08th Jul 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 08 July 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...

CA-001
2025‑ൽ Commonwealth Youth Peace Ambassador ആയി തിരഞ്ഞെടുക്കപ്പെട്ട IIT ഗോവാഹതിയിലെ വിദ്യാർഥിനി ആരാണ്?
സുകന്യ സോനോവാൾ
■ ഗുവാഹത്തി ഐ.ഐ.ടി.യിൽ നിന്ന് അവസാന വർഷ ബി.ടെക് വിദ്യാർത്ഥിനിയായ സുകന്യ സോനോവാളിനെ കോമൺവെൽത്ത് യൂത്ത് പീസ് അംബാസഡേഴ്‌സ് നെറ്റ്‌വർക്കിന്റെ (സിപാൻ) എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നിയമിച്ചു.
■ 2025–2027 കാലയളവിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസിന്റെ ലീഡായി അവർ സേവനമനുഷ്ഠിക്കും.
■ 56 കോമൺവെൽത്ത് രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന യുവാക്കൾ നയിക്കുന്ന ഒരു സംരംഭമാണ് സൈപാൻ.

CA-002
2025-ൽ നരേന്ദ്രമോദിക്ക് 'കീ ടു ദ സിറ്റി' ബഹുമതി നൽകി ആദരിച്ച അർജന്റീനയിലെ നഗരം ;ഏതാണ് ?
ബ്യൂണസ് ഐറിസ്
■ അർജന്റീനയിലെ ബ്യൂണസ് ഐറിസ് നഗരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗോറിന്ടെയും പ്രതിമകളിൽ ആദരാജ്ഞലികൾ അർപ്പിച്ചു.
■ 1924 -ലാണ് രബീന്ദ്രനാഥ ടാഗോർ അർജന്റീന സന്ദർശിച്ചത്.
■ നഗര ഭരണകൂടത്തിന്റെ ഏറ്റവും വലിയ ബഹുമതി/ആതിഥേയത്വ ചിഹ്ന മായാണ് ഈ ആദരവ്.

CA-003
കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്
■ ത്വക്ക് പൊള്ളലുകൾ അനുഭവിക്കുന്നവർക്കുള്ള ത്വക് ദാനം, സൂക്ഷിക്കൽ, പ്രതിസ്ഥാപനം എന്നതാണ് സ്കിൻ ബാങ്കിന്റെ പ്രധാന ഉദ്ദേശ്യം.
■ മരിച്ചതിനു ശേഷെ 6 മണിക്കൂറിനകം സ്കിൻ ശേഖരിക്കാം.
■ കേരളത്തിലെ ആധുനിക ചികിത്സാ മുന്നേറ്റത്തിലെ മറ്റൊരു വലിയ ചുവടുവയ്‌പ്പ്.

CA-004
'Hollywood Walk of Fame Star' അംഗീകാരം നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര നടി ആരാണ്?
ദീപിക പദുക്കോൺ
■ ഹോളിവുഡ് ചേംബർ ഓഫ് കോമേഴ്‌സ് ആണ് ഈ ബഹുമതി നൽകിയത്.
■ ഹോളിവുഡ് വോക്ക് ഓഫ് ഫെയിം സ്റ്റാർ നേടിയ ആദ്യ ഇന്ത്യൻ സാബു ദസ്തഗിർ ആണ്.
■ ദീപിക പദുക്കോൺ ആഗോളമാകെ നടനമേഖലയിൽ നേടിയ അംഗീകാരം, ഫാഷൻ, സാമൂഹിക ഇടപെടൽ, ഹോളിവുഡ് സിനിമയിലേക്കുള്ള വിജയം തുടങ്ങിയവയാണ് ഈ ബഹുമതിക്ക് അവരെ അർഹയാക്കിയത്

CA-005
ഇന്ത്യയിലെ ആദ്യ സഹകരണ സർവകലാശാല ഏതാണ്?
ത്രിഭുവൻ സഹകാരി വിശ്വ വിദ്യാലയം
■ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചിരിക്കുന്നത്.
■ സഹകരണ മേഖലയിൽ പ്രത്യേകമായി ഉന്നതവിദ്യാഭ്യാസം നൽകുന്ന ആദ്യ സംരംഭം.

CA-006
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആരംഭിച്ച ഓപ്പറേഷൻ?
ഓപ്പറേഷൻ മെഡ് മാക്സ്
■ പ്രത്യേകിച്ച് ആശുപത്രികളെയും മെഡിക്കൽ സ്ഥാപനങ്ങളെയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിന്തറ്റിക് ഡ്രഗ്സ് മാഫിയകളെ പിടികൂടുകയാണ് പ്രധാന ലക്ഷ്യം.
■ മയക്കുമരുന്ന് മാഫിയയുടെ പുതിയ മുഖം വെളിപ്പെടുത്തിയ ആധുനിക ഓപ്പറേഷൻ.
■ മെഡിക്കൽ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന അന്താരാഷ്ട്ര ശൃംഖലകളെ കണ്ടെത്താൻ ഇന്ത്യയുടെ ആധികാരിക നീക്കം

CA-007
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം?
റഷ്യ
■ 2024 മേയ് മാസം, റഷ്യ ഔദ്യോഗികമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ അംഗീകരിച്ചു.
■ അഫ്ഗാൻ താലിബാൻ സർക്കാരിന്റെ റഷ്യയിലെ പ്രധിനിധിക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനാണ് റഷ്യ നടപടി സ്വീകരിച്ചത്.
■ യുണൈറ്റഡ് നേഷൻസ്, യു.എസ്., യൂറോപ്യൻ യൂണിയൻ മുതലായവ ഇതുവരെ താലിബാനെ അംഗീകരിച്ചിട്ടില്ല.

CA-008
2025 വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?
അമേരിക്ക
■ 2025-ലെ വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസ് നടന്നത് കാനഡ, വിന്നിപെഗിലാണ്.
■ ലോകത്തുടനീളമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള സൗഹൃദ, കായിക മത്സരം എന്നതാണ് ഇതിന്ടെ ലക്ഷ്യം.

CA-009
2025-ൽ ഏത് രാജ്യമാണ് നൈൽ നദിയിൽ മെഗാ അണക്കെട്ട് നിർമ്മാണം പൂർത്തിയാക്കിയത്?
എത്യോപ്യ
■ എത്യോപ്യയിലെ ഉയർന്ന പ്രദേശങ്ങളിലെ ടാന തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന ബ്ലൂ നൈലിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
■ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ നദി.
■ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്തംബർ-ൽ നടത്തുമെന്ന് അഥികാരികൾ പ്രഖ്യാപിച്ചു.

CA-010
2025-ൽ നിതി ആയോഗിന്റെ വികസന റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ജില്ല ഏതാണ്?
ഹന്നാത്തിയാൽ (മിസോറം)
■ 81.43 സ്കോർ നേടിയ ഹന്നാത്തിയാൽ, മേഖലയിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ജില്ലയായി മാറി.
■ 58.71 സ്കോറുമായി അരുണാചൽ പ്രദേശിലെ ലോങ്ഡിംഗ് ജില്ലയാണ് ഏറ്റവും കുറഞ്ഞ സ്കോർ നേടിയത്.

0 Comments