1. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം

2. നീതി ആയോഗ് നിലവിൽ വന്ന വർഷം ?

3. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി

4. തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

5. വർഷ ബീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു?

6. ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?

7. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

8. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം :

9. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?

10. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ

11. പോവർട്ടി ആൻ അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

12. വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം

13. തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം

14. ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത് ?

15. ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് :

16. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "കൈകോഗ്രാഫ്' കണ്ടുപിടിച്ചതാര് ?

17. തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം

18. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്

19. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച "കിഫ്ബി' ബോർഡിന്റെ ചെയർ പേഴ്സൺ ?

20. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016' ലക്ഷ്യം വയ്ക്കുന്നതെന്ത് ?

21. 2014 ജൂൺ 2 ന് നിലവിൽ വന്ന സംസ്ഥാനം ?

22. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ?

23. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?

24. ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്തെല്ലാം പുല്ലു മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹ്യ, പരിഷ്കർത്താവ്

25. കൽക്കട്ട ക്രോമോസോം ആരുടെ രചനയാണ്?

26. അന്ത്യാദയ അന്ന യോജനയ്ക്കു തു ടക്കം കുറിച്ച് സംസ്ഥാനം

27. ഓരോ പള്ളിക്കും ഒപ്പം ഓരോ പളളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാ മൂഹിക പരിഷ്കർത്താവ്

28. ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെട്ടത്

29. 1857-ലെ കലാപം ഒരു സംഭവമല്ല -ഒട്ടേറെയാണ്.... ഈ പ്രസ്താവന ആ രുടേതാണ്

30. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കുന്നത്

31. ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാം, ഏത് പ്രതിഭാസത്തെ

32. ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്

33. ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി

34. ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം

35. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത

36. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി.

ഏതായിരുന്നു ആ യന്ത്രം 37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം

38. ജ്ഞാനപ്പാന രചിച്ചത്

39. മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്

40. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം

41. പൊഖ്റാൻ ഏതു സംസ്ഥാനത്താണ്

42. ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം

43. ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ

44. ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ

45. അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ്

46 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്

47. ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്

48. ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി

49. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്

50. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം