125 Current Affairs Multiple Choice Questions | CA Revision | October 2023
001
മണിപ്പൂർ കലാപം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ?
[a]
എ കെ രവികൃഷ്ണ

[b]
ശിവദീപ് വാമൻ ലാൻഡേ

[c]
രാകേഷ് ബൽവാൽ

[d]
ഗീത മിത്തൽ

002
ടൈംസ് ഹയർ എജ്യൂക്കേഷൻ മാഗസിന്‍റെ ആഗോള സർവകലാശാല റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാലകളുടെ എണ്ണം?
[a]
89

[b]
90

[c]
91

[d]
92

003
ഏഷ്യൻ ഗെയിംസ് ഷോട്ട് പുട്ടിൽ 72 വർഷങ്ങൾക്ക് ശേഷം മെഡൽ നേടുന്ന ഇന്ത്യൻ താരം?
[a]
അനുഷ്‌ അഗർവാല

[b]
കിരൺ ബാലി

[c]
ഹൃദയ് വിപുൽ ഛേദ

[d]
ദിവ്യകൃതി സിംഗ്

004
രാജ്യത്തെ ഏറ്റവും മികച്ച 10 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ബാങ്കിംഗ് സ്ഥാപനം?
[a]
എസ്ബിഐ

[b]
കാനറ ബാങ്ക്

[c]
HDFC

[d]
ഫെഡറൽ ബാങ്ക്

005
2023 ഒക്ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിങ്ങിന് ഏർപ്പെടുത്തിയ പുതിയ ജിഎസ്ടി നിരക്ക്?
[a]
26 %

[b]
28 %

[c]
30 %

[d]
33 %

006
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോടൂറിസം കേന്ദ്രം നിലവിൽ വരുന്നത്?
[a]
കുമ്പളങ്ങി

[b]
പുന്നപ്ര

[c]
വിഴിഞ്ഞം

[d]
മുഴപ്പിലങ്ങാട്

007
ഇന്ത്യയിലെ ആദ്യ കാർട്ടോഗ്രഫി മ്യൂസിയം നിലവിൽ വരുന്നത്?
[a]
കേരളം

[b]
ഉത്തരാഖണ്ഡ്

[c]
മധ്യപ്രദേശ്

[d]
തമിഴ്നാട്

008
2023 -ലെ വൈദ്യശാസ്ത്ര നോബേൽ സമ്മാന ജേതാക്കൾ?
[a]
സ്വാന്റെ പേബോ , കാറ്റലിൽ കാരിക്കോ

[b]
ഡ്രൂ വെയ്സ്മാൻ, അലൈൻ അസ്‌പെക്ട്

[c]
കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്മാൻ

[d]
സ്വാന്റെ പാബോ , ജോൺ ക്ലോസർ

009
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ച തീയതി?
[a]
2023 സെപ്റ്റംബർ 29

[b]
2023 സെപ്റ്റംബർ 28

[c]
2023 സെപ്റ്റംബർ 30

[d]
2023 ഒക്ടോബർ 1

010
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം നിലവിൽ വരുന്നത്?
[a]
അമേരിക്ക

[b]
ഇന്ത്യ

[c]
നേപ്പാൾ

[d]
ജപ്പാൻ

011
കുടുംബശ്രീ അംഗങ്ങളെ തിരികെ സ്കൂളിലെത്തിക്കുവാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുടുംബശ്രീ നടപ്പിലാക്കുന്ന കാമ്പയിൻ?
[a]
അക്ഷരമുറ്റം

[b]
തിരികെ സ്കൂളിൽ

[c]
വിദ്യ സമുന്നതി

[d]
ഞങ്ങളും സ്കൂളിലേക്ക്

012
ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട സംസ്ഥാനം?
[a]
ബീഹാർ

[b]
ഒഡിഷ

[c]
ഉത്തർപ്രദേശ്

[d]
ഗുജറാത്ത്‌

013
അനധികൃത വന്യജീവി വ്യാപാരത്തിനെതിരെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ ഓപ്പറേഷൻ?
[a]
ഓപ്പറേഷൻ റവന്യൂ

[b]
ഓപ്പറേഷൻ ഹണ്ടർ

[c]
ഓപ്പറേഷൻ ട്രേഡ്

[d]
ഓപ്പറേഷൻ കച്ചപ്പ്

014
തദ്ദേശീയമായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്ന കേരള കാർഷിക വകുപ്പിന്റെ ബ്രാൻഡ്?
[a]
കാപ്‌കോ

[b]
കേരളശ്രീ

[c]
ഇ -കിസാൻ

[d]
കേരൾ അഗ്രോ

015
ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് നിലവിൽ വന്നത്?
[a]
പൂനെ

[b]
ഭോപ്പാൽ

[c]
കൊൽക്കത്ത

[d]
ഹൈദരാബാദ്

016
2023 ഒക്ടോബറിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായ സംസ്ഥാനം?
[a]
മഹാരാഷ്ട്ര

[b]
ഉത്തർപ്രദേശ്

[c]
സിക്കിം

[d]
ബീഹാർ

017
2023 -ലെ ഭൗതികശാസ്ത്രം നോബൽ പുരസ്കാരം നേടിയവർ?
[a]
കാറ്റലിൻ കാരിക്കോ, ഡ്യൂ വേസ്മാൻ

