SCERT Class X Physics - 01 | Mock Test | Kerala PSC
SCERT Class X Physics - 01 | Mock Test | Kerala PSC; Mock test series based on the new pattern of Kerala PSC that is the Statement type question and Answers, In which you have to find out answer of the question by reading the whole statement which may have more than one statement correct, it will be tricky some times. So practice more to answer these type of question correctly.
Result:
1/25
ഫ്ലിളീന്റ് ഗ്ലാസിന്റെ അപവർത്തനാങ്കം എത്ര?
[a] 1.62
[b] 1.34
[c] 1.47
[d] 1.52
2/25
ന്യൂക്ലിയർ പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
[A] ന്യൂക്ലിയർ ഊർജം ഉപയോഗിച്ച് ജലം ഉന്നതമർദത്തിലും താപനിലയിലുമുള്ള നീരാവിയാക്കുന്നു
[B] നീരാവിയുടെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കിവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
[C] താരാപ്പൂർ, കൽപ്പാക്കം, കോട്ട, കൂടംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പവർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നു.
[D] ഊർജമാറ്റം : ന്യൂക്ലിയർ ഊർജം→യാന്ത്രികോർജം→ താപോർജം→വൈദ്യുതോർജം
[a] A
[b] B
[c] C
[d] D
3/25
കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അടിസ്ഥാനത്തിൽ കൽക്കരി എത്ര ആയി തരം തിരിക്കാം?
[a] 2
[b] 3
[c] 4
[d] 5
4/25
ഒരു വീടു നിർമിക്കുമ്പോൾ ഗ്രീൻ എനർജി പരമാവധി പ്രോയോജനപ്പെടുത്തിഖ്ൻ താഴെ പറയുന്നവയിൽ തെറ്റായവ?
[a] ഇവ എല്ലാം
[b] ജനലും വാതിലും എണ്ണം കുറച്ചു വീട് പണിയുക
[c] ചൂടും തണുപ്പും കാറ്റു കറന്റിന്റെ സഹായ മില്ലാതെ ലഭ്യമാവുന്ന രീതി
[d] പക്ക്ല് സമയത് മുറിക്ക്ലിലാവിശ്യമായ സൂര്യപ്രകാഷം ലഭിക്കണം..
5/25
അപായ സൂചന ലാമ്പുകളിൽ ചുവപ്പ് പ്രകാശം ഉപയോഗിക്കുന്നതിനുള്ള കാരണം?
[a] ഇവയൊന്നും അല്ല
[b] വിസരണം കൂടുതൽ ആയതു കൊണ്ട്
[c] തരംഗ ദൈർഗ്യം കുറവായതിനാൽ
[d] തരംഗ ദൈർഗ്യം കൂടുതൽ ആയതിനാൽ
6/25
വൈദ്യുതതാപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തുന്ന സവിശേഷതകളിൽ പെടാത്തത് ഏത്?
[1] ഉയർന്ന റെസിസ്റ്റിവിറ്റി
[2] ഉയർന്ന ദ്രവണാങ്കം.
[3] ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സികരിക്കപ്പെടാതെ ദീർഘനേരം നിൽക്കാനുള്ള കഴിവ്.
[4] ഇവയെല്ലാം ശരി.
[a] 1
[b] 2
[c] 3
[d] 4
7/25
ശരിയായ പ്രസ്താവന ഏത്
[a] പ്രകീർണന ഫലമായി കൂടുതൽ വ്യതിയനം സംഭവിക്കുന്ന നിറം വയലറ്റ് ആണ്
[b] തരംഗ ദൈർഗ്യം കൂടിയ വർണ്ണം വയലറ്റ് ആണ്
[c] ആരോഗ്യമുള്ള കണ്ണിന്റെ നിയർപോയിന്റ് ലെ ക്കുള്ള ദൂരം 26cm ആണ്
[d] തരംഗ ദൈർഗ്യം കുറഞ്ഞ വർണ്ണം ചുവപ്പ് ആണ്
8/25
പുനസ്ഥാപിക്കാൻ കഴിയാത്ത ഉർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
[a] ന്യൂക്ലിയർ ഉർജ്ജം
[b] കൽക്കരി
[c] പെട്രോളിയം
[d] ജിയോതെർമൽ
9/25
ഇൻഡക്ടറിന്റെ പ്രവർത്തനതത്വം :
[a] ഇവയൊന്നും അല്ല
[b] സെൽഫ് ഇൻഡക്ഷൻ
[c] മ്യൂച്ചൽ ഇൻഡക്ഷൻ.
