Kerala PSC GK | 20 Question Mock Test | Set - 16
ഇനി ജീവശാസ്ത്രത്തിൽ ഒരു മാർക്കും നഷ്ടപ്പെടില്ല. മനുഷ്യ ശരീരത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മോക്ക് ടെസ്റ്റ്. ഈ മോക്ക് ടെസ്റ്റ് പരിശീലിച്ചാൽ LDC, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷക്ക് ഒരു മാർക്കും നഷ്ടപ്പെടില്ല.

Result:
1/20
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
  1. i. വയനാട് വനയജീവി സങ്കേതത്തിഴെ ആസ്ഥാനമാണ് സുൽത്താന്‍ ബങ്കത്തരി
  2. ii. പറമ്പിക്കുളം വനയജീവി സങ്കേതം സ്ഥിതി ഴെയുന്ന ജില്ലയാണ് പാലക്കാട്
  3. iii. ഴെന്തുരുണി വനയജീവി സങ്കേതം സ്ഥിതി ഴെയ്യുന്ന ജില്ലയാണ് പാലക്കാട്
  4. iv. മലബാർ വനയജീവി സങ്കേതം നിലവിൽ വന്ന വർെം 2010
i, ii, ശരി iii, iv ഴതറ്റ്
i, ii, iv ശരി iii ഴതറ്റ്
i, ii, ഴതറ്റ് iii, iv ശരി
i, ii, iii ശരി iv ഴതറ
2/20
കൊച്ചി നഗരത്തിഴെ ശവാസങ്ക ാശം’ എന്നറിയഴെടുന്നത് ?
പാതിരാമണൽ
ചിന്നാർ
മംഗളവനം
ങ്കപൊറ
3/20
മയിലു ളുഴട സംരക്ഷണത്തിനായുള്ള വനയജീവി സങ്കേതം ഏത് ?
ചൂലന്നൂർ
ഇരവികുളം
മംഗളവനം
തങ്കേക്കാട്
4/20
ഭൗമകേന്ദ്രവാദം എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞന്‍?
പ്ലേറ്റോ
ടോളമി
ഹെന്‍ട്രി കാവന്‍ഡിഷ്
പൈതഗോറസ്
5/20
തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്കുദാഹരണമല്ലാത്തത്?
നൈലോണ്‍
പോളി എഥിലീന്‍
പോളിവിനൈല്‍ ക്ലോറൈഡ്
ബേക്കലൈറ്റ്
6/20
ടാറ്റാ പൗർസിന്റെ ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുക്കപെട്ട ക്രിക്കറ്റ്‌ താരം..?
റിഷഭ് പന്ത്
ശാർദൂൽ ടാക്കൂർ
കെ.എൽ.രാഹുൽ
ഹർദിക് പാണ്ഡ്യ
7/20
തിരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?
അമേരിക്ക
ഫ്രാൻസ്
ബ്രിട്ടൺ
അയർലണ്ട്
8/20
ഹിന്ദു നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്
ഇരുമ്പുരുക്ക്
രാസവളം
തീവണ്ടി യന്ത്രം നിർമ്മാണം
തുണി
9/20
താഴെ കൊടുത്തിരിക്കുന്നതില്‍ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്?
പിടിത്തം
മണ്ടത്തം
കള്ളം
എണ്ണം
10/20
പാർപ്പിട മേഖലകളിൽ രാത്രിയിൽ അനുവദനീയമായ ശബ്ദ പരിധി?
20db
50db
40db
30db
11/20
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം
സോഡിയം
ചെമ്പ്
ഇരുമ്പ്
മഗ്നീഷ്യം
12/20
മൂപ്പന്‍ എന്ന പദം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു
കൃത്ത്
തദ്ധിതം
കാരകം
ഘടകം
13/20
'ബുദ്ധന്റെ ചിരി' എന്ന കൃതിയുടെ കർത്താവ്
ജോസഫ് മുണ്ടശ്ശേരി
തകഴി
എം.പി.വീരേന്ദ്ര കുമാർ
ജി ശങ്കര കുറുപ്പ്
14/20
നൂറാം ഭരണഘടനാ ഭേദഗതിയിൽ പ്രതിപാദിക്കുന്ന വിഷയം?
ചരക്കുസേവന നികുതി
സഹകരണസംഘങ്ങൾ
ദേശീയ പിന്നോക്കവിഭാഗ കമ്മീഷൻ
ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെന്റ്
15/20
കൊടുങ്ങല്ലൂർ പഴയ കാലത്ത് ഒരു തുറമുഖ നഗരമായിരുന്നു. അതിന്റെ പേര്
കൊച്ചി
കോഴിക്കോട്
തിണ്ടിസ്
മുസിരിസ്
16/20
സിജു വന്യ ജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
മേഘാലയ
ഹരിയാന
മണിപ്പൂർ
പഞ്ചാബ്
17/20
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല?
മലപ്പുറം
കോഴിക്കോട്
എറണാകുളം
തിരുവനന്തപുരം
18/20
1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയ പെടുത്തിയ ഡൽഹി ഭരണാധികാരി ?
ബഹദൂർഷ 2
സിക്കന്ദർ ലോദി
ഇബ്രാഹിം ലോധി
ഷാജഹാൻ
19/20
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം : -
1960
1950
1956
1951
20/20
ദേശീയ തലത്തിൽ അഴിമതി തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സ്ഥാപനം
ഓംബുഡ്സ്മാൻ
വിജിലൻസ് കമ്മീഷൻ
ലോകായുക്ത
ലോക്പാൽ


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.