[b]
അലെൻ അസ്‌പെക്ട്,ആന്റൺ സെയ്ലിങ്ങർ,ജോൺ ക്ലോസർ

[c]
പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ ഹുല്ലിയെർ

[d]
കരോലിൻ ആർ ബർട്ടോസി,മോർട്ടൻ മെൽഡൻ, കെ ബാരി ഷാർപ്ലസ്

018
2023 -ലെ ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്ലോബൽ അംബാസിഡറായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം?
[a]
സച്ചിൻ ടെണ്ടുൽക്കർ

[b]
കപിൽ ദേവ്

[c]
സൗരവ് ഗാംഗുലി

[d]
അനിൽ കുംബ്ലെ

019
സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാര ജേതാവ്?
[a]
മജീഷ്യൻ മുതുകാട്

[b]
എം എ യൂസഫലി

[c]
സന്തോഷ് ജോർജ് കുളങ്ങര

[d]
വി ഡി സതീശൻ

020
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ അന്നു റാണിയുടെ കായിക ഇനം ഏത്?
[a]
ഷോട്ട്പുട്ട്

[b]
ഷൂട്ടിങ്

[c]
ജാവലിൻ ത്രോ

[d]
ബാഡ്മിന്റൺ

021
ചെസ്സ് ലോകത്തെ 'എലീറ്റ് ക്ലബ്ബി' ലേക്ക് കയറുന്ന ആദ്യ മലയാളി താരം?
[a]
ശരൺ ജോസ്

[b]
നിഹാൽ സരിൻ

[c]
ജി എസ് ഗോപാൽ

[d]
ആദിത്യ പ്രമോദ്

022
സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യ പ്രവണത തടയാനുള്ള കേന്ദ്ര പദ്ധതി?
[a]
AMMEED

[b]
SMMEED

[c]
UMMEED

[d]
RMMEED

023
2023 -ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മെന്ററായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?
[a]
സുനിൽ ഗവാസ്കർ

[b]
അജയ് ജഡേജ

[c]
സൗരവ് ഗാംഗുലി

[d]
അനിൽ കുംബ്ലേ

024
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച ഗ്രീൻഫീൽഡ് സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ്?
[a]
ഗുജറാത്ത്

[b]
പശ്ചിമബംഗാൾ

[c]
മധ്യപ്രദേശ്

[d]
ഛത്തീസ്ഗഡ്

025
എല്ലാ വർഷവും സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നത് ഏതു മാസമാണ്?
[a]
സെപ്റ്റംബർ

[b]
ഒക്ടോബർ

[c]
നവംബർ

[d]
ഡിസംബർ

026
2023 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്
[a]
നർഗേസ് മുഹമ്മദ്‌

[b]
അലസ് ബിയാലിയാറ്റ്സ്കി

[c]
ജോൺ ഫോസ്സ്

[d]
ആനി എർനാക്സ്

027
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ആരെയാണ് നിയമിച്ചത്?
[a]
മുനീഷ് കപൂർ

[b]
അനീഷ് കപൂർ

[c]
രജനീഷ് കപൂർ

[d]
ദിനേഷ് കപൂർ

028
ഏഷ്യൻ ഗെയിംസിലെ ഏത് ഗെയിമിലാണ് ദീപിക പള്ളിക്കലും ഹരീന്ദർ പാൽ സന്ധുവും സ്വർണ്ണം നേടിയത്?
[a]
ബാഡ്മിന്റൺ

[b]
ജാവലിൻ ത്രോ

[c]
സ്ക്വാഷ്

[d]
ഷൂട്ടിംഗ്

029
2030 -ലെ FIFA പുരുഷ ലോകകപ്പ് വേദി?
[a]
മൊറോക്കോ

[b]
സ്പെയിൻ

[c]
പോർച്ചുഗൽ

[d]
ഇവയെല്ലാം

030
ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട്?
[a]
ആദിത്യ

[b]
സൂര്യ

[c]
ഇന്ദ്ര

[d]
മുസിരിസ്

031
യുഎസ് ജനപ്രതിനിധി സഭയിൽ പുറത്താക്കപ്പെട്ട ആദ്യത്തെ സ്പീക്കർ?
[a]
കെവിൻ മക്കാർത്തി

[b]
വിവേക് രാമസ്വാമി

[c]
ക്രിസ്റ്റീന സെർബൻ

[d]
ലിൻഡ ജൂലിയെസ്

032
2023 -ലെ രസതന്ത്ര നോബേൽ പുരസ്കാരം ലഭിച്ചതാർക്ക്?
[a]
അലക്സി എകിമോവ്

[b]
മുംഗി ജീ ബാവെൻഡി

[c]
ലൂയിസ് ഇ ബ്രൂസ്

[d]
ഇവരെല്ലാം

033
ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ പാകിസ്ഥാൻ സഞ്ചാരി?
[a]
നമീറ സലിം

[b]
അലിയ റിയാസ്

[c]
ആയേഷ മാലിക്

[d]
നിദാ ബീഗം

034
അന്താരാഷ്ട്ര T 20 ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
[a]
റുതുരാജ് ഗെയ്ക്വാദ്

