Kerala PSC | Civil Police Officer (CPO) | Model Questions - 06

Civil Police Officer Exam 2022

Model Questions from 126 - 150 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.


126
ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
(എ)മഹാരാഷ്ട്ര
(ബി) ഒഡീഷ
(സി) അസം
(ഡി) ഹരിയാന
127
പാർലമെൻറ് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തർക്കമുണ്ടായാൽ തീരുമാനം എടുക്കുന്നതാര്?
(എ)ലോക്‌സഭാ സ്പീക്കർ
(ബി) ഉപരാഷ്ട്രപതി
(സി) പ്രധാനമന്ത്രി
(ഡി) രാഷ്‌ട്രപതി
128
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം താഴെ തന്നിരിക്കുന്നതിൽ ഏത്?
(എ)ഹരിയാന
(ബി) തമിഴ്‌നാട്
(സി) പഞ്ചാബ്
(ഡി) മണിപ്പൂർ
129
സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം ലോക്‌സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം?
(എ)50
(ബി) 75
(സി) 100
(ഡി) 150
130
താഴെ തന്നിരിക്കുന്നതിൽ സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം?
(എ)ഡൽഹി
(ബി)ലഡാക്
(സി) ചണ്ടീഗഡ്
(ഡി) പുതുച്ചേരി
131
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്ന വർഷം?
(എ)1919
(ബി)1921
(സി) 1936
(ഡി)1931
132
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം?
(എ)Qkopy
(ബി)സി കാറ്റ് ടൂൾ
(സി) ഡി കാറ്റ് ടൂൾ
(ഡി)mkeralam
133
" ആ അഗ്നിപർവതം എരിഞ്ഞടങ്ങി " ആര് അന്തരിച്ചപ്പോഴാണ് ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞത് ?
(എ)വി കെ കൃഷ്ണമേനോൻ
(ബി)ജവഹർലാൽ നെഹ്റു
(സി) ബി ആർ അംബേദ്കർ
(ഡി)Dr. രാജേന്ദ്ര പ്രസാദ്
134
യൂസര്‍മാരുടെ ഡേറ്റയും ഫയലുകളും അവര്‍ അറിയാതെ വായിക്കുന്ന പ്രക്രിയ ?
(എ) സ്നൂപ്പിംഗ്
(ബി)സ്പാമിംഗ്
(സി) ഡേറ്റ എന്‍ക്യാപ്സുലേഷന്‍
(ഡി)ഡേറ്റ ഡിഡലിംഗ്
135
ഫസൽ അലി കമ്മീഷൻ എത്ര സംസ്ഥാനങ്ങളും എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ ആണ് ശിപാർശ നൽകിയത്?
(എ) 14 states , 6 UT
(ബി)10 states ,5 UT
(സി) 16 states, 3 UT
(ഡി)15 states , 4 UT
136
വീടുകളിൽ കേന്ദ്ര സബ്സിഡിയോടെ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതി?
(എ) സൗര ശ്രീ
(ബി)സൗര ആലയ
(സി) സൗര രക്ഷക്
(ഡി)സൗര തേജസ്
137
കീഴരിയൂർ ബോംബ് കേസിനെ പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോനു കത്തെഴുതിയ ദേശീയ നേതാവ്?
(എ) മഹാത്മാഗാന്ധി
(ബി)ജവഹർലാൽ നെഹ്റു
(സി) സുഭാഷ് ചന്ദ്ര ബോസ്
(ഡി)വി ഡി സവർക്കർ
138
വിഴിഞ്ഞത്ത് ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് വേണാട് രാജാവ് അനുവാദം കൊടുത്ത വർഷം?
(എ) 1638
(ബി)1635
(സി) 1636
(ഡി)1637
139
"Weaving the Web" ആരുടെ രചനയാണ് ?
