Daily Current Affairs in Malayalam 20 April 2023
1
 സാഹിത്യത്തിനുള്ള ജെ.സി.ബി സമ്മാനം ഏത് രാജ്യമാണ് നൽകുന്നത് - ഇന്ത്യ
2
 2022 ലെ മാതൃഭൂമി സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - സേതു
3
 2023 ഏപ്രിൽ 19 ന് കേരളത്തിലെ കായിക സംസ്കാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആരാണ് - മുഖ്യമന്ത്രി പിണറായി വിജയൻ
4
 ഏറ്റവും പുതിയ യു.എൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യം ഏതാണ് - അമേരിക്ക
5
 2023 ഏപ്രിൽ 17 മുതൽ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യു.കെ.യിലെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്ടെ പേര് - അഡ്മിറൽ സർ ടോണി റഡാക്കിൻ
6
 എട്ടാമത് ഇന്ത്യ - തായ്‌ലൻഡ് ഡിഫൻസ് ഡയലോഗ് 2023 ഏപ്രിൽ 20 ന് ഏത് സ്ഥലത്താണ് നടക്കുന്നത് - ബാങ്കോക്ക്
7
 ഐ.പി.എല്ലിൽ 6000 റൺസ് തികയ്ക്കുന്ന ലോകത്തിലെ നാലാമത്തെ ബാറ്റ്സ്മാൻ ആരാണ് - രോഹിത് ശർമ്മ
8
 ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയ ഇന്ത്യൻ ലോങ്ങ് ജമ്പർ - ഷെല്ലി സിംഗ്
9
 വിസ്ഡൺ ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം - ഹർമൻ പ്രീത് കൗർ
10
 Tomb of Sand എന്ന പുസ്തകത്തിന്ടെ മലയാള പരിഭാഷ - മണൽ സമാധി
11
 'സച്ചിൻ@50 - സെലിബ്രേറ്റിംഗ് എ മാസ്ട്രോ' എന്ന പുതിയ പുസ്തകം പുറത്തിറക്കിയ പ്രശസ്ത കായിക ചരിത്രകാരനും ജനപ്രിയ ടിവി ഷോ അവതാരകനുമായ വ്യക്തി - ബോറിയ മജുംദാർ

Daily Current Affairs in Malayalam 20 April 2023 | Kerala PSC GK | Current Affairs April 2023