[b]
യശ്വസി ജയ്സ്വാൾ

[c]
ശുഭ്മാൻ ഗിൽ

[d]
ഇഷാൻ കിഷൻ

035
ഡച്ച് സയൻസിലെ ഏറ്റവും ഉയർന്ന ബഹുമതിയായ സ്പിനോസ സമ്മാനം നേടിയ ഇന്ത്യൻ വംശജയായ പ്രൊഫസറുടെ പേര്?
[a]
ഡോ. സാറാ റൈമോണ്ടി

[b]
ഡോ ഷൈലജ ജോസഫ്

[c]
ഡോ. നീലിമ ഗോപാൽ

[d]
ഡോ. ജോയിതാ ഗുപ്ത

036
ഒക്ടോബർ 7-ന് ആരംഭിച്ച അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോഷകാഹാര പദ്ധതിയുടെ പേര്?
[a]
ഗോത്ര ജീവിക

[b]
ഊരിന്റെ താരാട്ട്

[c]
ഊരിന്റെ സമൃദ്ധി

[d]
പോഷക ജ്യോതി

037
2023 -ലെ ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്രയാണ്?
[a]
105

[b]
106

[c]
107

[d]
108

038
52 -മത് GST കൗൺസിലിലെ ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകളുടെ പ്രസിഡന്റിന് ഉയർന്ന പ്രായപരിധി എത്രയാണ് നിശ്ചയിച്ചിരിക്കുന്നത്?
[a]
65 വയസ്സ്

[b]
67 വയസ്സ്

[c]
70 വയസ്സ്

[d]
62 വയസ്സ്

039
ഏഷ്യാപസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിംഗ് ഡെവലപ്മെന്റിന്റെ (AIBD) പ്രസിഡന്റായി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക രാജ്യം ഏതാണ്?
[a]
ചൈന

[b]
ജപ്പാൻ

[c]
ഇന്ത്യ

[d]
മലിദ്വീപ്

040
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും എൽസെവിയർ ബിവിയും സംയുക്തമായി നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച 1% ശാസ്ത്രജ്ഞരിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ശാസ്ത്രജ്ഞൻ?
[a]
ജി എൻ രാമചന്ദ്രൻ

[b]
കെ ആർ രാമനാഥൻ

[c]
അലക്സ് പി ജെയിംസ്

[d]
ഗോഡഫ്രേ ലൂയിസ്

041
സാഹിത്യത്തിനുള്ള 47 -മത് വയലാർ രാമവർമ്മ സ്മാരക പുരസ്കാരത്തിന് ആരെയാണ് തിരഞ്ഞെടുത്തത്?
[a]
എസ് ഹരീഷ്

[b]
ഏഴാച്ചേരി രാമചന്ദ്രൻ

[c]
സി രാധാകൃഷ്ണൻ

[d]
ശ്രീകുമാരൻ തമ്പി

042
2023 -ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?
[a]
സഞ്ജന ബത്തുല

[b]
അനാഹത് സിംഗ്

[c]
ജഗ്ഗി ശിവദാസനി

[d]
പി ആർ ശ്രീജേഷ്

043
2023 -ലെ 47 മത് വയലാർ പുരസ്കാരം ശ്രീകുമാരൻ തമ്പിയുടെ ഏത് കൃതിക്കാണ് ലഭിച്ചത്?
[a]
അമ്മയ്ക്കൊരു താരാട്ട്

[b]
ശീർഷകമില്ലാത്ത കവിതകൾ

[c]
ജീവിതം ഒരു പെൻഡുലം

[d]
എന്റെ ഹൃദയരാഗങ്ങൾ

044
എ.ആർ. രാജരാജവർമ്മയുടെ പേരിൽ പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
[a]
ശ്രീകുമാരൻ തമ്പി

[b]
വി ജെ ജെയിംസ്

[c]
പ്രഭാ വർമ്മ

[d]
സി രാധാകൃഷ്ണൻ

045
2023 -ല്‍ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ തുറമുഖം?
[a]
കാണ്ട്ല തുറമുഖം

[b]
മുന്ദ്ര തുറമുഖം

[c]
ചെന്നൈ തുറമുഖം

[d]
എന്നൂർ തുറമുഖം

046
അടുത്തിടെ തായ്‌വാനിൽ വീശിയയടിച്ച ചുഴലിക്കാറ്റാണ് കൊയ്നു. 'കൊയ്നു' എന്ന വാക്കിന്റെ അർത്ഥം എന്ത്?
[a]
സിംഹകുട്ടി

[b]
നായകുട്ടി

[c]
നിധിപേടകം

[d]
ദൈവത്തിന്റെ കണ്ണ്

047
ഒരു ഏകദിന ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത്?
[a]
ന്യൂസിലാൻഡ്

[b]
ഇന്ത്യ

[c]
ദക്ഷിണാഫ്രിക്ക

[d]
ഓസ്ട്രേലിയ

048
19 -മത് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയത്?
[a]
ഇന്ത്യ

[b]
അഫ്ഗാനിസ്ഥാൻ

[c]
ബംഗ്ലാദേശ്

[d]
പാക്കിസ്ഥാൻ

049
വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിത്യത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി?
[a]
ജീവനം പദ്ധതി

