കേരള പിഎസ്‌സി പരീക്ഷകൾക്കുള്ള 50 പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ചോദ്യ ഉത്തരങ്ങൾ, വരാനിരിക്കുന്ന മിക്കവാറും എല്ലാ മത്സര പരീക്ഷകളിലും ഈ ചോദ്യങ്ങൾ പ്രധാനമാണ്. വരുന്ന ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ സമകാലിക ചോദ്യങ്ങൾ ചേർക്കും.

01
72-ആംത് റിപ്പബ്ലിക് ദിന പരേഡിൽ 'സ്വാമിയെ ശരണമയ്യപ്പ' എന്ന പോർവിളി മുഴക്കിയത്?
(എ) റോയൽ ഗൂർഖ റൈഫിൾസ്(ബി) 334 ഫീൽഡ് റെജിമെൻറ്
(സി) 861 ബ്രഹ്മോസ് റെജിമെൻറ്(ഡി) 501 ലൈറ്റ് റെജിമെൻറ്
02
2020 ലെ ദേശീയ ഊർജ്ജ സംരക്ഷണ പുരസ്‌കാരത്തിന് അർഹനായത്?
(എ) ബീഹാർ(ബി) ഡൽഹി
(സി) കേരളം(ഡി) ഉത്തർപ്രദേശ്
03
92-ആംത് ഓസ്കാർ അവാർഡ് 2020 ലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി?
(എ) ഉറി : ദി സർജിക്കൽ സ്ട്രൈക്ക്(ബി) നാൽ
(സി) പാഡ് മാൻ(ഡി) ഗള്ളിബോയ്
04
കേരള സർക്കാർ ആരംഭിച്ച 'ഒരു ജില്ല, ഒരു ഉത്പന്നം' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഉത്പന്നം ഏത്?
(എ) അരി(ബി) ചക്ക
(സി) വാഴ(ഡി) മരച്ചീനി
05
കൊറോണ വൈറസ് ബാധയെ 'സ്റ്റേറ്റ് ഡിസാസ്റ്റർ' ആയി പ്രഖ്യാപിച്ച സംസ്ഥാനം?
തമിഴ്‌നാട്(ബി) ഉത്തർപ്രദേശ്
(സി) കേരളം(ഡി) കർണാടക
06
കേരളത്തിലെ ആദ്യത്തെ ഓങ്കോളജി പാർക്ക് നിലവിൽ വരുന്നത്?
തിരുവനന്തപുരം(ബി) ആലപ്പുഴ
(സി) ഇടുക്കി(ഡി) കൊല്ലം
07
കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ലോകമേ തറവാട്' പ്രദർശനം അരങ്ങേറുന്ന ജില്ല?
തിരുവനന്തപുരം(ബി) എറണാകുളം
(സി) കോഴിക്കോട് (ഡി) ആലപ്പുഴ
08
രാജ്യത്തെ എത്ര ബാങ്കുകളുടെ ലയനമാണ് 2020 ഏപ്രിൽ 1 ന് പ്രാബല്യത്തിൽ വന്നത്?
(എ) പത്ത് (ബി) പതിനൊന്ന്
(സി) പന്ത്രണ്ട് (ഡി) പതിമൂന്ന്
09
മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷൻടെ മദർ തെരേസ പുരസ്‌കാരം 2020-ൽ ലഭിച്ചത്?
(എ) ദിവ്യ ഗോകുൽ നാഥ്(ബി) കെ.കെ.ശൈലജ
(സി) സുഗതകുമാരി(ഡി) നിർമ്മല സീതാരാമൻ
10
കൃഷി വകുപ്പിന് കീഴിലെ പ്ലാന്റേഷൻ കോർപറേഷൻ പുറത്തിറക്കിയ കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം?
(എ) ഒസിയാന(ബി) കേരജലം
(സി) കേദാരം(ഡി) അക്വക്യാഷ്യൂ
11
പൈവളികെ സോളാർ പാർക്ക് ഉത്‌ഘാടനം ചെയ്തതെവിടെ?
(എ) കാസർഗോഡ് (ബി) കണ്ണൂർ
(സി) മലപ്പുറം(ഡി) വയനാട്
12
രബീന്ദ്രനാഥ ടാഗോറിന്റെ 159-ആം ജന്മവാർഷികത്തോടനുബന്ധിച്ച് 'REHOVTAGORE' എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം?