[d] ഇലക്ട്രോ മാഗ്നെറ്റിക് ഇൻഡക്ഷൻ
10/25
കാറ്റിൽ നിന്ന് വൈദ്യുതി നിർമിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
[a] ജർമനി
[b] നെതർലാൻഡ്സ്
[c] ഇന്ത്യ
[d] ചൈന
11/25
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
[1] ഗ്യാസ് ലീക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ വീടിനു പുറത്തുനിന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കുക
[2] റെഗുലേറ്റർ ഓഫ് ചെയ്ത് സിലിണ്ടർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുക
[3] വാതിലുകളും ജനലുകളും അടച്ചിടുക
[4] ഇവയെല്ലാം ശരി
[a] 4
[b] 2, 3
[c] 1, 2
[d] 1, 3
12/25
AC (Alternating Current) യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന :
[a] ട്രാൻസ്ഫോമർ ഉപയോഗിച്ച് വോൾട്ടത ഉയർത്താൻ കഴിയും
[b] ഇരു ദിശകളിലും പ്രവഹിക്കുന്നു
[c] ബാറ്ററിയിൽ സംഭരിക്കാൻ കഴിയും
[d] ഇലക്ട്രോണുകൾ ദോലനം ചെയ്യുന്നു
13/25
പീസോ ഇലക്ട്രിക് ക്രിസ്റ്റലുകൾ ഉള്ള മൈക്രോ ഫോണുകളാണ് :
[a] കാർബൺ മൈക്രോ ഫോണുകൾ
[b] റിബൺ മൈക്രോ ഫോണുകൾ
[c] കപ്പാസിറ്റർ മൈക്രോഫോണുകൾ
[d] സിറാമിക് മൈക്രോ ഫോണുകൾ
14/25
ഒരു വസ്തുവിന് കാന്തിക ഫ്ലക് സിനെ ഉള്ളിലേക്ക് പ്രസരി പ്പിക്കാനുള്ള ശേഷിയാണ്?
[a] പെർമിയ ബിലിറ്റി
[b] വിസ്കോസിറ്റി
[c] ഇവയൊന്നുമല്ല
[d] പ്രസരണനഷ്ടം
15/25
താഴെപ്പറയുന്ന ഏതൊക്കെ മാധ്യമങ്ങൾക്കാന്ന് ഒരേ അപവർത്തനാങ്കം ഉള്ളത്?
[1] സൺഫ്ലവർ ഓയിൽ
[2] പൈറക്സ് ഗ്ലാസ്സ്
[3] ഗ്ലീസ്സറിൻ
[4] ഇവയെല്ലാം
[a] 4
[b] 1, 3
[c] 2, 3
[d] 1, 2
16/25
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
[1] പുനസ്ഥാപിക്കാൻ കഴിയാത്തതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഊർജ്ജ രൂപമാണ് പവന ഊർജ്ജം
[2] കാറ്റിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു
[3] വൈദ്യുതി ഉല്പാദനത്തിന് ആവർത്തന ചെലവുകൾ ആവശ്യമായിവരുന്നു
[4] കാറ്റ് ഇല്ലാത്തപ്പോൾ വൈദ്യുതി ഉപയോഗിക്കാൻ സംഭരണ സംവിധാനം വേണ്ടിവരും
[a] 2മാത്രം ശരി
[b] 2,4 ശരി
[c] 1,3 ശെരി
[d] ഇവയെല്ലാം ശരിയാണ്
17/25
ബാറ്ററിയിൽ നിന്ന് ലഭിക്കുന്ന emf ന്റെ പ്രത്യേകതകളിൽ ശരിയായത് ?
[a] ദിശ മാറുന്നു
[b] emf മാറുന്നു
[c] A&B
[d] emf ന് മാറ്റമില്ല
18/25
ന്യൂക്ലിയാർ ഊർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനം
[a] ഇവയൊന്നുമല്ല
[b] ന്യൂക്ലിയർ റിയാക്ടർ
[c] ന്യൂക്ലിയർ ഫ്യൂഷൻ
[d] ന്യൂക്ലിയർ പവർ സ്റ്റേഷൻ
19/25
താഴെ പറയുന്നവയിൽ ശെരിയായത് ഏത്
[1] പതനകോണും അപവാർത്തനകോണി ന്റെയും sine വിലകൾ തമ്മിലുള്ള അനുപാതാ നില (sini/sinr)ഒരു സ്ഥിരസംഖ്യ ആയിരിക്കും ഇത് സ്നേൽ നിയമം എന്നറിയപ്പെടുന്ന.