[b]
ഉപജീവനം പദ്ധതി

[c]
ഉജ്ജീവനം പദ്ധതി

[d]
ജീവനസമൃദ്ധി പദ്ധതി

050
അടുത്തിടെ റിലയൻസ് റീട്ടെയിലിന്റെ ജിയോമാർട്ട് ബ്രാൻഡ് അംബാസിഡറായി മാറിയ ക്രിക്കറ്റ് താരം?
[a]
വിരാട് കോലി

[b]
രോഹിത് ശർമ്മ

[c]
സച്ചിൻ ടെണ്ടുൽക്കർ

[d]
മഹേന്ദ്ര സിംഗ് ധോണി

051
2023 -ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ആര്?
[a]
ക്രിസ്റ്റീനാ ലഗാർത്തേ

[b]
എസ്തോർ ദുഫ്ലോ

[c]
എലിനോർ ഓസ്ട്രോമ്

[d]
ക്ലോഡിയ ഗോൾഡിൻ

052
ഹൃദ്രോഗ ചികിത്സാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023 -ലെ പ്രൈഡ് ഓഫ് നേഷൻസ് അവാർഡ് ജേതാവ്?
[a]
ഡോ. ജോർജ് തയ്യിൽ

[b]
ഡോ. പരമേശ്വരൻ മഠത്തിൽ

[c]
ഡോ. ഐസക് പോൾ

[d]
ഡോ. വേണുഗോപാൽ

053
കേരളത്തിൽ 3D പ്രിന്റിങ് ഉപയോഗിച്ച കെട്ടിടം നിലവിൽ വന്ന ആദ്യ ജില്ല?
[a]
തിരുവനന്തപുരം

[b]
മലപ്പുറം

[c]
കോഴിക്കോട്

[d]
കണ്ണൂർ

054
കേന്ദ്രമന്ത്രിയായ നിതിൻ ഗഡ്കരിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?
[a]
നിതിൻ

[b]
ഹീറോ

[c]
ഗഡ്കരി

[d]
ഹൈവേ

055
2023 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ 3D പ്രിന്റഡ് കെട്ടിടത്തിന്റെ പേരെന്ത്?
[a]
അമേസ് 28

[b]
വണ്ടർ 28

[c]
അമൃത് 28

[d]
ത്വസ്തയാ 28

056
ലാൻസെറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാസം തികയാതെയുള്ള ജനനങ്ങൾ രേഖപ്പെടുത്തിയ രാജ്യം ഏത്?
[a]
ജപ്പാൻ

[b]
അഫ്ഗാനിസ്ഥാൻ

[c]
ഇന്ത്യ

[d]
പാകിസ്ഥാൻ

057
ഉത്തർപ്രദേശത്തിലെ ഏത് നഗരമാണ് ഉത്തർപ്രദേശിലെ ആദ്യത്തെ സോളാർ നഗരമായി മാറുന്നത്?
[a]
ലഖ്നൗ

[b]
അലഹബാദ്

[c]
ആഗ്ര

[d]
അയോധ്യ

058
2023 ഒക്ടോബർ 8ന് ചിക്കാഗോ മാരത്തണിൽ മാരത്തൺ വേൾഡ് റെക്കോർഡ് തകർത്തത് ആരാണ്?
[a]
കെൽവിൻ കിപ്തം

[b]
എലിയഡ് കിപ്ചോഗ്

[c]
ചെപ്ങ്ഗേറ്റിച്ച്

[d]
സിഫാൻ ഹസ്സൻ

059
2026 -ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം?
[a]
ദക്ഷിണ കൊറിയ

[b]
ഇന്ത്യ

[c]
ജപ്പാൻ

[d]
ചൈന

060
എസ്ബിഐ ചെയർമാനായി വീണ്ടും നിയമിതനായത് ആര്?
[a]
ദിനേശ് ലൊഖാരെ

[b]
ദിനേശ് ഖാര

[c]
ദിനേശ് മുഖർജി

[d]
ദിനേശ് ലാഹ്യ

061
അടുത്തിടെ നാഗാലാൻഡിലെ മിലാക് നദിയിൽ നിന്ന് കണ്ടെത്തിയ നിറം മാറാൻ കഴിയുന്ന മത്സ്യ ഇനം?
[a]
അസിപെൻസർ ബേരി

[b]
ബാഡിസ് ലിമാകുമി

[c]
ലാബിയോ രോഹിത

[d]
ക്ലാരിയസ് ഗാരിപിനസ്‌

062
നോർത്ത് അമേരിക്കയിലെ ആദ്യ ഗാന്ധി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
[a]
അലാസ്ക

[b]
ജോർജിയ

[c]
ഹൂസ്റ്റൺ

[d]
ന്യൂജേഴ്സി

063
ചെറു ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്ക് മാത്രമായി സമർപ്പിക്കുന്ന ഐഎസ്ആർഒയുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ട് ഏത് സംസ്ഥാനത്താണ് വരുന്നത്?
[a]
തമിഴ്നാട്

[b]
കർണാടക

[c]
ആന്ധ്രപ്രദേശ്

[d]
തെലങ്കാന

064
പട്ടികജാതി വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും സമഗ്ര വികസനത്തിനും വേണ്ടി കേന്ദ്ര സർക്കാർ റെസിഡൻഷ്യൽ എഡ്യൂക്കേഷൻ സ്കീം ആരംഭിച്ച പദ്ധതി?
[a]
ശ്രദ്ധ

