Kerala PSC | Current Affairs Mock Test in Malayalam | 28 Mar 2023
Welcome to the Kerala PSC Daily Current Affairs Mock Test in Malayalam. This test is designed to help you stay up-to-date with the latest happenings in Kerala and the world. With questions based on current affairs, general knowledge, and other important topics, this mock test will help you prepare for various competitive exams, including those conducted by the Kerala Public Service Commission (PSC). So, buckle up and get ready to test your knowledge and improve your chances of success!.

Kerala PSC | Current Affairs Mock Test in Malayalam

Result:
1
2023 ഫെബ്രുവരിയിൽ വിക്കിപീഡിയയ്ക്ക് 22 ലക്ഷം പിഴയിട്ട രാജ്യം?
a അമേരിക്ക
b റഷ്യ
c ഫ്രാൻസ്
d ജർമ്മനി
2
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത്?
a ശ്രീകുമാരൻ തമ്പി
b ബെന്യാമിൻ
c പ്രഭാവർമ്മ
d അംബിക സുതൻ മങ്ങാട്
3
ബ്രിട്ടീഷ് തെരുവ് ചിത്രകാരൻ ബാങ്ക്സി വരച്ച ചുമർ ചിത്രത്തിന്റെ പകർപ്പ് ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
a ഇറ്റലി
b ഫ്രാൻസ്
c ജർമ്മനി
d ഉക്രൈൻ
4
ഇന്ത്യയിൽ കൃത്രിമ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തിയ ആദ്യ സംസ്ഥാനം?
a കർണാടക
b തമിഴ്നാട്
c ജാർഖണ്ഡ്
d കേരളം
5
2023 ഫെബ്രുവരിയിൽ ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ല പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം?
a 103
b 69
c 117
d 76
6
ബാങ്കോക്കിൽ വച്ച് നടന്ന വനിതാ സ്‌നൂക്കർ ലോകകപ്പിൽ കിരീടം നേടിയത്?
a ഇന്ത്യ
b ഫ്രാൻസ്
c കാനഡ
d റഷ്യ
7
2023 ഫെബ്രുവരിയിൽ അവിവാഹിതരായ സ്ത്രീകൾ, അമ്മമാർ, വിധവകൾ എന്നിങ്ങനെ തനിച്ചുതാമസിക്കുന്ന സ്ത്രീകൾക്ക് വ്യവസായം തുടങ്ങാൻ 50 ശതമാനം സബ്സിഡി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
a ത്രിപുര
b പഞ്ചാബ്
c ഉത്തരാഖണ്ഡ്
d മഹാരാഷ്ട്ര
8
2023 ഫെബ്രുവരിയിൽ കാട്ടുതീയെ തുടർന്ന് 6 ഹെക്ടറോളം വനം കത്തി നശിച്ച വന്യജീവി സങ്കേതം?
a വയനാട് വന്യജീവി സങ്കേതം
b ഇടുക്കി വന്യജീവി സങ്കേതം
c പറമ്പിക്കുളം വന്യജീവി സങ്കേതം
d കരിമ്പുഴ വന്യജീവി സങ്കേതം
9
2023 ഫെബ്രുവരിയിൽ ജെസി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച കേരളത്തിലെ മന്ത്രി?
a വീണ ജോർജ്
b റോഷി അഗസ്റ്റിൻ
c ജെ ചിഞ്ചുറാണി
d പി പ്രസാദ്
10
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി?
a റെയിൻബോ
b നവമിഴി
c വർണ്ണക്കൂടാരം
d കുഞ്ഞുബാല്യം
11
2023ലെ മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനക്കുള്ള (സിനിമ,നാടകം) മലയാള പുരസ്കാരത്തിന് അർഹനായത്?
a നിലമ്പൂർ ആയിഷ
b ശ്രീകുമാരൻ തമ്പി
c ഡോ എം ലീലാവതി
d കെ ആർ മീര
12
ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി 2023 ഫെബ്രുവരിയിൽ റെയിൽവേ നിശബ്ദ റെയിൽവേ സ്റ്റേഷൻ ആയി പ്രഖ്യാപിച്ചത്?
a തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ
b കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ
c ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ
d കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
13
കോഴിക്കോട് സ്ഥാപിതമാകുന്ന വേസ്റ്റ് ടു എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന രാജ്യം?
a ജർമ്മനി
b നോർവേ
c ഫ്രാൻസ്
d ജപ്പാൻ
14
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ജല ബജറ്റ് ആദ്യമായി അവതരിപ്പിച്ച പഞ്ചായത്ത്?
a പേരാമ്പ്ര
b മുട്ടിൽ
c മയ്യിൽ
d കുറ്റിക്കാട്ടൂർ
15
സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ ദേശീയ പുരസ്കാരത്തിന് അർഹമായ കൈറ്റിന്റെ പദ്ധതി?
a ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി
b ടി- ട്യൂട്ടർ പദ്ധതി
c വി- വിക്ടർ പദ്ധതി
d സി- ചൈൽഡ് പദ്ധതി
16
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി "നയി പഹൽ" എന്ന പേരിൽ പുസ്തക സ്പോൺസറിങ് പദ്ധതി ആരംഭിച്ചത്?
a ഗോവ രാജ്ഭവൻ
b മധ്യപ്രദേശ് രാജ്ഭവൻ
c ഉത്തർപ്രദേശ് രാജ്ഭവൻ
d ബീഹാർ രാജ്ഭവൻ
17
"നിലാവിന്റെ നേരറിയാൻ" ഡോക്യുമെന്ററി ഏതു മുൻ ഐഎസ്ആർഒ ചെയർമാനുമായി ബന്ധപ്പെട്ടിരിക്കുന്നു?
a എസ് സോമനാഥ്
b കെ കസ്തൂരിരംഗൻ
c എം ജി കെ മേനോൻ
d ജി മാധവൻ നായർ
18
2023 ഫെബ്രുവരിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്?
a രാഹുൽ കുമാർ
b രാജേഷ് മൽഹോത്ര
c അജയ് ഗോയൽ
d അശ്വിൻ ചതുർവേദി
19
സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരത്തിന് അർഹനായത്?
a പയ്യന്നൂർ കുഞ്ഞിരാമൻ
b ശ്രീകുമാരൻ തമ്പി
c സുനിൽ പി ഇളയിടം
d സി രാധാകൃഷ്ണൻ
20
ടെലികോം മേഖലയിലെ കണ്ടുപിടുത്തങ്ങൾക്ക് നൽകുന്ന മാർക്കോണി പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ?
a ഹരി ബാലകൃഷ്ണൻ
b വിഷ്ണു ഉണ്ണികൃഷ്ണൻ
c വരുൺ ദാമോദരൻ
d അജീഷ് വിശ്വനാഥൻ


We hope this Kerala PSC Daily Current Affairs Mock Test in Malayalam has been helpful in improving your knowledge and preparing you for upcoming competitive exams. It is essential to stay up-to-date with the latest news and events to succeed in any exam or profession. Make sure to continue practicing and honing your skills, and don't forget to keep track of current affairs regularly. We wish you all the best for your future endeavors!