Kerala PSC | General Knowledge | 50 Questions - 29

1401
മൈക്രോസ്കോപ്പിൽ ഉപയോഗിച്ചിരുന്ന ലെൻസ് ഏത്?
1402
മൈക്രോസ്കോപ്പ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
1403
മൈക്രോസ്കോപ്പിന്ടെ സഹായത്തോടെ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ?
1404
കോശകേന്ദ്രം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
1405
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
1406
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
1407
കോശത്തിനുള്ളിലെ ഊർജ്ജനിലയം എന്നറിയപ്പെടുന്ന ഭാഗം?
1408
കോശത്തിനുള്ളിലെ മാംസ്യ നിർമാണശാല?
1409
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള ഭാഗം?
1410
മനുഷ്യന്റെ വൻകുടലിൽ വസിക്കുന്ന ബാക്ടീരിയയുടെ ഫലമായി ഉണ്ടാകുന്ന പ്രധാന വൈറ്റമിൻ?
1411
ഉമിനീർ ഗ്രന്ഥികളിൽ നിന്ന് ഉണ്ടാകുന്ന എൻസൈമുകൾ ഏതൊക്കെ?
1412
ജലത്തിൽ ലയിക്കാത്ത ലഘു പോഷകങ്ങൾ, രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ശരീരഭാഗം?
1413
ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരത്തിന്ടെ പേര്?
1414
ഹൃദയത്തിന്ടെ സ്പന്ദന നിരക്ക് നിയന്ത്രിക്കുന്ന ഭാഗം ഏത്?
1415
ഹൃദയം ഒരു തവണ സ്പന്ദിക്കാനെടുക്കുന്ന ഏകദേശ സമയം?
1416
ഒരു തവണ ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം എത്ര അളവ് രക്തമാണ് പമ്പു ചെയ്യുന്നത്?
1417
മനുഷ്യരിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ?
1418
ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരപാളി?
1419
ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശി നിർമിതമായ ഭിത്തി ഏത്?
1420
അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കുള്ള രക്തം വഹിക്കുന്ന സിരകൾ ഏത്?
1421
ഒരു മിനിട്ടിൽ ഹൃദയം ശരാശരി എത്ര തവണ മിടിക്കും?
1422
രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
1423
ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ സാധാരണ രക്ത സമ്മർദ്ദ നിരക്ക് എത്ര?
1424
പ്രതിരോധ വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം?
1425
കോശശ്വസനത്തിലെ ഒന്നാം ഘട്ടം ഏത്?
1426
പുകയിലയിലെ വിഷവസ്തുക്കൾ മൂലം ശ്വാസകോശത്തിന്ടെ വായു അറകളിലെ ഇലാസ്തികത നഷ്ടപ്പെടുന്ന അസുഖം?
1427
ഏത് പദാർത്ഥത്തിന്ടെ വിഘടന ഫലമായാണ് അമോണിയ ശരീരത്തിൽ രൂപപ്പെടുന്നത്?
1428
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
1429
മനുഷ്യശരീരത്തിൽ വിയർപ്പ് ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പേര്?
1430
ആദ്യമായി കൃത്രിമ വൃക്ക രൂപകൽപന ചെയ്ത ആൾ?
1431
ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശാസ്ത്രജ്ഞൻ?
1432
മനുഷ്യന്ടെ തലയിലെ അസ്ഥികളുടെ എണ്ണം?
1433
മനുഷ്യന്ടെ തലയിലെ അസ്ഥികളുടെ എണ്ണം?
1434
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം?
1435
കോശത്തിലെ ന്യുക്ലിയസ്സിന്ടെ വിഭജനത്തിനു പറയുന്ന പേര്?
1436
മനുഷ്യ ശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം?
1437
നാഡി വ്യവസ്ഥയുടെ അടിസ്ഥാന നിർമാണ ഘടകം?
1438
മനുഷ്യ ശരീരത്തിലെ ശിരോ നാഡികളുടെ എണ്ണം?
1439
മനുഷ്യ ശരീരത്തിലെ സുഷുമ്നാ നാഡികളുടെ എണ്ണം?
1440
മസ്തിഷ്ക്കത്തെ പൊതിഞ്ഞിരിക്കുന്ന 3 പാളിയുള്ള ആവരണത്തിനു പറയുന്ന പേര്?
1441
മസ്തിഷ്കത്തിന്ടെ ഏറ്റവും വലിയ ഭാഗം?
1442
ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
1443
തലച്ചോറിൽ ഡോപമിൻ എന്ന നാഡീയ പ്രേക്ഷകത്തിന്ടെ ഉത്പാദനം കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
1444
റെറ്റിനയിൽ ഏറ്റവും തെളിമയുള്ള കാഴ്ച അനുഭവപ്പെടുന്ന ഭാഗം?
1445
കാഴ്ചയെ സ്വാധീനിക്കുന്ന ജീവകം ഏത്?
1446
കണ്ണിലെ ലെൻസ് അതാര്യമാകുന്നതു മൂലം കണ്ണിന്ടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ?
1447
ചെവി, കണ്ണ്, മൂക്ക് എന്നിവയിൽ ശാരീരത്തിന്ടെ തുലന നിലയെ പാലിക്കുന്ന അവയവം ഏത്?
1448
എന്നാണ് ലോക പ്രമേഹ ദിനം ?
1449
തൈറോയ്‌ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട മൂലകം?
1450
രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ്?