[b]
കരുതൽ

[c]
പരിരക്ഷ

[d]
ശ്രേഷ്ഠ

065
സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പുറത്തിറക്കിയ വെബ് പോർട്ടൽ?
[a]
റോസ്ഗർ യുവ്സംഗം പോർട്ടൽ

[b]
ഇ-ശ്രം പോർട്ടൽ

[c]
റോസ്ഗർ പ്രയാഗ് പോർട്ടൽ

[d]
പ്രധാൻമന്ത്രി റോസ്ഗർ യുവ യോജന

066
ഗുണനിലവാരമുള്ള നേത്ര പരിചരണത്തിനായി ലോകാരോഗ്യ സംഘടന ആരംഭിച്ച സംരംഭം?
[a]
സ്പെക്സ് 2030

[b]
വി കെയർ 2030

[c]
ഐ കെയർ 2030

[d]
സ്പെക്സ് കെയർ 2030

067
ഇസ്രയേലിൽ നിന്ന് പൗരന്മാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം?
[a]
ഓപ്പറേഷൻ രക്ഷ

[b]
ഓപ്പറേഷൻ വിജയ്

[c]
ഓപ്പറേഷൻ അജയ്

[d]
ഓപ്പറേഷൻ അജയ് വാരിയർ

068
2028 -ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ച കായികയിനം?
[a]
ഫുട്ബോൾ

[b]
ക്രിക്കറ്റ്‌

[c]
ബ്രേക്ക്ഡാൻസ്

[d]
കളരിപ്പയറ്റ്

069
ലണ്ടനിൽ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നടത്തുന്ന ലോക വന്യജീവി ഫോട്ടോഗ്രാഫർ അവാർഡിൽ പോട്രയ്റ്റ് വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി?
[a]
ഷാരോൺ ശ്യാം

[b]
വിഷ്ണു ഗോപാൽ

[c]
അനന്ദു ജി പ്രകാശ്

[d]
സനോജ് കുമാർ

070
AI സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആദ്യ ഇന്ത്യൻ സിനിമ?
[a]
മെട്രോപോളിസ്

[b]
എ ഐ ഇന്റലിജൻസ് ആർട്ടിഫിഷ്യല്ലേ

[c]
മോണിക്ക : ആൻ എ ഐ സ്റ്റോറി

[d]
ഷോർട്ട് സർക്യൂറട്ട്

071
ദക്ഷിണേഷ്യയിലെ ആദ്യ എയർക്രാഫ്റ്റ് റിക്കവറി പരിശീലന സ്കൂൾ സ്ഥാപിതമായത്?
[a]
ഹൈദരാബാദ്

[b]
കൊച്ചി

[c]
ചെന്നൈ

[d]
ബാംഗ്ലൂർ

072
ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ആദ്യ പരീക്ഷണ പറക്കല് ഐഎസ്ആർഒ ഏത് തീയതിയിൽ നടത്തും?
[a]
2023 ഒക്ടോബർ 14

[b]
2023 ഒക്ടോബർ 16

[c]
2023 ഒക്ടോബർ 19

[d]
2023 ഒക്ടോബർ 21

073
2022 - 23 വർഷത്തേക്കുള്ള കേരള മീഡിയ അക്കാദമിയുടെ (കെഎംഎ) അവാർഡ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
[a]
രവീഷ് കുമാർ

[b]
എം രാജഗോപാൽ

[c]
അവിനാഷ് കുമാർ

[d]
എസ് ചന്ദ്രശേഖർ

074
ലോകത്തിലെ ഏറ്റവും വലിയ പ്ലേയിംഗ് കാർഡ് ഘടനയ്ക്കുള്ള ലോക റെക്കോർഡ് തകർത്ത ഇന്ത്യയിൽ നിന്നുള്ള 15 വയസ്സുകാരൻ?
[a]
ബ്രയാൻ ബെർഗ്

[b]
ലിയോൺ ഗാർവേ

[c]
മൈക്കൽ ലാറ

[d]
അർണവ് ദാഗ

075
പുരുഷന്മാരുടെ 100 മീറ്റർ ഓട്ടം 10.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ച താരം?
[a]
മണികണ്ഠ എച്ച് എച്ച്

[b]
അമിയ കുമാർ മല്ലിക്

[c]
ഗുരീന്ദർവീർ സിംഗ്

[d]
അംലാൻ ബോർഗോഹൈൻ

076
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്?
[a]
മുകേഷ് അംബാനി

[b]
ഗൗതം അദാനി

[c]
ശിവ നാടാർ

[d]
എം.എ യൂസഫലി

077
2023 ഒക്ടോബറിൽ അന്തരിച്ച സാമൂഹിക, പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ വ്യക്തി?
[a]
ടി പി പത്മനാഭൻ

[b]
എ. അച്യുതൻ

[c]
ജോൺ സി ജേക്കബ്

[d]
ടി. ശോഭീന്ദ്രൻ

078
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിന്റെ (BHEL) ഡയറക്ടർ ആയി അടുത്തിടെ നിയമിതയായത് ആരാണ്?
[a]
സായ് പ്രകാശ് ശ്രീവാസ്തവ

[b]
ശകുന്തള ദേവി

[c]
ബാനി വർമ്മ

[d]
മീര ചദ്ദ ബോർഡർ

079
ദക്ഷിണേഷ്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് റിക്കവറി ട്രെയിനിങ് സ്കൂൾ അടുത്തിടെ എവിടെയാണ് ആരംഭിച്ചത്?
[a]
തിരുവനന്തപുരം

