Daily Current Affairs in Malayalam 03 May 2023
1
 2023 മെയ് 01 ന് 63 -ആം സ്ഥാപക ദിനം ആചരിച്ച രണ്ട് സംസ്ഥാനങ്ങൾ ഏതാണ് - ഗുജറാത്തും മഹാരാഷ്ട്രയും
2
 ODF (Open Defecation Free) പ്ലസ് ആയി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയായി മാറിയ ജില്ല - വയനാട്
3
 2023 മെയ് 01 ന് സതേൺ എയർ കമാൻഡിന്ടെ (എസ്.എ.സി) എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേറ്റത് - എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ
4
 ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻടെ വർദ്ധിച്ചു വരുന്ന ഭീഷണികളെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകുന്നതിന് ആരാണ് ഗൂഗിൾ വിട്ടത് - ജെഫ്രി ഹിന്റൺ
5
 ധനമന്ത്രാലയത്തിന്ടെ ഏത് വകുപ്പാണ് "വിവാദ് സേ വിശ്വാസ് ഐ' - റിലീഫ് ഫോർ എം.എസ്.എം.ഇ" എന്ന പദ്ധതി ആരംഭിച്ചത് - ഡിപ്പാർട്ട്മെൻറ് ഓഫ് എക്സ്പെൻഡിച്ചർ
6
 ഇന്ത്യയുടെ ജി-20 പ്രെസിഡൻസിക്ക് കീഴിൽ, സയൻസ് 20 എൻഗേജ്മെൻറ് ഗ്രൂപ്പ് മീറ്റിംഗ് ഏത് മേഖലയിലാണ് നടന്നത് - ലക്ഷദ്വീപ്
7
 2023 മെയ് 02 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ഒരു ഫാസ്റ്റ് പട്രോൾ വെസ്സലും ലാൻഡിംഗ് ക്രാഫ്റ്റ് ആക്രമണ കപ്പലും ഏത് രാജ്യത്തിന് കൈമാറി - മാലിദ്വീപ്
8
 2023 ലെ ലോക ആസ്ത്മ ദിനത്തിന്ടെ തീം എന്തായിരുന്നു - ആസ്ത്മ കെയർ ഫോർ ആൾ
9
 അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിൻടെ (ആസിയാൻ) സമുദ്രാഭ്യാസം 2023 മെയ് 02 ന് ആരംഭിച്ചത്, സിംഗപ്പൂരിലെ ഏത് നാവിക താവളത്തിലാണ് - ചാംഗി നേവൽ ബേസ്
10
 അടുത്തിടെ അന്തരിച്ച മഹാത്മാഗാന്ധിയുടെ ചെറുമകൻ - അരുൺ ഗാന്ധി (89)
11
 അടുത്തിടെ 100-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ - രണജിത് ഗുഹ

Daily Current Affairs in Malayalam 03 May 2023 | Kerala PSC GK | Current Affairs May 2023