(എ) ലണ്ടൻ (ബി) ഈജിപ്ത്
(സി) കാനഡ (ഡി) ഇസ്രായേൽ
13
2020 ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
(എ) രജനികാന്ത് (ബി) ഹൃത്വിക് റോഷൻ
(സി) ധീരജ് ധൂപാർ (ഡി) ധനുഷ്
14
2020-ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ചെസ്സ് താരമായി 'ചെസ്‌കോം ഇന്ത്യ' തിരഞ്ഞെടുത്ത വ്യക്തി?
(എ) നിഹാൽ സരിൻ (ബി) രാഹുൽ പണിക്കർ
(സി) കൊനേരു ഹംപി (ഡി) കൃഷ്ണൻ ശശി കിരൺ
15
'കോവിഡ് -19 പ്രതിസന്ധിയും നാഗരികതയുടെ പരിഹാരവും എന്ന പുസ്തകത്തിന്റെ രചയിതാവ്?
(എ) കൈലാഷ് സത്യാർത്ഥി(ബി) അമർത്യ സെൻ
(സി) വിക്രം സേഥ് (ഡി) അമിതാവ് ഘോഷ്
16
കേരളത്തിലെ ആദ്യ സൈക്ലോൺ ഷെൽറ്റർ നിലവിൽ വന്നത്?
(എ) കാട്ടാക്കട(ബി) കോന്നി
(സി) മാരാരിക്കുളം(ഡി) കലവൂർ
17
2020- ലെ കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം നേടിയത്?
(എ) ശ്രീകുമാരൻ തമ്പി(ബി) വിമല മേനോൻ
(സി) പോൾ സക്കറിയ (ഡി) പ്രഭാവർമ്മ
18
'ഇക്കോ റാപ്പ്' എന്ന സാമ്പത്തിക റിപ്പോർട്ട് പുറത്തിറക്കിയ ബാങ്ക്?
(എ) എസ്.ബി.ഐ.(ബി) ഫെഡറൽ ബാങ്ക്
(സി) ഐ.സി.ഐ.സി.ഐ ബാങ്ക്(ഡി) കാനറാ ബാങ്ക്
19
'മിഷൻ ഭഗീരഥ' എന്ന പേരിൽ കുടിവെള്ള ബ്രാൻഡ് ആരംഭിച്ച സംസ്ഥാനം?
(എ) കർണാടക(ബി) തെലങ്കാന
(സി) ആന്ധ്രാപ്രദേശ്(ഡി) മഹാരാഷ്ട്ര
20
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യാറ്റിൽ പാർക്ക് സ്ഥാപിതമായത്?
(എ) കോയമ്പത്തൂർ(ബി) സേലം
(സി) കൊയിലാണ്ടി(ഡി) നാഗപട്ടണം
21
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 ന് വേദിയായത്?
(എ) ഇന്ത്യ(ബി) ഇംഗ്ലണ്ട്
(സി) ശ്രീലങ്ക(ഡി) ഓസ്ട്രേലിയ
22
കേരള സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്?
(എ) പ്രതീക്ഷ(ബി) കരുണ
(സി) ആശ്വാസ്(ഡി) ആശ
23
മരിയാന കിടങ്ങിലേക്ക് അന്തർവാഹിനിയിൽ മൂന്നംഗ സംഘത്തെ അയച്ച രാജ്യം?
(എ) ഇന്ത്യ (ബി) ചൈന
(സി) അമേരിക്ക (ഡി) ഫ്രാൻസ്
24
വ്യാജ ഫോൺ വിളിയിലൂടെയുള്ള ഓൺലൈൻ തട്ടിപ്പ് തടയാൻ കേരള പോലീസ് സൈബർ ഡോം പുറത്തിറക്കിയ ആപ്പ്ളിക്കേഷൻ?
(എ) യോദ്ധാവ് (ബി) ബ്ലൂ ടെലിമേഡ്
(സി) ബി-സേഫ് (ഡി) വി.കൺസോൾ
25
2020 -ൽ നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരം നേടിയ പഞ്ചായത്ത്?
(എ) അയ്‌മനം (ബി) മാറാഞ്ചേരി
(സി) പരിയാരം (ഡി) തട്ടത്തുമല
26
ലോകത്തെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത ഐ.ഒ.ടി. നെറ്റ്‌വർക്ക് വിക്ഷേപിച്ചത്?