[b]
ബാംഗ്ലൂർ

[c]
ചെന്നൈ

[d]
കൊച്ചി

080
2028 -ലെ യൂറോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്നത്?
[a]
ഖത്തർ,അയർലൻഡ്

[b]
ജർമനി, യുകെ

[c]
ഇറ്റലി, തുർക്കി

[d]
യുകെ, അയർലൻഡ്

081
ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ പട്ടിക 2023 ൽ ഒന്നാം സ്ഥാനത്തെത്തിയ കമ്പനി?
[a]
ആപ്പിൾ

[b]
മൈക്രോസോഫ്റ്റ്

[c]
സാംസങ്

[d]
ആൽഫബറ്റ്

082
ആഗോള പട്ടിണി സൂചിക 2023 - ലെ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
[a]
110

[b]
111

[c]
112

[d]
113

083
2023 -ലെ സുൽത്താൻ ഓഫ് ജോഹർ കപ്പിന്റെ പതിനൊന്നാമത് എഡിഷൻ ഏത് രാജ്യത്താണ് നടക്കാനിരിക്കുന്നത്?
[a]
സിംഗപ്പൂർ

[b]
മലേഷ്യ

[c]
ഖത്തർ

[d]
ഇൻഡോനേഷ്യ

084
AMFI -യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
[a]
നവനീത് മുനോട്ട്

[b]
ദിനേശ് ഖാരെ

[c]
രാധിക ഗുപ്ത

[d]
വിനോദ് കുമാർ സിംഗ്

085
അടുത്തിടെ അന്തരിച്ച അക്ഷരലക്ഷം പരീക്ഷയിൽ ആദ്യ റാങ്ക് നേടിയ വ്യക്തി?
[a]
കെ ദേവകിയമ്മ

[b]
ഭാഗീരഥിയമ്മ

[c]
കാർത്ത്യായനിയമ്മ

[d]
കുഞ്ഞിലക്ഷ്മിയമ്മ

086
6 ക്രിക്കറ്റ് വേൾഡ് കപ്പ് കളിക്കുന്ന ലോകത്തിലെ ആദ്യ വനിതാ താരം?
[a]
മിതാലി രാജ്

[b]
സ്മൃതി മന്ദാന

[c]
ഹർമൻപ്രീത് കൗർ

[d]
ദീപ്തി ശർമ്മ

087
ISRO യുടെ പുതിയ ചെയർമാനായി നിയമിതനായ മലയാളി?
[a]
എൻ ശിവശങ്കരൻ

[b]
പി രഘുറാം

[c]
എസ് സോമനാഥ്

[d]
ജി ആർ ഹരികുമാർ

088
ലോകത്തെ മികച്ച പുരുഷ അത്ലറ്റിനായുള്ള പുരസ്കാരത്തിന്റെ നോമിനേഷൻ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ താരം?
[a]
അഭിനവ് ബിന്ദ്ര

[b]
നീരജ് ചോപ്ര

[c]
രോഹിത് ശർമ്മ

[d]
എച്ച് എസ് പ്രണോയ്

089
2023 ഒക്ടോബർ 13ന് അന്തരിച്ച സിനിമ നിർമ്മാതാവും, വ്യവസായിയും, മാതൃഭൂമി ഡയറക്ടറും ആയിരുന്ന വ്യക്തി?
[a]
ജോൺ മാത്യു

[b]
ജിയെൻ കൃഷ്ണകുമാർ

[c]
മുരളി നായർ

[d]
പി വി ഗംഗാധരൻ

090
ഇന്ത്യയുടെ 54 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ആർക്കാണ് നൽകുന്നത്?
[a]
മൈക്കൽ ഡഗ്ലസ്

[b]
കാർലോസ് സൗര

[c]
മാർട്ടിൻ സ്കോർസെസെ ഇസ്‌ത്വാൻ സാബോ

[d]
ബർനാഡ് സാഹുൽ

091
ഇപ്പോൾ ലോകകപ്പിൽ തുടർച്ചയായി നാലു മത്സരങ്ങൾ തോറ്റ മുൻപ് അഞ്ചു തവണ ചാമ്പ്യന്മാരായിരുന്ന രാജ്യം?
[a]
ഇംഗ്ലണ്ട്

[b]
ഇന്ത്യ

[c]
ഓസ്ട്രേലിയ

[d]
പാക്കിസ്ഥാൻ

092
ഏതു പൊതുമേഖല യൂണിറ്റാണ് 16 -മത് നവരത്ന പദവി നേടിയത്?
[a]
ONGC ലിമിറ്റഡ്

[b]
RITES ലിമിറ്റഡ്

[c]
BEML ലിമിറ്റഡ്

[d]
Bharat Sanchar Nigam Limited

093
കേരളത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ഏകീകരണത്തിന് ശിപാർശ ചെയ്ത കമ്മിറ്റി?
[a]
കസ്തൂരിരംഗൻ കമ്മിറ്റി

[b]
മൊഹമ്മദി കമ്മിറ്റി

[c]
ടി എസ് ആർ സുബ്രഹ്മണ്യൻ കമ്മിറ്റി

[d]
ഖാദർ കമ്മിറ്റി

094
വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ ആയി ചുമതലയേറ്റത്?
[a]
അദീല അബ്ദുള്ള

