Daily Current Affairs in Malayalam 13 April 2023
1
 ലിറ്റിൽ ആൻഡമാനെയും ഗ്രേറ്റ് ആൻഡമാനെയും വേർതിരിക്കുന്ന കടലിടുക്ക്/ പാത ഏതാണ് - ഡങ്കൻ പാസേജ്
2
 ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണൽ റെയിൽ സർവീസിന് നൽകിയിരിക്കുന്ന പേര് - റാപ്പിഡ് എക്സ്
3
 2022 -23 കാലയളവിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ രജിസ്റ്റർ ചെയ്ത കേന്ദ്ര ഗവണ്മെന്റിന്റെ ജോബ് പോർട്ടലിന്ടെ പേര് - നാഷണൽ കരിയർ സർവീസ്
4
 സുരക്ഷിതമായ സമുദ്ര ആശയ വിനിമയം വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യൻ നാവികസേന ആരുമായി ഒപ്പു വെച്ചു - രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
5
 2023 ഏപ്രിൽ 12 ന് ന്യൂഡൽഹിയിൽ ഷാങ്‌ഹായ്‌ കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യുവ എഴുത്തുകാരുടെ സമ്മേളനം ആരാണ് ഉദ്‌ഘാടനം ചെയ്തത് - മീനാക്ഷി ലേഖി
6
 2023 ഏപ്രിൽ 12 ന് ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് ഇന്ത്യ - യു.കെ ആഭ്യന്തര സംവാദത്തിൽ (എച്ച്.എ.ഡി) ഇന്ത്യയെ നയിച്ചത് ആരാണ് - കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല
7
 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇഡഗ ക്യാപ്റ്റൻ ആയി 200 ആം മത്സരം പൂർത്തിയാക്കിയ കളിക്കാരന്റെ പേര് - എം.എസ്.ധോണി
8
 2023 ഏപ്രിൽ 12 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഏത് സ്റ്റേഷന് ഇടയിലാണ് ഓടുന്നത് - അജ്മീർ - ഡൽഹികാൻട്
9
 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 68 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം - നിഷാ ദാഹിയ
10
 ത്രിപുര ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത് - അപരേഷ് കുമാർ സിങ്

Daily Current Affairs in Malayalam 13 April 2023 | Kerala PSC GK | Current Affairs April 2023