Daily Current Affairs in Malayalam 10 May 2023
1
 മലയാള ഭാഷയും സംസ്കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭത്തിന്ടെ പേരെന്താണ് - മലയാളം മിഷൻ
2
 2023 ഓഗസ്റ്റ് 01 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യൻ ആർമി ഏത് റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് ഒരു പൊതു യൂണിഫോം തീരുമാനിച്ചു - ബ്രിഗേഡിയർ
3
 2023 മെയ് 09 ന് ഇന്ത്യയുടെ ഏറ്റവും ഉയർന്ന സമാധാനകാല ധീരതയ്ക്കുള്ള പുരസ്‌കാരമായ എത്ര കീർത്തിചക്രകൾ ഇന്ത്യൻ രാഷ്‌ട്രപതി സമ്മാനിച്ചു - എട്ട് കീർത്തിചക്രകൾ
4
 09 മെയ് 2023 ന് കുനോ നാഷണൽ പാർക്കിൽ ചത്ത മൂന്നാമത്തെ ചീത്തയുടെ പേരെന്താണ് - ദക്ഷ
5
 ലോജിസ്റ്റിക് സേവനത്തിനായി ഇന്ത്യ പോസ്റ്റ് ആരുമായാണ് ധാരണാപത്രം ഒപ്പിട്ടത് - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്
6
 09 മെയ് 2023 ന് അൽഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി - ഇമ്രാൻ ഖാൻ
7
 ഏപ്രിൽ മാസത്തെ ഐ.സി.സി പുരുഷ താരത്തിനുള്ള അവാർഡ് നേടിയ താരം - ഫഖർ സമാൻ
8
 QR കോഡുകളുള്ള പേപ്പർ ടിക്കറ്റുകൾ അവതരിപ്പിച്ച രാജ്യത്തെ ഏത് മെട്രോ സർവീസാണ് - ഡൽഹി മെട്രോ
9
 273 പോയിന്റ് നേടി കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ 2022-23 കിരീടം നിലനിർത്തിയ കോളേജ് ഏത് - മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
10
 "ദ്രൗപതി മുർമു: ഫ്രം ട്രൈബൽ ഹിന്റർലാൻഡ്‌സ് ടു റെയ്‌സിന ഹിൽസ്" എന്ന പേരിൽ ഒരു പുസ്തകം രചിച്ചത് - കസ്തൂരി റേ

Daily Current Affairs in Malayalam 10 May 2023 | Kerala PSC GK | Current Affairs May 2023