Kerala PSC | Current Affairs Mock Test in Malayalam | 01 Apr 2023
Welcome to the Kerala PSC Daily Current Affairs Mock Test in Malayalam. This test is designed to help you stay up-to-date with the latest happenings in Kerala and the world. With questions based on current affairs, general knowledge, and other important topics, this mock test will help you prepare for various competitive exams, including those conducted by the Kerala Public Service Commission (PSC). So, buckle up and get ready to test your knowledge and improve your chances of success!.

Kerala PSC | Current Affairs Mock Test in Malayalam

Result:
1
2023 മാർച്ചിൽ 'വോ വാൻ തൗങ്' ഏത് രാജ്യത്തെ പുതിയ പ്രസിഡണ്ട് ആയാണ് ചുമതലയേറ്റത്?
a അയർലൻഡ്
b വിയറ്റ്നാം
c കാനഡ
d നോർവേ
2
KSFE യുടെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ വനിതാ ശാഖ പ്രവർത്തനമാരംഭിക്കുന്നത്?
a പുത്തനത്താണി
b രാമവർമ്മപുരം
c കൊണ്ടോട്ടി
d കാഞ്ഞങ്ങാട്
3
സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് UPI സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താൻ നിലവിൽ വരുന്ന ആപ്ലിക്കേഷൻ?
a A- PAY
b B- PAY
c C- PAY
d D- PAY
4
2023ലെ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയ്ക്ക് യാത്ര ചെയ്യാൻ അവസരം ഒരുക്കിയ മെട്രോ?
a കൊൽക്കത്ത മെട്രോ
b കൊച്ചി മെട്രോ
c ചെന്നൈ മെട്രോ
d ബംഗളൂരു മെട്രോ
5
ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാല ക്യാമ്പസ് സ്ഥാപിതമാകുന്നത്?
a ഗാന്ധിനഗർ
b ജയ്പൂർ
c റായ്പൂർ
d പാറ്റ്ന
6
കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
a ഡോ എം ലീലാവതി
b ശ്രീകുമാരൻ തമ്പി
c സി രാധാകൃഷ്ണൻ
d അംബിക സുതൻ മങ്ങാട്
7
2023 മാർച്ചിൽ വിദ്യാർത്ഥിനികൾക്ക് 6 മാസം പ്രസവാവതി അനുവദിച്ച സർവകലാശാല?
a ആരോഗ്യ സർവകലാശാല
b കണ്ണൂർ സർവ്വകലാശാല
c കാലിക്കറ്റ് സർവകലാശാല
d എം ജി സർവകലാശാല
8
2023 മാർച്ചിൽ 'മണിക് സാഹ' ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയാണ് നിയമിതനായത്?
a ഒഡീഷ
b നാഗാലാൻഡ്
c ത്രിപുര
d പഞ്ചാബ്
9
ഇന്ത്യയിൽ ആദ്യമായി വനിതാ പൈലറ്റുമാരെ ഉപയോഗിച്ച് ഒരു ദിവസം 90 സർവീസുകൾ നടത്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയത്?
a ഇൻഡിഗോ എയർലൈൻസ്
b എയർ ഇന്ത്യ
c ആകാശ എയർലൈൻസ്
d സ്പൈസ് ജെറ്റ്
10
അടുത്തിടെ ഏത് സംസ്ഥാനത്താണ് 'അഡിനോ വൈറസ്' റിപ്പോർട്ട് ചെയ്തത്?
a കേരളം
b രാജസ്ഥാൻ
c പശ്ചിമബംഗാൾ
d ഹരിയാന
11
ലോകത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ശ്രീ സിദ്ധരുധ സ്വാമി (ഹുബ്ബള്ളി) റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ആകെ നീളം?
a 1415 മീറ്റർ
b 1711 മീറ്റർ
c 1428 മീറ്റർ
d 1505 മീറ്റർ
12
ആശാവർക്കർമാരുടെ വിരമിക്കൽ പ്രായം എത്ര വയസ്സാക്കി ആണ് അടുത്തിടെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്?
a 58
b 60
c 62
d 65
13
അടുത്തിടെ ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് അന്തരീക്ഷത്തിൽ നിന്ന് വൈദ്യുതോർജ്ജം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയിലെ രാസാഗ്നി( എൻസൈം) കണ്ടെത്തിയത്?
a ഓസ്ട്രേലിയ
b അമേരിക്ക
c ഫ്രാൻസ്
d ജർമ്മനി
14
2023 മാർച്ചിൽ 'റാം ചന്ദ്ര പൗഡേൽ' ഏത് രാജ്യത്തെ പ്രസിഡണ്ടായി ആണ് തിരഞ്ഞെടുക്കപ്പെട്ടത്?
a ഈജിപ്ത്
b ബംഗ്ലാദേശ്
c നേപ്പാൾ
d മാലിദ്വീപ്
15
2023 മാർച്ചിൽ തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് പ്രതിമാസം 2500 രൂപ വേതനം പ്രഖ്യാപിച്ച സംസ്ഥാനം?
a കേരളം
b ഛത്തീസ്ഗഡ്
c തമിഴ്നാട്
d ത്രിപുര
16
വനിതാ സംരംഭകർക്കായുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ വായ്പ പദ്ധതി?
a എം മിഷൻ കേരള
b അവർ മിഷൻ കേരള
c പിങ്ക് മിഷൻ കേരള
d വി മിഷൻ കേരള
17
സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫീഡ്സ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതി?
a പവിത്രം
b കോമൾ
c സുരക്ഷിത്
d കരുതൽ
18
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട്?
a Vespa
b Lexi
c Froyo
d Maya
19
ഏതു സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി ആണ് 2023 മാർച്ചിൽ ആദ്യമായി ചൂടിന്റെ തീവ്രത വിലയിരുത്തി താപസൂചിക(ഹീറ്റ് ഇൻഡക്സ്) ഭൂപടം പ്രസിദ്ധീകരിച്ചത് ?
a രാജസ്ഥാൻ
b ഉത്തർപ്രദേശ്
c കേരളം
d മഹാരാഷ്ട്ര
20
പരീക്ഷക്കാലത്തെ മാനസികസംഘർഷം കുറച്ച് വിദ്യാർഥികൾക്ക് കൈതാങ്ങാവാൻ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച സൗജന്യ കൗൺസിലിങ് സംവിധാനം?
a വർണ്ണ കൂടാരം
b നവ ചിരി
c മനോ ദർപ്പൺ
d ആത്മവിശ്വാസം


We hope this Kerala PSC Daily Current Affairs Mock Test in Malayalam has been helpful in improving your knowledge and preparing you for upcoming competitive exams. It is essential to stay up-to-date with the latest news and events to succeed in any exam or profession. Make sure to continue practicing and honing your skills, and don't forget to keep track of current affairs regularly. We wish you all the best for your future endeavors!