Kerala PSC | General Knowledge | 50000 Questions - 45

Kerala PSC General Knowledge 50000 Questions: This is the 45th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

Kerala PSC | General Knowledge | 50000 Questions - 45

2201
ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
2202
പഴശ്ശിരാജയെ നായകനാക്കി കെ എം പണിക്കർ രചിച്ച നോവൽ ഏത്?
2203
ഭഗവത്ഗീത ഏത് കൃതിയുടെ ഭാഗം?
2204
നെല്ല് എന്ന നോവൽ രചിച്ചതാര്?
2205
ദശകുമാരചരിതം എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആരാണ്?
2206
കേരള ചോസർ എന്നറിയപ്പെടുന്നത്
2207
തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ചുടലമുത്തു?
2208
ഇന്ദുലേഖ എന്ന നോവൽ രചിച്ചതാര്?
2209
പ്രവാസം എന്ന നോവലിന്റെ രചയിതാവ്?
2210
ഒ ചന്തുമേനോന്റെ അപൂർണ നോവൽ ഏത്?
2211
നമ്പൂതിരി സമുദായ പ്രശ്നങ്ങൾ പരാമർശിച്ച ആദ്യമലയാള നോവൽ ഏത്?
2212
കേശവീയം എന്ന മഹാകാവ്യത്തിലെ കർത്താവ് ആരാണ്?
2213
ഭ്രാന്താലയം എന്ന നോവലിന്റെ രചയിതാവ് ആര്?
2214
മുൻപേ പറക്കുന്ന പക്ഷികൾ എന്ന നോവൽ രചിച്ചതാര്?
2215
ഭൂതരായർ എന്ന നോവൽ ഏതു വിഭാഗത്തിൽപ്പെടുന്നു
2216
എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥ?
2217
ഒറോത എന്ന നോവലിന്റെ രചയിതാവ്?
2218
രാമായണ കഥയുടെ പശ്ചാത്തലത്തിൽ സാറാജോസഫ് രചിച്ച നോവൽ ഏത്?
2219
കേശവൻ നായരും സാറാമ്മയും മുഖ്യ കഥാപാത്രങ്ങളായി വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ഏത്?
2220
മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
2221
പുല്ലേലി കുഞ്ചു ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു മാസികയിൽ?
2222
ദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എം മുകുന്ദന്റെ നോവൽ ഏത്?
2223
സ്വാതന്ത്ര്യ പ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകർത്തുന്ന പി കേശവദേവിന്റെ നോവൽ ഏത്?
2224
തിക്കോടിയൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
2225
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏത് നോവലിലെ കഥാപാത്രമാണ് പൂക്കുഞ്ഞിബി?
2226
വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കുന്ന കെ ജെ ബേബിയുടെ നോവൽ ഏത്?
2227
മരക്കാപ്പിലെ തെയ്യങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
2228
എം ടി വാസുദേവൻ നായരുടെ ഏത് നോവലിലെ കഥാപാത്രമാണ് വിമല?
2229
‘ഓം മന്ത്കാൽ ജി’ എന്ന കഥാപാത്രം ഏത് നോവലിസ്റ്റിന്റെ സൃഷ്ടി?
2230
തൃക്കോട്ടൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്
2231
‘ദൈവനീതിക്ക് ദാക്ഷിണ്യമില്ല’ എന്ന കൃതിയുടെ രചയിതാവ്?
2232
രാജലക്ഷ്മിയുടെ അപൂർണ നോവൽ ഏത്?
2233
വിഷ്ണുനാരായണൻ നമ്പൂതിരി രചിച്ച യുഗളപ്രസാദൻ എന്ന കവിതയിലെ നായകൻ ഏത് നോവലിൽ നിന്നും സ്വീകരിക്കപ്പെട്ടതാണ്?
2234
ആരണ്യക് എന്ന ബംഗാളി നോവലിന്റെ നോവലിന്റെ രചയിതാവ്?
2235
അംബികാസുതൻ മാങ്ങാട് രചിച്ച എൻഡോസൾഫാൻ കീടനാശിനിയാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം പ്രമേയമായ നോവൽ ഏത്?
2236
എൻമകജെ എന്ന സ്ഥലം ഏത് ജില്ലയിലാണ്?
2237
കുന്ദലത പ്രസിദ്ധീകരിച്ച വർഷം ഏത്?
2238
തടവറയുടെ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്?
2239
പറയി പെറ്റ പന്തിരുകുലത്തിന്റെ കഥപറയുന്ന എൻ മോഹനൻ രചിച്ച നോവൽ ഏത്?
2240
ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവ്?
2241
“കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്കു നമ്മൾ” പ്രശസ്തമായ ഈ വരികളുടെ രചയിതാവ് ആര്?
2242
“അന്ന് ഭൂനിയമം നടപ്പിൽ വരികയാണ് ഇനി നാലു ദിവസങ്ങളെയുള്ളൂ അന്നു മുതൽ ആർക്കും ഭൂമിയില്ല ഭൂമി സർക്കാരിന്റെ വകയാണ്” ഏത് നോവലിലെ വാക്യമാണിത്?
2243
എൻ പി മുഹമ്മദും എംടി വാസുദേവൻ നായരും ചേർന്നെഴുതിയ നോവൽ ഏത്?
2244
മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായി അറിയപ്പെടുന്ന നോവൽ ഏത്?
2244
സ്വർഗ്ഗദൂതൻ എന്ന നോവലിന്റെ രചയിതാവ് ആര്?
2245
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
2246
‘മറ്റൊരു രണ്ടിടങ്ങഴി’ എന്ന് വിശേഷിപ്പിക്കപ്പെട്ട നോവൽ?
2247
മണ്ണിന്റെ മാറിൽ എന്ന നോവലിന്റെ രചയിതാവ് ആര്?
2248
നെട്ടൂർ മഠം എന്ന നോവലിന്റെ രചയിതാവ് ആര്?
2249
കഥാപാത്രങ്ങൾക്ക് പേരു നൽകാതെ ആനന്ദ് രചിച്ച നോവൽ ഏത്?
2250
പേപ്പർ ലോഡ്ജ് എന്ന കൃതിയുടെ രചയിതാവ് ആര്?