[2] സ്നേൽസ് നിയമത്തിലെ സ്ഥിര സംഖ്യയെ അപവാർത്തനങ്കം എന്ന് പറയുന്നു.
[a] ഒന്നും രണ്ടും തെറ്റ്
[b] ഒന്നും ശെരി രണ്ടു തെറ്റ്
[c] രണ്ടും ശെരി
[d] ഒന്ന് തെറ്റ് രണ്ടു ശെരി.
20/25
താഴെത്തന്നിരിക്കുന്നവയിൽ മനുഷ്യനിർമിതമല്ലാത്ത ആണവദുരന്തങ്ങൾ ഏതെല്ലാം?
[a] ചികിത്സാരംഗത്തെ റേഡിയോ ആക്റ്റീവ് ഐസൊട്ടോപ്കളുടെ ഉപയോഗം
[b] ന്യൂക്ലിയർ റയാക്ടറിൽനിന്നുള്ള മാലിന്യങ്ങൾ
[c] റേഡിയോ ആക്റ്റീവ് പദാർഥങ്ങളിൽ നിന്നുള്ളവികിരണങ്ങൾ
[d] ഇവയെല്ലാം ശരിയാണ്
21/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനത്തെ സംബന്ധിച്ചവ തിരഞ്ഞെടുക്കുക?
[1] ഭാരം കൂടിയ ന്യൂക്ലിയസുകളെ വിഘടിക്കപ്പെടുന്ന പ്രവർത്തനം.
[2] ഭാരം കുറഞ്ഞ ന്യൂക്ലിയസുകളെ സംയോജിപ്പിക്കുന്ന പ്രവർത്തനം
[3] നക്ഷത്രങ്ങളിൽ ഊർജ്ജോല്പന്നത്തിനടിസ്ഥാനം.
[4] ആറ്റം ബോംബിന്റെ പ്രവർത്തനതത്വം.
[a] 1, 2
[b] 3, 4
[c] 2, 3
[d] 1, 2, 3, 4
22/25
ഒരു ദൃശ്യാനുഭവം നമ്മുടെ റെറ്റിനയിൽ 1/16 സെക്കൻഡ് സമയത്തേക്ക് തങ്ങിനിൽക്കുന്ന പ്രതിഭാസം?
[a] ഇവയൊന്നുമല്ല
[b] വീക്ഷണ വ്യാപ്തി
[c] വീക്ഷണ വിസ്തൃതി
[d] വീക്ഷണ സ്ഥിരത
23/25
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
[a] LPG യിലെ മുഖ്യഘടകം ആണ് ബ്യൂടേൻ. ഇന്ത്യയിൽ കാർബൈഡ് ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ന്യൂക്ലിയർ റിയാക്ടർ ആണ് കൽപാക്കം.
[b] ബയോഗ്യാസ് പ്ലാന്റ് ഇൽ നിന്ന് ലഭിക്കുന്ന വളമാണ് സ്ലറി. അടങ്ങിയിട്ടുള്ള കാർബൊണിന്റെ അടിസ്ഥാനത്തിൽ കൽക്കരിയെ 4ആയി തിരിച്ചിരിക്കുന്നു.
[c] കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ 5ആം സ്ഥാനത്താണ് ഇന്ത്യ.
[d] എല്ലാം ശരിയാണ്
24/25
കൽക്കരിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
[a] കൽക്കരിയിലെ പ്രധാന ഘടകം കാർബണ് ആണ്
[b] ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത്.
[c] കൽക്കരിയിലെ അടങ്ങിയിട്ടുള്ള കാർബണിന്റെ അടിസ്ഥാനത്തിൽ ഇതിനെ പീറ്റ, ലിഗ് നൈറ്റ്, ബിറ്റ്മിനാസ് കോൾ, ആന്ധ്ര സൈറ്റ് എന്നിങ്ങനെ നാല് ആയി തിരിച്ചു ടുണ്ട്.
[d] എല്ലാം ശരിയാണ്
25/25
AC ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പെടാത്തത് ?
[A] ഫാന് [E] ഇൻഡക്ഷൻ കുക്കർ
[B] ടിവി [F] റേഡിയോ
[C] മിക്സി [G] കമ്പ്യൂട്ടർ
[D] വാഷിംഗ് മെഷീൻ [H] എയർ കണ്ടീഷണർ
[a] A, B, C, D
[b] A, B, C, D, E
[c] A, B, C
[d] B, F, G