(എ) ബില്‍ ഗേറ്റ്സ്
(ബി)ജി വിന്‍റന്‍ സെര്‍ഫ്
(സി) അലന്‍ ടൂറിംഗ്
(ഡി)ടിം ബെർണേഴ്സ് ലീ
140
ഇന്ത്യാ വിഭജനം 1947 ജൂൺ 30 ഓടുകൂടി പൂർത്തിയാക്കും എന്ന് പറഞ്ഞത് ആരാണ്?
(എ) വേവൽ പ്രഭു
(ബി)ജോർജ് 6
(സി) ക്ലമൻ്റ് അറ്റ്‌ലി
(ഡി)മൗണ്ട് ബാറ്റൻ പ്രഭു
141
സംസ്ഥാന പുനസംഘടന കമ്മീഷൻ ശിപാർശ അനുസരിച്ച് രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണപദേശങ്ങളിൽ പെടാത്തത്?
(എ) ത്രിപുര
(ബി)ഹിമാചൽ പ്രദേശ്
(സി) ആൻഡമാൻ നിക്കോബാർ
(ഡി)മേഘാലയ
142
2022 ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ധൂമകേതു?
(എ) ലിയോണാർഡ്
(ബി)എറൈസ്
(സി) ഷോലസ്
(ഡി)വെയ്ക്കിങ്
143
സംസ്ഥാന പുനസംഘടനയ്ക്ക് ആയി ഐ എൻ സി രൂപീകരിച്ച JVP കമ്മിറ്റിയുടെ ശിപാർശ എന്തായിരുന്നു?
(എ) ഭരണ നിർവഹണ സംവിധാനത്തിൻറ എളുപ്പത്തിനായി സംസ്ഥാനങ്ങളെ പുനഃ സംഘടിപ്പിക്കണം
(ബി)സംസ്ഥാനങ്ങളുടെ പുനഃ സംഘടനയ്ക്ക് സമയമായിട്ടില്ല
(സി) ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃ സംഘടിപ്പിക്കുക
(ഡി)ഒരു ഭാഷ ഒരു സംസ്ഥാനം എന്ന രീതിയിൽ സംസ്ഥാനങ്ങളെ പുനഃ സംഘടിപ്പിക്കുക
144
മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽ മന്ത്രി ആയി പ്രവർത്തിച്ച മലയാളി ?
(എ) G. രവീന്ദ്ര വർമ്മ
(ബി)പനമ്പിള്ളി ഗോവിന്ദമേനോൻ
(സി) ജോൺ മത്തായി
(ഡി)P T ചാക്കോ
145
1944 ഒക്ടോബർ ഒന്നിന് നടന്ന കർണാടക മഹിളാ കോൺഫറൻസിൽ ആരാണ് ഈ പ്രസ്താവന നടത്തിയത്" ഗാന്ധിജി സ്ത്രീകളിൽ ശക്തമായ വിശ്വാസമുണ്ട് ഉണ്ട് നമ്മൾ അത് കാത്തുസൂക്ഷിക്കണം അത് നമ്മുടെ കടമയാണ് ആണ്"
(എ) ഗ്രേസി ആറോൺ
(ബി)അക്കാമ്മ ചെറിയാൻ
(സി) എ വി കുട്ടിമാളു അമ്മ
(ഡി)സുഗുണാ ഭായി
146
വിദ്യാർത്ഥികളിൽ പത്ര- പുസ്തക വായന ശീലം വളർത്താൻ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ദിവസവും വായനക്കായി പീരിയഡ് ആരംഭിക്കുന്ന സംസ്ഥാനം?
(എ) മഹാരാഷ്ട്ര
(ബി)കേരളം
(സി) ഉത്തര്‍പ്രദേശ്
(ഡി) തമിഴ്നാട്
147
ഏത് വർഷമാണ് ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് സ്ഥാപിതമായത്?
(എ) 1977
(ബി) 1952
(സി) 1954
(ഡി) 1949
148
കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചേർത്ത് നിർമ്മിച്ച മൗസ് പുറത്തിറക്കിയ കമ്പനി?
(എ) Wipro
(ബി)Google
(സി) HP
(ഡി)Microsoft
149
പുന്നപ്ര വയലാർ സംഭവവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിക്ക് നേതൃത്വം നൽകിയത് ആരാണ്?
(എ) കെ ദാമോദരൻ
(ബി)എ പി ഉദയഭാനു
(സി) ഇഎംഎസ് നമ്പൂതിരിപ്പാട്
(ഡി)പട്ടം താണുപിള്ള
150
2022 ജനുവരി ഒന്നു മുതൽ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ ,പാദരക്ഷകൾ എന്നിവയുടെ ഏകീകൃത ചരക്ക് സേവന നികുതി നിരക്ക് എത്രയാണ്?
(എ) 8%
(ബി)18%
(സി) 32%
(ഡി)12%