിൽ സിംഗ്
222. സമതാ സ്ഥൽ - ജഗ് ജീവൻ റാം (ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ)
94
223. ലോകസഭാംഗമായ ആദ്യ മലയാളി വനിത - ആനി മസ്‌കറീൻ
224. രാജ്യസഭാംഗമാകുന്ന ആദ്യ മലയാളി വനിത - ലക്ഷ്മി എൻ.മേനോൻ
95
225. സവർണ ജാഥ നയിച്ചത് - മന്നത്ത് പദ്മനാഭൻ (1924)
226. പട്ടിണി ജാഥ - എ.കെ.ഗോപാലൻ (1936)
227. യാചന യാത്ര - വി.ടി.ഭട്ടതിരിപ്പാട് (1931)
96
225. മുത്തുകളുടെ നഗരം - ഹൈദരാബാദ് (ഇന്ത്യ)
226. വളകളുടെ നഗരം - ഹൈദരാബാദ് (പാകിസ്ഥാൻ)
227. ഇന്ത്യയിലെ വളകളുടെ നഗരം - ഫിറോസാബാദ് (ഉത്തർപ്രദേശ്)
97
228. എനിക്ക് ഒരു വിദ്യാസമ്പന്നയായ അമ്മയെ തരൂ, പരിഷ്കൃതവും വിദ്യാസമ്പന്നവുമായ ഒരു രാജ്യത്തിന്റെ പിറവി ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. - നെപ്പോളിയൻ ബോണപ്പാർട്ട്
229. എനിക്ക് രക്തം തരൂ, ഞാൻ നിനക്ക് സ്വാതന്ത്ര്യം തരാം - നേതാജി സുഭാഷ് ചന്ദ്ര ബോസ്
98
230. റോസ് വിപ്ലവം - ജോർജിയ (2003)
231. ട്യൂലിപ് വിപ്ലവം - കിർഗിസ്ഥാൻ (2005)
232. മുല്ലപ്പൂ വിപ്ലവം - ടുണീഷ്യ (2011)
233. ലോട്ടസ് വിപ്ലവം - ഈജിപ്ത് (2011)
99
234. ഏറ്റവും ദൈർഘ്യമേറിയ ദിവസമുള്ള ഗ്രഹം - ശുക്രൻ
235. ഏറ്റവും കുറഞ്ഞ ദിവസമുള്ള ഗ്രഹം - വ്യാഴം
100
236. സന്തോഷകരമായ ഹോർമോണുകൾ - സെറോടോണിൻ, ഡോപാമൈൻ, ഓക്സിടോസിൻ, എൻഡോർഫിൻസ്
237. വിശപ്പ് ഹോർമോണുകൾ - ലെപ്റ്റിൻ ആൻഡ് ഗ്രെലിൻ