[b]
ദിവ്യ എസ് അയ്യർ

[c]
രേണു രാജ്

[d]
ജയകുമാർ ഐ.എ.സ്

095
2023 -ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഒന്നാം റാങ്കിലുള്ള രാജ്യം?
[a]
പാലസ്തീൻ

[b]
ബുറുണ്ടി

[c]
ബെലാറസ്

[d]
സുഡാൻ

096
FIDE വേൾഡ് ജൂനിയർ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023 ൽ ആരാണ് വിജയിച്ചത്?
[a]
റൗണക് സാധ്വാനി

[b]
നിഹാൽ സരിൻ

[c]
ഡി ഗുകേഷ്

[d]
വിദിത് ഗുജ്രാത്തി

097
2022 -ലെ സരസ്വതി സമ്മാനത്തിന് അർഹമാക്കിയ കൃതി?
[a]
കുരുക്ഷേത്ര

[b]
മന്ത്ര

[c]
ചെക്ക്ബുക്ക്‌

[d]
സൂര്യവംശം

098
നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നാഗാലാൻഡ് ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ( NIMSR) 2023 ഒക്ടോബർ 14ന് ഉദ്ഘാടനം ചെയ്തത് ആരാണ്?
[a]
നെയ്ഫു റിയോ

[b]
ധർമ്മേന്ദ്ര പ്രധാൻ

[c]
മൻസുഖ് മാണ്ഡവ്യ

[d]
നരേന്ദ്രമോദി

099
ഇന്ത്യൻ നാവികസേനയുടെ നിർദിഷ്ട തദ്ദേശിയ വിമാന വാഹിനി കപ്പൽ - II ( IAC ) ന്റെ കണക്കാക്കിയ ചിലവ് എത്രയാണ്?
[a]
35,000 കോടി രൂപ

[b]
40,000 കോടി രൂപ

[c]
45,000 കോടി രൂപ

[d]
50,000 കോടി രൂപ

100
2023 -ലെ ബുസാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ടിവി സീരീസായി തിരഞ്ഞെടുത്തത്?
[a]
റൂട്ട്സ്

[b]
സ്‌കൂപ്പ്

[c]
ചെർനോബിൽ

[d]
ഫയർഫ്‌ളൈ

101
52 - മത് നാഷണൽ ചെസ്സ് അണ്ടർ 19 ഓപ്പൺ 2023 ജേതാവ്?
[a]
സി. എം. അർജുൻ ആദിറെഡ്ഢി

[b]
മാഹീന്ദ്രകർ ഇന്ദ്രജിത് രവീന്ദ്ര

[c]
ശുഭി ഗുപ്ത

[d]
മായൻക് ചക്രവർത്തി

102
ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം?
[a]
വിരാട് കോലി

[b]
രോഹിത് ശർമ്മ

[c]
ശുഭ്മാൻ ഗിൽ

[d]
ജസ്‌പ്രീത് ബൂംറ

103
2023 ഒക്ടോബറിൽ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തി?
[a]
ഓം പ്രകാശ് റാവത്

[b]
എം.എസ്.ഗിൽ

[c]
നവീൻ ചൗള

[d]
ആർ. കെ ത്രിവേദി

104
ന്യൂസിലാന്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്?
[a]
ക്രിസ്റ്റഫർ ലക്സൺ

[b]
ക്രിസ് ഹിപ്കിൻസ്

[c]
ടെ പിരിമിയ ഓട്ടെറോവ

[d]
ജസീന്ദ കെറ്റ് ലോറെൽ അർഡേൻ

105
സംസ്ഥാന സർക്കാരിന്റെ ആദ്യ സ്പൈസ് പാർക്ക് നിലവിൽ വന്നത്?
[a]
കട്ടപ്പന

[b]
തൊടുപുഴ

[c]
മൂന്നാർ

[d]
വാഗമൺ

106
അടുത്തിടെ കിഴക്കൻ തീരത്ത് നാവികസേന നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം?
[a]
സാഗർ മൈത്രി

[b]
സുരക്ഷ പ്രഹാർ

[c]
സാഗർ കവച്

[d]
സുരക്ഷ നഗാഹ്

107
മണിപ്പൂർ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ആരാണ് നിയമിതനാകുന്നത് ?
[a]
ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ

[b]
ജസ്റ്റിസ് പി. വി സഞ്ജയ്‌ കുമാർ

[c]
ജസ്റ്റിസ് രാമലിംഗം സുധാകർ

[d]
ജസ്റ്റിസ് അഭിലാഷ കുമാരി

108
അടുത്തിടെ ആരംഭിച്ച നാഗപട്ടണം - കാങ്കസൻതുറൈ ഫെറി സർവ്വീസ് എവിടെ മുതൽ എവിടെ വരെയാണ്?
[a]
ഇന്ത്യ - ശ്രീലങ്ക

[b]
ഇന്ത്യ - ബംഗ്ലാദേശ്

[c]
ഇന്ത്യ - മാലിദ്വീപ്

[d]
ഇന്ത്യ - മ്യാന്മാർ

109
2023 ഒക്ടോബറിൽ ഏത് സംസ്ഥാനത്തിന്റെ കശുവണ്ടി വ്യവസായത്തിനാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ( ജി.ഐ ) ടാഗ് ലഭിച്ചത്?
[a]
കേരളം

