Kerala PSC | General Knowledge | 50000 Questions - 34

1651
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്ന വർഷം?
1652
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം?
1653
" ആ അഗ്നിപർവതം എരിഞ്ഞടങ്ങി " ആര് അന്തരിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞത് ?
1654
യൂസര്‍മാരുടെ ഡേറ്റയും ഫയലുകളും അവര്‍ അറിയാതെ വായിക്കുന്ന പ്രക്രിയ ?
1655
ഫസൽ അലി കമ്മീഷൻ എത്ര സംസ്ഥാനങ്ങളും എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ ആണ് ശിപാർശ നൽകിയത്?
1656
വീടുകളിൽ കേന്ദ്ര സബ്സിഡിയോടെ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതി?
1657
കീഴരിയൂർ ബോംബ് കേസിനെ പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോനു കത്തെഴുതിയ ദേശീയ നേതാവ്?
1658
വിഴിഞ്ഞത്ത് ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് വേണാട് രാജാവ് അനുവാദം കൊടുത്ത വർഷം?
1659
"Weaving the Web" ആരുടെ രചനയാണ് ?
1660
ഇന്ത്യാ വിഭജനം 1947 ജൂൺ 30 ഓടുകൂടി പൂർത്തിയാക്കും എന്ന് പറഞ്ഞത് ആരാണ്?
1661
സംസ്ഥാന പുനസംഘടന കമ്മീഷൻ ശിപാർശ അനുസരിച്ച് രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണപദേശങ്ങളിൽ പെടാത്തത്?
1662
എല്ലാ പൗരന്മാരെയും ഊർജ സാക്ഷരരാക്കുന്നതിനായി മധ്യ പ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?
1663
2022 ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ധൂമകേതു?
1664
സംസ്ഥാന പുനസംഘടനയ്ക്ക് ആയി ഐ എൻ സി രൂപീകരിച്ച JVP കമ്മിറ്റിയുടെ ശിപാർശ എന്തായിരുന്നു?
1665
മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽ മന്ത്രി ആയി പ്രവർത്തിച്ച മലയാളി ?
1666
1944 ഒക്ടോബർ ഒന്നിന് നടന്ന കർണാടക മഹിളാ കോൺഫറൻസിൽ ആരാണ് ഈ പ്രസ്താവന നടത്തിയത്" ഗാന്ധിജി സ്ത്രീകളിൽ ശക്തമായ വിശ്വാസമുണ്ട് ഉണ്ട് നമ്മൾ അത് കാത്തുസൂക്ഷിക്കണം അത് നമ്മുടെ കടമയാണ് ആണ്"
1667
വിദ്യാർത്ഥികളിൽ പത്ര- പുസ്തക വായന ശീലം വളർത്താൻ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ദിവസവും വായനക്കായി പീരിയഡ് ആരംഭിക്കുന്ന സംസ്ഥാനം?
1668
ഏത് വർഷമാണ് ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് സ്ഥാപിതമായത്?
1669
കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചേർത്ത് നിർമ്മിച്ച മൗസ് പുറത്തിറക്കിയ കമ്പനി?
1670
പുന്നപ്ര വയലാർ സംഭവവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിക്ക് നേതൃത്വം നൽകിയത് ആരാണ്?
1671
2022 ജനുവരി ഒന്നു മുതൽ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ ,പാദരക്ഷകൾ എന്നിവയുടെ ഏകീകൃത ചരക്ക് സേവന നികുതി നിരക്ക് എത്രയാണ്?
1672
സാധുജന പരിപാലന സംഘത്തിന്റെ ലക്ഷ്യങ്ങൾ ഏതൊക്കെ? A. അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം
B. അധസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം
C. തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധന
D. ഇവയെല്ലാം
1672
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി?
1673
റാഡ് ക്ലിഫ് ലൈൻ പ്രാബല്യത്തിൽ വന്നത്?
1674
" സർ സിപി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ നമ്മൾ ഗുണം പിടിക്കുകയുമില്ല " ...ഈ പ്രസംഗം ആരുടെത് ആണ് ?
1675
ഏതു സംസ്ഥാനമാണ് അടുത്തിടെ 'മേരാ ഗർ മേരാ നാം' എന്ന പദ്ധതി ആരംഭിച്ചത്?
1676
ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ രാജപ്രമുഖ് ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് ഐക്യകേരള പ്രസ്ഥാനത്തിൻ്റെ അധ്യക്ഷ സ്ഥാനം രാജി വെച്ചത് ?
1677
COVID-19 മൂലം ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി?
1678
1639 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് മദ്രാസ് പാട്ടത്തിന് കൊടുത്തത് ആര്?
1679
ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഏത് സംസ്ഥാനമാണ് അടുത്തിടെ ശക്തി ആക്ട് പാസാക്കിയത്?
1680
വിന്‍ഡോസ് ഒ എസ്സിന്‍റെ ഏറ്റവും പുതിയ പതിപ്പ്?
1681
മലബാറിൽ തേക്ക് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കൊനോലിയെ ചുമതലപ്പെടുത്തിയ കളക്ടർ?
1682
ദേശ് കേ മെൻ്റർ പ്രോഗ്രാം ആരംഭിച്ചത്?
1683
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷമേത്?
1684
തരംഗദൈർഘ്യം ഏറ്റവും കൂടിയതും ആവൃത്തി ഏറ്റവും കുറഞ്ഞതുമായ ദൃശ്യാ പ്രകാശത്തിലെ ഘടക വർണമേത്?
1685
ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമേത്?
1686
ബയോഗ്യാസിലെ പ്രധാന ഘടകമേത്?
1687
ഇളനീരാട്ടം, നെയ്യാട്ടം എന്നിവയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമേത്?
1688
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് പ്രസിഡണ്ട് ആരാണ്?
1689
ലോകത്തിലാദ്യമായി മത്സര പരീക്ഷകൾ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത രാജ്യം ഏതാണ്?
1690
ഓണത്തെ ദേശീയോത്സവമായി കേരള സർക്കാർ പ്രഖ്യാപിച്ച വർഷമേത്?
1691
നിരവധി ആട്ടക്കഥകൾ, കീർത്തനങ്ങൾ എന്നിവ രചിച്ച കുട്ടിക്കുഞ്ഞുത്തങ്കച്ചി ആരുടെ പുത്രിയാണ്?
1692
ബോൾഗാട്ടി കൊട്ടാരം നിർമിച്ച വിദേശികളാര്?
1693
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു?
1694
ഇന്ത്യയിലെ ഏറ്റവും വിസ്തൃതി കൂടിയ ദേശീയോദ്യാനം ഏതാണ്?
1695
ഫോളിക് ആസിഡ് എന്ന് രാസനാമമുള്ള ജീവകം ഏതാണ്?
1696
Inter Governmental Panel on Climate Change (IPCC) ക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ചത് ഏത് വർഷം?
1697
നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെയാണ്?
1698
ദക്ഷിണാഫ്രിക്കയാണ് മഹാത്മാഗാന്ധിയെ നിർമിച്ചതെന്ന് അഭിപ്രായപ്പെട്ട ചരിത്രകാരൻ?
1699
ഗാന്ധിജിയുടെ മുത്തച്ഛന്റെ പേര്?
1700
'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' നവജീവൻ ട്രസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ച വർഷം?