(എ) എയർടെൽ (ബി) ഐഡിയ
(സി) ബി.എസ്.എൻ.എൽ. (ഡി) റിലയൻസ്
27
അടുത്തിടെ ജെയിൻ ടൂറിസം ആരംഭിച്ച സംസ്ഥാനം?
(എ) കർണാടക (ബി) തമിഴ്‍നാട്
(സി)മഹാരാഷ്ട്ര (ഡി) തെലങ്കാന
28
ഇന്ത്യയുടെ ആദ്യത്തെ മെഗാ ലെതർ വ്യവസായ പാർക്ക് സ്ഥാപിതമാകുന്നത് ?
(എ) കാൺപൂർ (ബി) ലക്‌നൗ
(സി) സെക്കന്ദരാബാദ് (ഡി) മുംബൈ
29
ആന്ധ്രാപ്രദേശിന്റെ പുതിയ നിയമ നിർമ്മാണ തലസ്ഥാനം?
(എ) അമരാവതി (ബി) വിശാഖപട്ടണം
(സി) കുർണൂൽ (ഡി) ഇവയൊന്നുമല്ല
30
പൗരത്വ നിയമത്തെ പ്രശംസിച്ച് കൊണ്ട് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം?
(എ) ഉത്തർപ്രദേശ്(ബി) ലഡാക്ക്
(സി) പശ്ചിമ ബംഗാൾ (ഡി) ഗോവ
31
ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്?
(എ) പ്രളയം (ബി) ഉരുൾപൊട്ടൽ
(സി) ഇടിമിന്നൽ (ഡി) ഇവയൊന്നുമല്ല
32
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ കെമിക്കൽ പ്ലാന്റായ എൽ.ജി.പോളിമേഴ്‌സിൽ നിന്നും ചോർന്ന വിഷ വാതകം?
(എ) ആർസെയ്ൻ (ബി) സ്റ്റൈറിൻ
(സി) ബ്രോമിൻ (ഡി) ഫോസ്‌ഫിൻ
33
2020 ൽ ലഭിച്ച പീസ് പ്രൈസ് ഓഫ് ജർമൻ ബുക്ക് ട്രേഡ് ഇന്ത്യക്കാരൻ?
(എ) അമർത്യാസെൻ(ബി) ജാവേദ് അഖ്തർ
(സി) അമിതാഭ് ഘോഷ് (ഡി) വി.കെ.നാരായണൻ
34
ഏറ്റവും കൂടുതൽ തവണ ഗ്രാമി പുരസ്‌കാരം നേടുന്ന വനിത എന്ന നേട്ടം കൈവരിച്ചത്?
(എ) ബിയോൺസ്(ബി) ബില്ലി ഐലീഷ്
(സി) മേഗൻ സ്റ്റാലിയൻ (ഡി) ടെയ്‌ലർ സ്വിഫ്റ്റ്
35
ലോക്സഭയിലെയും നിയമസഭയിലെയും ആംഗ്ലോ ഇന്ത്യൻ സംവരണം നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി?
(എ) 102-ആം ഭേദഗതി(ബി) 101-ആം ഭേദഗതി
(സി) 104-ആം ഭേദഗതി (ഡി) 103 -ആം ഭേദഗതി
36
ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിച്ച ആദ്യ യോഗ യൂണിവേഴ്സിറ്റി ആയ 'വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി' സ്ഥിതി ചെയ്യുന്നത് എവിടെ?
(എ) ഹൂസ്റ്റൺ (ബി) ലോസ് ഏഞ്ചൽസ്
(സി) സിയാറ്റിൽ (ഡി) സാൻഫ്രാൻസിസ്കോ
37
കർഷകരുടെ ഉന്നമനത്തിനായി 'രാജീവ് ഗാന്ധി കിസാൻ ന്യായ യോജന ആരംഭിച്ച സംസ്ഥാനം?
(എ) ഹരിയാന (ബി) ഛത്തീസ്ഗഡ്
(സി) ഉത്തരാഖണ്ഢ് (ഡി) ബീഹാർ
38
പുതുതായി നിലവിൽ വരുന്ന കരിമ്പുഴ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ദേശീയോദ്യാനം?
