Kerala PSC | General Knowledge | 50000 Questions - 35

1701
ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്?
1702
ആദ്യം ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്?
1703
ഫിഫാ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ആര്?
1704
ഫിഫ നിലവിൽ വന്ന വർഷം ഏത്?
1705
ഫിഫയുടെ ആസ്ഥാനം എവിടെയാണ്?
1706
ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്?
1707
ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ഏത്?
1708
ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്?
1709
ഒരു ഫുട്ബോൾ കളിയുടെ ദൈർഘ്യം എത്രയാണ്?
1710
ആദ്യ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം ഏത്?
1711
ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം ഏത്?
1712
ത്രോ ഇൻ, പെനാൽറ്റി ഷൂട്ടൗട്ട്, കോർണർ കിക്ക്, ഓഫ് സൈഡ്, കിക്കോഫ്‌, ഫ്രീകിക്ക്, സഡൻ ഡെത്ത് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
1713
ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്?
1714
ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം?
1715
ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്?
1716
ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്?
1717
ഭൂമിയുടെ പലായന പ്രവേഗം?
1718
ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്?
1719
ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം?
1720
ഭൗമോപരിതലത്തിലെ ശരാശരി താപനില?
1721
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
1722
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
1723
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
1724
ഭൂമിയിലെ ഏറ്റവും ഉയർന്ന ഭാഗം?
1725
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം?
1726
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
1727
ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രധാനഭാഗങ്ങൾ എന്തൊക്കെയാണ്?
1728
ഏറ്റവും വലിയ സമുദ്രം?
1729
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘S’ ആകൃതിയിലുള്ള സമുദ്രം ഏത്?
1730
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്?
1731
ഹിമാലയത്തിന്റെ ഭാഗമായുള്ള പർവ്വതനിരകൾ ഏവ?
1732
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
1733
മൗണ്ട് കെ -2 സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത്?
1734
ഗംഗ, യമുന നദികളുടെ ഉത്ഭവസ്ഥാനങ്ങൾ ഹിമാലയത്തിലെ ഏതു നിരയാണ്?
1735
ഉത്തരാഖണ്ഡ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
1736
ഹിമാചൽപ്രദേശ് -ടിബറ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
1737
സിക്കീം- ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
1738
ശ്രീനഗർ -കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
1739
ടിബറ്റിൽ ‘സാങ് പോ’ എന്നറിയപ്പെടുന്ന നദി ഏത്?
1740
ബംഗ്ലാദേശിൽ ബ്രഹ്മപുത്ര ഏത് പേരിലറിയപ്പെടുന്നു?
1741
ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രമുഖ നദിയേത്?
1742
ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായി അറിയപ്പെടുന്നതേത്?
1743
ഓറഞ്ച്, നെല്ലിക്ക, നാരങ്ങ എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം?
1744
എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം?
1745
ജീവകം എന്ന് പേര് നൽകിയ വ്യക്തി?
1746
ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം?
1747
ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടുപോകുന്ന ജീവകം?
1748
ആന്റി റിക്കറ്റിക് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
1749
പ്രോ വിറ്റാമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു?
1750
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?