Advertisement


Kerala PSC | Civil Police Officer (CPO) | Model Questions - 07

Kerala PSC | Civil Police Officer (CPO) | Model Questions - 07

Civil Police Officer Exam 2022

Model Questions from 151 - 175 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.


151
സാധുജന പരിപാലന സംഘത്തിന്റെ ലക്ഷ്യങ്ങൾ ഏതൊക്കെ?
A. അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം
B. അധസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം
C. തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധന
D. ഇവയെല്

(എ)A
(ബി) C
(സി) D
(ഡി) B
152
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി?
(എ)വിദ്യാധനം
(ബി)വിദ്യാ തരംഗിണി
(സി)വിദ്യാ ശ്രീ
(ഡി)വിദ്യാനിധി
153
റാഡ് ക്ലിഫ് ലൈൻ പ്രാബല്യത്തിൽ വന്നത്?
(എ)1947 August 17
(ബി)1947 August 15
(സി)1947 August 16
(ഡി)1947 August 18
154
" സർ സിപി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ നമ്മൾ ഗുണം പിടിക്കുകയുമില്ല " ...ഈ പ്രസംഗം ആരുടെത് ആണ് ?
(എ)കെ കേളപ്പൻ
(ബി) സി കേശവൻ
(സി)കെ പി കേശവമേനോൻ
(ഡി)മന്നത്ത് പത്മനാഭൻ
155
ഏതു സംസ്ഥാനമാണ് അടുത്തിടെ 'മേരാ ഗർ മേരാ നാം' എന്ന പദ്ധതി ആരംഭിച്ചത്?
(എ)ഗുജറാത്ത്
(ബി) ഹരിയാന
(സി) പഞ്ചാബ്
(ഡി)മഹാരാഷ്ട്ര
156
ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ രാജപ്രമുഖ് ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് ഐക്യകേരള പ്രസ്ഥാനത്തിൻ്റെ അധ്യക്ഷ സ്ഥാനം രാജി വെച്ചത് ?
(എ)K .P കേശവമേനോൻ
(ബി) K. കേളപ്പൻ
(സി) K . മാധവൻ നായർ
(ഡി) C. P രാമസ്വാമി അയ്യർ
157
COVID-19 മൂലം ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി?
(എ)മിഷൻ വാത്സല്യ
(ബി)മിഷൻ ആത്മ നിർഭരത
(സി) മിഷൻ ദുവാ
(ഡി) മിഷൻ നിരാമയ
158
1639 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് മദ്രാസ് പാട്ടത്തിന് കൊടുത്തത് ആര്?
(എ)ചാൾസ് രണ്ടാമൻ
(ബി)ഹൈദർ അലി
(സി) ടിപ്പുസുൽത്താൻ
(ഡി) ചന്ദ്രഗിരിയിലെ ഭരണാധികാരി
159
ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഏത് സംസ്ഥാനമാണ് അടുത്തിടെ ശക്തി ആക്ട് പാസാക്കിയത്?
(എ)തെലങ്കാന
(ബി) രാജസ്ഥാൻ
(സി)ഉത്തർപ്രദേശ്
(ഡി)മഹാരാഷ്ട്ര
160
2021ലെ ഭരണനിർവഹണ മികവിന്റെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച സംസ്ഥാനങ്ങളെ യഥാക്രമം കണ്ടെത്തുക?
(എ)കേരളം, ഹിമാചൽ പ്രദേശ്, ഗോവ
(ബി) ആന്ധ്ര പ്രദേശ്, ഗോവ, തമിഴ്നാട്
(സി) കേരളം, തമിഴ്നാട്, കർണാടക
(ഡി)ആന്ധ്ര പ്രദേശ്, കേരളം, ഹിമാചൽ പ്രദേശ്
161
വിന്‍ഡോസ് ഒ എസ്സിന്‍റെ ഏറ്റവും പുതിയ പതിപ്പ്
(എ)വിന്‍ഡോസ് 10
(ബി) വിന്‍ഡോസ് 8.1
(സി) വിന്‍ഡോസ് 12
(ഡി)വിന്‍ഡോസ് 11
162
കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 2022 ജനുവരി ഒന്നുമുതൽ സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?
(എ) എല്ലാവരും കൃഷിയിലേക്ക്
(ബി) കാർഷിക കേരള യജ്ഞം
(സി) തളിർ
(ഡി)ഞാനും കൃഷിയിലേക്ക്
163
മലബാറിൽ തേക്ക് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കൊനോലിയെ ചുമതലപ്പെടുത്തിയ കളക്ടർ?
(എ) ഹെൻട്രി വാലൻറ്റൈൻ
(ബി) ടി എച്ച് ബേബർ
(സി) ജോനാഥൻ ഡങ്കൻ
(ഡി)ആർതർ വെല്ലസ്ലി
164
ദേശ് കേ മെൻ്റർ പ്രോഗ്രാം ആരംഭിച്ചത്?
(എ) പുനെ
(ബി) ഡെൽഹി
(സി) മുംബൈ
(ഡി)കൊൽക്കത്ത
165
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷമേത്?
(എ) 1975 ഏപ്രിൽ
(ബി) 1976 ഏപ്രിൽ
(സി) 1977 ഏപ്രിൽ
(ഡി) 1972 ഏപ്രിൽ
166
തരംഗദൈർഘ്യം ഏറ്റവും കൂടിയതും ആവൃത്തി ഏറ്റവും കുറഞ്ഞതുമായ ദൃശ്യാ പ്രകാശത്തിലെ ഘടക വർണമേത്?
(എ)നീല
(ബി) പച്ച
(സി) ചുവപ്പ്
(ഡി) മഞ്ഞ
167
ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമേത്?
(എ)ഫാത്തോമീറ്റർ
(ബി) ഹൈഡ്രോഫോൺ
(സി) ഓസിലോസ്കോപ്
(ഡി) സോണാർ
168
താഴെപ്പറയുന്നവയിൽ മിനറൽ ആസിഡുകൾ ഏതെല്ലാം?
(1) സിട്രിക് ആസിഡ്
(2) അസറ്റിക് ആസിഡ്
(3) നൈട്രിക് ആസിഡ്
(4) ടാർടാറിക് ആസിഡ്

