Daily Current Affairs in Malayalam 31 May 2023
1
 2022 ൽ അന്താരാഷ്ട്രാ യോഗാ ദിനത്തിന്ടെ എട്ടാമത് എഡിഷൻ ഏത് സ്ഥലത്താണ് ആഘോഷിച്ചത് - മൈസൂരു, കർണാടക
2
 കേരളത്തിലെ എത്ര പുനരധിവാസ ഗ്രാമങ്ങൾക്കായുള്ള പദ്ധതി 2023 മെയ് 29 ന് മന്ത്രി ആർ.ബിന്ദു അനാച്ഛാദനം ചെയ്തു - നാല്
3
 2023 ജൂലൈ 04 ന് വെർച്വൽ ഫോർമാറ്റിൽ നടക്കുന്ന എസ്.സി.ഒ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ 22 -ആംത് ഉച്ചകോടി ആരാണ് നയിക്കുക - പ്രധാനമന്ത്രി നരേന്ദ്രമോദി
4
 ഹെലിപോർട്ട് ലൈസൻസ് അനുവദിക്കുന്നത് ലളിതമാക്കാൻ, 5 ബാഹ്യ ഓർഗനൈസേഷനുകളുടെ എൻ.ഒ.സി/ ക്ലിയറൻസ് ലഭിക്കുന്നതിന് അപേക്ഷകർക്ക് ഏത് ഒറ്റ പോർട്ടൽ വഴി അപേക്ഷിക്കാം - eGCA പോർട്ടൽ
5
 2023 മെയ് 30 ന് മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി ചൈന വിക്ഷേപിച്ച ബഹിരാകാശ കപ്പലിന്ടെ പേര് - ഷെൻസോ 16
6
 സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാലാമത്തെ പ്രീമിയർ സർഫിംഗ് മത്‌സരം 2023 ജൂൺ 01 മുതൽ ജൂൺ 03 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - മംഗളൂരു
7
 86 വർഷത്തിന് ശേഷം റോളണ്ട് ഗാരോസിൽ ഒരു മത്‌സരം ജയിച്ച ചൈനയിൽ നിന്നുളള ആദ്യ വ്യക്തിയുടെ പേര് - Zhang Zhizhen
8
 ആർ.ബി.ഐ യുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ചാ നിരക്ക് എത്രയാണ് - 6.4 %
9
 2023 ലെ ലോക പുകയില വിരുദ്ധ ദിനത്തിന്ടെ തീം എന്താണ് - നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല
10
 2023 മൊണാക്കോ ഗ്രാൻഡ് പ്രിക്സ് നേടിയത് - മാക്സ് വെർസ്റ്റപ്പൻ

Daily Current Affairs in Malayalam 31 May 2023