Kerala PSC | General Knowledge | 50 Questions - 25

1201
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം?
1202
ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്നറിയപ്പെടുന്നത്?
1203
ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
1204
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിന്റെ ആസ്ഥാനം?
1205
ധൂത് സാഗർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
1206
'മെയിൻ കാംഫ്' ആരുടെ ആത്മകഥയായിരുന്നു?
1207
ഗൂർണിക്ക എന്ന പ്രശസ്ത ചിത്രം വരച്ചതാര്?
1208
ജൈനമതത്തിലെ എത്രാമത് തീർത്ഥങ്കരനാണ് മഹാവീരൻ?
1209
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ ഗാനമായ 'കിമിഗായോ' ഏത് രാജ്യത്തിന്റെതാണ്?
1210
റഷ്യൻ വിപ്ലവം നടന്നത് ഏത് വർഷമാണ്?
1211
ലോകബാങ്കിൻടെ ആസ്ഥാനമെവിടെ?
1212
'അമേരിക്കൻ ഭരണഘടനയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
1213
യൂറോപ്പിന്ടെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഏതാണ്?
1214
എന്തിനോടുള്ള ഭയമാണ് 'ആൻഡ്രോഫോബിയ'?
1215
'ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്ന രാസവസ്തു?
1216
'മലബാറിലെ നാരായണഗുരു' എന്ന് വിശേഷിപ്പിക്കുന്ന ആത്മീയ വിപ്ലവകാരി?
1217
ഇടിമിന്നലിൽ നിന്ന് രക്ഷ നേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടത്?
1218
ബാലവേല വിരുദ്ധദിനം ഏത്?
1219
രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്നതേത്?
1220
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏത്?
1221
ഷിന്റോമതം ഉദയം ചെയ്തത് എവിടെ?
1222
ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട വർഷം?
1223
നിത്യ നഗരം എന്നറിയപ്പെടുന്നത്?
1224
ഐക്യരാഷ്ട്ര സഭ സൈനികമായി ഇടപെട്ട ആദ്യ യുദ്ധമേത്?
1225
നാസിസം വളർന്ന് വികസിച്ച രാജ്യമേത്?
1226
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേതഗതിയിലൂടെയാണ് 1991-ൽ ഡൽഹിയെ ദേശീയതല പ്രസ്ഥാന പ്രദേശമാക്കി മാറ്റിയത്?
1227
ബുദ്ധമതത്തിന്ടെ അടിസ്ഥാന പ്രമാണം?
1228
അമേരിക്കൻ പ്രെസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
1229
ഏത് രാജ്യത്തിന്ടെ തലസ്ഥാനമാണ് ഹരാരെ?
1230
യു.എൻ.സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ?
1231
ലോക കാൻസർ ദിനം എന്നാണ്?
1232
റഷ്യൻ വിപ്ലവം നടന്നത് ഏത് വർഷം?
1233
ആഫ്രിക്കൻ യൂണിയൻ എന്ന സംഘടനയുടെ ആസ്ഥാനം?
1234
മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ ഏത്?
1235
പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം?
1236
താപം ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
1237
അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ജീവിയാണ്?
1238
രാജകീയ ദ്രവം എന്നറിയപ്പെടുന്നത്?
1239
ഗലീന എന്നത് എന്തിന്റെ അയിരാണ്?
1240
pH സ്കെയിൽ കണ്ടുപിടിച്ചത് ആര്?
1241
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്?
1242
പ്രോട്ടീന്ടെ അടിസ്ഥാന ഘടകമേത്?
1243
കബഡി ദേശീയ വിനോദമായിട്ടുള്ള രാജ്യമേത്?
1244
ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം എവിടെ?
1245
ദേശീയചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം?
1246
മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് 'രഹ്‌ല' എന്ന ഗ്രന്ഥം എഴുതിയത് ആര്?
1247
ആഗ്ര നഗരം പണികഴിപ്പിച്ചത് ആര്?
1248
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
1249
'സത്യാർത്ഥ പ്രകാശം' ആരുടെ കൃതിയാണ്?
1250
ഗാരോ-ഖാസി കുന്നുകൾ ഏത് സംസ്ഥാനത്താണ്?