Advertisement

views

Kerala PSC GK | 20 Question Mock Test | Set - 15

Kerala PSC GK | 20 Question Mock Test | Set - 15

Result:
1/20
ജൈവകൃഷിയുടെ ഉപജ്ഞാതാവ്
ഫുക്കുവോക്ക
എം എസ് സ്വാമിനാഥൻ
അലക്സാണ്ടർ നേവു
ആൽബർട്ട് ഹോവാർഡ്
2/20
നാഗാർജുനസാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്
കോസി
ഗോദാവരി
കൃഷ്ണ
സത്‌ലജ്
3/20
വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും എന്ന് പ്രസ്താവിച്ചത്
ഗാന്ധിജി
നെഹ്റു
അംബേദ്കർ
സുഭാഷ് ചന്ദ്ര ബോസ്
4/20
ആംനെസ്റ്റി ഇന്റർനാഷണൽ ആസ്ഥാനം
ന്യൂയോർക്ക്
ജനീവ
ലണ്ടൻ
ഹേഗ്
5/20
ജാലിയൻവാലാബാഗ് ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു
മധ്യപ്രദേശ്
ഉത്തർപ്രദേശ്
പഞ്ചാബ്
മഹാരാഷ്ട്ര
6/20
റോമൻ ദേവതയായ വീനസിന്റെ പേരിലറിയപ്പെടുന്ന ഗ്രഹം
ഭൂമി
ചൊവ്വ
വ്യാഴം
ശുക്രൻ
7/20
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് രാജ്യക്കാരുടെ സംഭാവനയാണ്
ഫ്രഞ്ചുകാർ
ഡച്ചുകാർ
ബ്രിട്ടീഷുകാർ
പോർച്ചുഗീസുകാർ
8/20
വാസ്കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്ന ഏതു വർഷം
1524
1538
1528
1534
9/20
സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ള ആയിരുന്നു
കെ രാമകൃഷ്ണപിള്ള
വക്കം അബ്ദുൽ ഖാദർ മൗലവി
പട്ടം താണുപിള്ള
പി കൃഷ്ണപിള്ള
10/20
ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് മുഹമ്മദ് ബിൻ തുഗ്ലക്ക് ഡൽഹിയിൽ നിന്നും ദേവഗിരി ലേക്ക് മാറ്റിയത്
ഡക്കാൺ
ഗസ്ന
സുൽത്താനേറ്റ്
ഹോയ്സാല
11/20
ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്
1956 നവംബർ 11
1960 ഡിസംബർ 14
1966 ജനുവരി 11
1959 സെപ്റ്റംബർ 15
12/20
മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം
39
18
33
23
13/20
അന്ത്യോദയ ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
കേരളം
മഹാരാഷ്ട്ര
സിക്കിം
രാജസ്ഥാൻ
14/20
ആദ്യത്തെ ചേരിചേരാ സമ്മേളനം എവിടെ വച്ച് നടന്നു
ബന്ധുങ്
ഡൽഹി
കെയ്റോ
ബെൽഗ്രേഡ്
15/20
സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു
കനോല ജി
അഫ്നോളജി
എംമോളജി
ജനോട്ടോളജി
16/20
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള
തക്കാളി
കേബേജ്
ബീറ്റ്റൂട്ട്
കൂർക്ക
17/20
ശിവജിയുടെ ആത്മീയ ഗുരു
തുളസിദാസ്
സൂർദാസ്
കബീർദാസ്
രാംദാസ്
18/20
എയ്ഡ്സ് വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
അലൻ ഫ്ലോറി
ഐസക് അസിമോവ്
ലൂക്ക് മോണ്ടജിനിയർ
ഡേവിഡ് ഡകാർ
19/20
ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു
ലുഹിത്ത്
ഭഗീരഥി
ഗോമതി
ദിഹാങ്
19/20
അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ
വിറ്റാമിൻ B
വിറ്റാമിൻ K
വിറ്റാമിൻ C
വിറ്റാമിൻ E


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

Post a Comment

0 Comments