(എ) മുതുമലൈ ദേശീയോദ്യാനം(ബി) ഇന്ദിരാഗാന്ധി ദേശീയോദ്യാനം
(സി) ഗൾഫ് ഓഫ് മാന്നാർ ദേശീയോദ്യാനം (ഡി) മുക്കുറുത്തി ദേശീയോദ്യാനം
39
സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ്" നൽകാൻ തീരുമാനിച്ച സംസ്ഥാനം?
(എ) തമിഴ്‌നാട്(ബി) കേരളം
(സി) മധ്യപ്രദേശ് (ഡി) മേഘാലയ
40
2020-ൽ ഐ.സി.സി. അമ്പയറിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി?
(എ) കെ.എൻ.അനന്തപദ്മനാഭൻ(ബി) മുഹമ്മദ് അസ്ഹറുദ്ധീൻ
(സി) ടിനു യോഹന്നാൻ (ഡി) ജയമോഹൻ തമ്പി
41
JIMEX -2020 സൈനിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
(എ) ഇന്ത്യ-ജപ്പാൻ(ബി) ഇന്ത്യ-ശ്രീലങ്ക
(സി) ഇന്ത്യ-ബംഗ്ലാദേശ് (ഡി) ഇന്ത്യ-അമേരിക്ക
42
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനേജ്‌മെന്റ് എഫ്ഫക്റ്റീവ് നെസ് ഇവാല്യൂവേഷൻ പ്രകാരം മുൻപന്തിയിൽ എത്തിയ ദേശീയോദ്യാനം ഏത്?
(എ) ജൽദപ്പാറ ദേശീയോദ്യാനം(ബി) നാഗർഹോള ദേശീയോദ്യാനം
(സി) സൈലന്റ് വാലി ദേശീയോദ്യാനം (ഡി) കാസിരംഗ ദേശീയോദ്യാനം
43
78-ആംത് ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ മികച്ച നടൻ?
(എ) ചാഡ്‌വിക് ബോസ്‌മാൻ(ബി) ബ്രാഡ് പിറ്റ്
(സി) ജാക്‌വിൻ ഫീനിക്സ് (ഡി) ടാറൺ എഗെർട്ടൻ
44
2021 -ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നോട്ടക്ക് പകരമായി നൽകിയിരുന്ന വോട്ടിങ് മെഷീനിലെ ബട്ടൺ?
(എ) NONE (ബി) STOP
(സി) DONE(ഡി) END
45
സ്കൂളുകളിൽ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കാൻ തീരുമാനിച്ച സംസ്ഥാനം?
(എ) കേരളം (ബി) മഹാരാഷ്ട്ര
(സി) തെലങ്കാന(ഡി) പഞ്ചാബ്
46
കേരളത്തിൽ ആദ്യ ഡിജിറ്റൽ ഓട്ടോ സ്റ്റാൻഡ് നിലവിൽ വന്ന ജില്ല?
(എ) തിരുവനന്തപുരം(ബി) കോഴിക്കോട്
(സി) എറണാകുളം(ഡി) പാലക്കാട്
47
റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്സിനെ നയിച്ചത്?
(എ) സച്ചിൻ ടെൻഡുൽക്കർ(ബി) വിരാട് കോഹ്ലി
(സി) എം.എസ്.ധോണി (ഡി) രാഹുൽ ദ്രാവിഡ്
48
2020-21 ലെ കേരള ബജറ്റിന്റെ കവർപേജിലെ ചിത്രം?
(എ) വെടിയേറ്റ് വീഴുന്ന ഗാന്ധിജി (ബി) മാസ്ക് ധരിച്ച കേരളം
(സി) നെൽപാടവും കർഷകനും(ഡി) കഥകളിയും വള്ളംകളിയും
49
ഇന്ത്യയിലെ ആദ്യ ഫിഷറീസ് ഹബ് നിലവിൽ വന്നത്?
(എ) കൊച്ചി (ബി) ഗോവ
(സി) മുംബൈ(ഡി) ചെന്നൈ
50
"സൂപ്പർ ഹീറോസ് ആർ എവരിവെയർ" എന്ന കൃതിയുടെ രചയിതാവ്?
(എ) കമലാഹാരിസ്(ബി) ജസിൻഡ്ര ആർഡെൻ
(സി) ജോ ബൈഡൻ(ഡി) ഡൊണാൾഡ് ട്രംപ്