1. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
[a] പമ്പ
[b] പെരിയാര്
[c] ഭാരതപ്പുഴ
[d] കബനി


2. ഇരവികുളം ദേശീയ പാര്ക്കില് സംരക്ഷിക്കപ്പെടുന്ന മൃഗം ?
[a] കടുവ
[b] വരയാട്
[c] ആന
[d] കുരങ്ങ്


3. “ജാതിവേണ്ട, മതം വേണ്ട, ദൈവംവേണ്ട മനുഷ്യന് " ഇത് പറഞ്ഞതാര്?
[a] ശ്രീനാരായണ ഗുരു
[b] അയ്യങ്കാളി
[c] സഹോദരന് അയ്യപ്പന്
[d] ചട്ടമ്പി സ്വാമികള്


4. കേരളത്തിലെ ആദ്യത്തെ പത്രം?
[a] ദേശാഭിമാനി
[b] സ്വദേശിമിത്രം
[c] രാജ്യസമാചാരം
[d] യങ്ഇന്ത്യ


5. ഗാന്ധിജി ആദ്യമായി കേരളം സന്ദര്ശിച്ചതെന്ന്?
[a] 1920
[b] 1922 
[c] 1918
[d] 1919


6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
[a] എവറസ്റ്റ്
[b] ഗോഡ്വിന് ഓസ്റ്റിന്
[c] കാറക്കോറം
[d] ആനമുടി


7. ഹിരാക്കുഡ്നദീതട പദ്ധതി ഏത് നദിയിലാണ്?
[a] ഗോദാവരി
[b] കാവേരി
[c] മഹാനദി
[d] നര്മ്മദ


8. ലക്ഷദ്വീപിന്റെ ആസ്ഥാനം
[a] മിനിക്കോയ്
[b] അഗത്തി
[c] അന്ത്രോത്ത്
[d] കവരത്തി


9. “മൈ കൺട്രി മൈ ലൈഫ്” എന്ന കൃതി രചിച്ചത് ആര്?
[a] കുൽദീപ് നയ്യാർ
[b] കെ.ആർ. നാരായണൻ
[c] എൽ. കെ. അദ്വാനി
[d] ഇതൊന്നുമല്ല


10. ബൊക്കാറോഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയില് ആരംഭിച്ചത്?
[a] ബ്രിട്ടന്
[b] ജര്മ്മനി
[c] ജപ്പാന്
[d] സോവിയറ്റ് യൂണിയന്


11. ബാബര് പാനിപ്പത്ത് യുദ്ധം ജയിച്ച വര്ഷം
[a] 1526
[b] 1500
[c] 1757
[d] 1857


12. ഇന്ത്യന് നെപ്പോളിയന് എന്നറിയപ്പെടുന്നത്:
[a] ചന്ദ്രഗുപ്ലന്
[b] സമുദ്രഗുപ്ലന്
[c] ചന്ദ്രഗുപ്ലന്
[d] അശോകന്


13. ഇന്ത്യന് അസ്വസ്ഥതയുടെ പിതാവ്"എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ് ?
[a] ഗോപാലകൃഷ്ണ ഗോഖലെ
[b] ബാലഗംഗാധര തിലകന്
[c] മഹാത്മാ ഗാന്ധി
[d] സുബാഷ്ചന്ദ്ര ബോസ്


14. “വന്ദേ മാതരം" എന്ന ഗാനംഎടുത്തിട്ടുള്ളത് ഏത് കൃതിയില് നിന്നാണ് ?
[a] നീല് ദര്പ്പണ്
[b] ഗീതാജ്ഞലി
[c] സേവാസദന്
[d] ആനന്ദമഠം


15. “വിദ്യാസമ്പന്നര്മാറ്റത്തിന്റെ വക്താക്കളാണ്.” ഇത് ആരുടെ വാക്കുകളാണ്?
[a] രാജാറാം മോഹന് റായ്
[b] വീരേശലിംഗം
[c] കേശബ്ചന്ദ്ര സെന്
[d] ശ്രീനാരായണ ഗുരു


16. പഞ്ചശീല തത്വങ്ങളില് ഒപ്പുവച്ച ഇന്ത്യന് പ്രധാനമന്ത്രി
[a] ജവഹര്ലാല് നെഹ്റു
[b] ഇന്ദിരാഗാന്ധി
[c] മൊറാര്ജി ദേശായി
[d] രാജിവ്ഗാന്ധി17.


17. വരിക വരിക സഹജരെ
വലിയ സഹന സമരമായ്” - ഇന്ത്യന് ദേശീയ പ്രസ്ഥാനത്തിന് ശക്തി പകര്ന്ന ഈ വരികള് ആരാണ് രചിച്ചത്?
[a] വള്ളത്തോള്
[b] ഉള്ളൂര്
[c] കുമാരനാശാന്
[d] അംശിനാരായണപിള്ള


18. ഇന്ത്യന് ഭരണ ഘടനയുടെ 3-ാം ഭാഗത്തില് പ്രതിപാദിച്ചിരിക്കുന്നത് :
[a] മൌലികാവകാശങ്ങള്
[b] ഇന്ത്യയിലെ പ്രദേശങ്ങള്
[c] പൌരത്വം
[d] നിര്ദ്ദേശക തത്വം


19. റിസര്വ്വ് ബാങ്കിന്റെ ആസ്ഥാനം
[a] ഡല്ഹി
[b] മുംബെ
[c] ചെന്നൈ
[d] മംഗലാപുരം


20. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെഎത്ര മണിക്കൂറിനകം കോടതിയില് ഹാജരാക്കണം ?
[a] 12 മണിക്കൂര്
[b] 24 മണിക്കൂര്
[c] 6 മണിക്കൂര്
[d] ബാധകമല്ല


21. പാര്ലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത്
[a] 1974
[b] 1981
[c] 1972
[d] 1980


22. ലോക വനിതാ ദിനം
[a] ഫെബ്രുവരി 14
[b] മാര്ച്ച് 1
[c] ജനുവരി 1
[d] മാര്ച്ച് 8


23. റിസര്വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടില് കാണുന്ന ചിത്രം
[a] മംഗല്യാന്
[b] ചെങ്കോട്ട
[c] താജ്മഹല്
[d] കുത്തബ്മീനാര്


24. 2020-ലെ ഒളിംബിക്സ് വേദി
[a] ടോക്കിയോ
[b] ലണ്ടന്
[c] ആംസ്റ്റര്ഡാം
[d] ഏഥന്സ്


25. 2017-ല് പത്മ വിഭൂഷണ് അവാര്ഡ്ലഭിച്ച കേരളീയന്
[a] മോഹന്ലാല്
[b] വിനായകന്
[c] കെ.ജെ. യേശുദാസ്
[d] കെ.എസ്. ചിത്ര