[b]
കർണാടക

[c]
ഗുജറാത്ത്‌

[d]
ഗോവ

110
വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തുല്യതാ പഠന പദ്ധതി?
[a]
ശ്രേഷ്ഠ

[b]
സ്വസ്തി

[c]
യോഗ്യ

[d]
തുല്യത

111
ഐക്യരാഷ്ട്രസഭയിൽ സ്ഥിരം പ്രതിനിധിയായി ചുമതലയേറ്റ ഐഎഎസ് ഉദ്യോഗസ്ഥൻ?
[a]
Dr. എസ് ജയ്ശങ്കർ

[b]
അരിൻഡം ബാഗ്ചി

[c]
രുചിര കാംബോജ്

[d]
രവി അഗർവാൾ

112
മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേർസണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം?
[a]
സൗദി അറേബ്യ

[b]
സിംഗപ്പൂർ

[c]
അമേരിക്ക

[d]
ഓസ്ട്രേലിയ

113
ISO സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ വനിതാ കേന്ദ്രീകൃത പോലീസ് സ്റ്റേഷൻ ഏതാണ്?
[a]
ഗുവാഹത്തി മഹിളാ ബാസ്സർ സ്റ്റേഷൻ

[b]
ഭോപ്പാൽ മഹിളാ താന സ്റ്റേഷൻ

[c]
ഹൈദരാബാദ് ബന്ധിജ സ്റ്റേഷൻ

[d]
കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷൻ

114
ഇക്വഡോറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറിയത് ആരാണ്?
[a]
ഗില്ലെർമോ ലാസോ

[b]
ലെനിൻ മൊറേനോ

[c]
ഡാനിയൽ നോബോവ

[d]
ആൽഫ്രഡോ ബോറെറോ

115
അടുത്തിടെ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം?
[a]
ഉത്തർപ്രദേശ്

[b]
മധ്യപ്രദേശ്

[c]
ജാർഖണ്ഡ്

[d]
മഹാരാഷ്ട്ര

116
അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വിജയ്പൂർ - ഔറയ്യ - ഫുൽപൂർ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ഏത് സംസ്ഥാനത്താണ്?
[a]
രാജസ്ഥാൻ

[b]
മധ്യപ്രദേശ്

[c]
ഉത്തരാഖണ്ഡ്

[d]
ഒഡീഷ

117
യു.എസ്. പ്രഥമ വനിത ജിൽ ബൈഡനാൽ ആദരിക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ കൗമാര ശാസ്ത്രജ്ഞ?
[a]
അഞ്ജലി റാവു

[b]
അമൃത റാവു

[c]
ഗീതാഞ്ജലി റാവു

[d]
അതിഥി റാവു

118
2025 -ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി?
[a]
ഫ്രാൻസ്

[b]
ചൈന

[c]
ജപ്പാൻ

[d]
ഇന്ത്യ

119
പഴങ്ങളിൽ നിന്നുൽപാദിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ്?
[a]
കുളിർമ

[b]
അമൃത

[c]
സുരഭി

[d]
നിള

120
ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല നിലവിൽ വരുന്നത്?
[a]
തിരുവനന്തപുരം സുവോളജിക്കൽ പാർക്ക്‌

[b]
ഛട്ബിർ സുവോളജിക്കൽ പാർക്ക്‌ പഞ്ചാബ്

[c]
പുത്തൂർ സുവോളജിക്കൽ പാർക്ക്‌ തൃശ്ശൂർ

[d]
പിപ്പലി സുവോളജിക്കൽ പാർക്ക്‌ ഹരിയാന

121
അടുത്തിടെ ഏതു രാജ്യത്തെ സുപ്രീംകോടതിയാണ് സ്വവർഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ചത്?
[a]
നെതർലാൻഡ്

[b]
എസ്തോണിയ

[c]
ഇന്ത്യ

[d]
ചൈന

122
സംസ്ഥാനത്തെ ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതിക്ക് തുടക്കമിടുന്നത് എവിടെയാണ്?
[a]
കൊച്ചി മറൈൻഡ്രൈവ്

[b]
വാഗമൺ

[c]
വെള്ളായണി കായലിലെ കിരീടം പാലം

[d]
കുമ്പളങ്ങി

123
സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ഡയറക്ടർ?
[a]
പ്രശാന്ത് കുമാർ

[b]
ചേതൻകുമാർ

[c]
ആർ ബിന്ദു

[d]
എച്ച് ദിനേശ്

124
ഇ - സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാർക്ക് തുക ഓൺലൈൻ ആയി മാറി നൽകിയ ലോക്സഭാ മണ്ഡലം?
[a]
ഇടുക്കി

[b]
കോഴിക്കോട്

[c]
എറണാകുളം

[d]
കോട്ടയം

125
ക്ലാസിക്കൽ ചെസ്സിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തുന്ന ഇന്ത്യയുടെ മൂന്നാമത്തെ താരം?
[a]
നിഹാൽ സരിൻ

[b]
എസ് എൽ നാരായണൻ

[c]
കാർത്തികേയൻ മുരളി

[d]
ആർ പ്രഗ്നാനന്ദ