51 Important Question and Answers | Science | ഫിസിക്സ് | Kerala PSC GK

1
ഒരു പ്രത്യേക ദിശയിൽ വസ്തുക്കൾക്കുണ്ടാകുന്ന സ്ഥാനമാറ്റമാണ്?
2
യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരത്തെ വിളിക്കുന്ന പേര്?
3
പ്രവേഗത്തിന്ടെ യൂണിറ്റ് ?
4
ഒരു വസ്തുവിന് സ്വയം അതിന്ടെ നിശ്ചലാവസ്ഥയ്‌ക്കോ നേർ രേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മക്ക് പറയുന്ന പേര്?
5
ന്യുട്ടൻ്റെ എത്രാമത്തെ ചലന നിയമമാണ് ജഡത്വ നിയമം എന്നറിയപ്പെടുന്നത്?
6
ഗുരുത്വാകർഷണ നിയമത്തിന്ടെ ഉപജ്ഞാതാവ്?
7
പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?
8
ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ?
9
അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം?
10
പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
11
വ്യാഴ ഗ്രഹത്തെ കണ്ടെത്തിയത്?
12
ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്ടെ പേര്?
13
ശബ്ദം ഉണ്ടാക്കുന്ന വസ്തുവിൽ ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
14
ആവൃത്തിയുടെ യൂണിറ്റ്?
15
ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്. ശരിയോ തെറ്റോ?
16
ശരിയായ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി?
17
മനുഷ്യന് കേൾക്കാൻ പറ്റുന്ന ശബ്ദത്തിന്ടെ കൂടിയ പരിധി?
18
ശബ്‌ദത്തിന്ടെ പ്രതിധ്വനി കേൾക്കാൻ പ്രതിഫലിപ്പിക്കുന്ന പ്രതലവും ശബ്ദത്തിന്ടെ ഉറവിടവും തമ്മിൽ കുറഞ്ഞത് എത്ര മീറ്റർ ദൂരമുണ്ടാകണം?
19
ശബ്‌ദത്തിന്ടെ പ്രതിധ്വനി അളന്ന് സമുദ്രങ്ങളുടെയും മറ്റും ആഴം കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
20
മനുഷ്യനിൽ ശബ്ദം ഉണ്ടാകാൻ കമ്പനം ചെയ്യുന്ന ശരീര ഭാഗത്തിന് പറയുന്ന പേര്?
21
കേൾവിശക്തി അളക്കുന്നതിനുള്ള ഉപകരണം?
22
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ശബ്ദത്തിന് ഏറ്റവും വേഗം ഏത് അവസ്ഥയിൽ?
23
സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലാത്ത ഊർജരൂപമാണ് പ്രകാശം. ശരിയോ, തെറ്റോ?
24
പ്രകാശത്തിന്ടെ അടിസ്ഥാന കണം ഏത് പേരിൽ അറിയപ്പെടുന്നു?
25
പ്രകാശത്തിന്ടെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
26
പ്രകാശം ഒരു ------ തരംഗമാണ്?
27
വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
28
ക്വാണ്ടം സിദ്ധാന്തത്തിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ?
29
പ്രകാശത്തിനു ഏറ്റവും വേഗം കുറഞ്ഞ മാധ്യമം ?
30
ഫോട്ടോഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
31
സൂര്യപ്രകാശത്തിൽ തരംഗ ദൈർഖ്യം ഏറ്റവും കൂടിയ വർണം?
32
ദൃശ്യപ്രകാശത്തിൽ തരംഗ ദൈർഖ്യം ഏറ്റവും കുറഞ്ഞ നിറം?
33
പ്രകാശത്തിന്ടെ പ്രാഥമിക വർണങ്ങൾ ഏതൊക്കെ?
34
മഴവില്ലിന്ടെ ഏറ്റവും താഴെ കാണുന്ന നിറം?
35
കടലിന്റെ നീല നിറത്തിന് കാരണം വിശദീകരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
36
പ്രകാശ സംശ്ലേഷണത്തിൽ ഉണ്ടാകുന്ന ഊർജ്ജമാറ്റം എന്ത്?
37
എന്തിന്റെ യൂണിറ്റാണ് ഡയോപ്റ്റർ?
38
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
39
സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം?
40
വലയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
41
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം?
42
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
43
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
44
ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം?
45
വെള്ളത്തേക്കാൾ സാന്ദ്രത കുറഞ്ഞ ഗ്രഹം?
46
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം?
47
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
48
നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
49
ഏത് ഗ്രഹത്തിന്ടെ ഉപഗ്രഹമാണ് ടൈറ്റൻ?
50
യുറാനസ് കണ്ടെത്തിയത്?
51
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?