(എ)രണ്ടും മൂന്നും
(ബി) രണ്ടും മൂന്നും നാലും
(സി) ഒന്നും മൂന്നും
(ഡി) മൂന്ന് മാത്രം
169
ബയോഗ്യാസിലെ പ്രധാന ഘടകമേത്?
(എ)പ്രോപെൻ
(ബി) മീഥേൻ
(സി) ബ്യുട്ടേൻ
(ഡി) ഈഥേൻ
170
ചുവടെ പറയുന്നവയിൽ സൂപ്പർ കൂൾഡ് ലിക്വിഡിന് ഉദാഹരണമേത്?
(എ)ഗ്ലാസ്
(ബി) ജലം
(സി)ആസിഡ്
(ഡി)പ്ലാസ്റ്റിക്
171
ഇളനീരാട്ടം, നെയ്യാട്ടം എന്നിവയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമേത്?
(എ)തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം
(ബി) കൊട്ടിയൂർ
(സി)അമ്പലപ്പുഴ
(ഡി) ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം
172
ഓണത്തെ ദേശീയോത്സവമായി കേരള സർക്കാർ പ്രഖ്യാപിച്ച വർഷമേത്?
(എ)1961
(ബി) 1958
(സി)1959
(ഡി) 1972
173
നിരവധി ആട്ടക്കഥകൾ, കീർത്തനങ്ങൾ എന്നിവ രചിച്ച കുട്ടിക്കുഞ്ഞുത്തങ്കച്ചി ആരുടെ പുത്രിയാണ്?
(എ) രാമപുരത്തുവാര്യർ
(ബി)ഇരയിമ്മൻതമ്പി
(സി)സ്വാതി തിരുനാൾ
(ഡി) ഗോവിന്ദമാരാർ
174
ബോൾഗാട്ടി കൊട്ടാരം നിർമിച്ച വിദേശികളാര്?
(എ) ഫ്രഞ്ചുകാർ
(ബി)പോർച്ചുഗീസുകാർ
(സി)ഡച്ചുകാർ
(ഡി) ഇംഗ്ലീഷുകാർ
175
IPC 314 മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?
(എ) ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
(ബി)ഒരു സ്ത്രീയുടെ ഗർഭം അലസിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിച്ചാൽ 10 വർഷം വരെ തടവ് പിഴ
(സി) സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിച്ചു സ്ത്രീ മരണപ്പെട്ടാൽ 10 വർഷം വരെ അല്ലെങ്കിൽ ജീവപര്യന്തം വരെ തടവ്
(ഡി) എല്ലാം ശരിയാണ്

Post a Comment

0 Comments