Daily Model Question for Kerala PSC Aspirants in Malayalam. From time to time Kerala Public Service Commission is changing the pattern of examination. In this post, we are going to publish Daily 25 questions for those who are preparing for Kerala PSC Exams. We are publishing questions as per the new pattern. These Daily 25 Model Questions in Malayalam cover questions from different topics like General Knowledge, History, Science General awareness, etc.

Daily 25 Model Questions in Malayalam - 02

All questions in this post and upcoming posts will be numbered continuously. So that we can keep a track of all questions, answers to these questions are given at the end of each post. Aspirants who want these questions for future use can download these from the download button provided at the end of this post.

Daily 25 Model Questions in Malayalam - 02
01
ഇന്ത്യയിൽ കടൽത്തീരമുള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം?
[a] 4
[b] 8
[c] 3
[d] 5
02
ഇന്ത്യ-പാകിസ്ഥാൻ അതിർത്തി നിർണ്ണയം നടത്തിയത്?
[a] മൗണ്ട് ബാറ്റൺ
[b] സ്റ്റഫോർഡ് ക്രിപ്സ്
[c] സിറിൽ റാഡ്ക്ലിഫ്
[d] പെത് വിക് ലോറൻസ്
03
ശരിയായ ജോഡി തിരഞ്ഞെടുക്കുക.

[1] സസ്കർ - ട്രാൻസ് ഹിമാലയം
[2] പത്കയിബം - കിഴക്കൻ മലനിരകൾ
[3] സിവാലിക് - ഹിമാലയം
[a] 1,2
[b] 2,3
[c] 1,3
[d] 1,2,3
04
കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകുന്തോറും പർവതങ്ങളുടെ ഉയരം?
[a] കൂടുന്നു
[b] കുറയുന്നു
[c] മാറ്റമില്ല
[d] ഇവയൊന്നുമല്ല
05
താഴെ പറയുന്ന പ്രത്യേകതകൾ വിലയിരുത്തി ശരിയായ ഉത്തരം കണ്ടെത്തുക.

[1] ഹിമാദ്രിയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി
[2] തർക്കരഹിത ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
[a] മൗണ്ട് എവറസ്റ്റ്
[b] മൗണ്ട് K 2
[c] കാഞ്ചൻജംഗ
[d] ഇവയൊന്നുമല്ല
06
താഴെ പറയുന്നവയിൽ ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന താഴ്വരകളാണ്?

(1) കാംഗ്രാവലി
(2) സ്പിതിവാലി
(3) ലഹുൽവാലി
(4) കുളുവാലി
[a] 1,2,3,4
[b] 1,2
[c] 3,4
[d] 4 മാത്രം
07
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

[1] വലിയ നദികളുടെ വൃഷ്ടി പ്രദേശങ്ങളാണ് നദീതടങ്ങൾ
[2] ഒരു നീർത്തടത്തെ മറ്റൊരു നീർത്തടത്തിൽ നിന്നും വേർതിരിക്കുന്ന അതിർത്തിയാണ് വൃഷ്ടി പ്രദേശം
[3] ഒരു നദിയും അതിന്ടെ പോഷക നദികളും ചേർന്ന് ഒഴുകുന്ന മുഴുവൻ പ്രദേശത്തേയും അറിയപ്പെടുന്നതാണ് നീർത്തടം
[a] 1,2,3
[b] 1,2
[c] 1,3
[d] 2,3
08
ഉത്ഭവസ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേരാണ്?
[a] അളകനന്ദ
[b] ദേവപ്രയാഗ്
[c] രുദ്രപ്രയാഗ്
[d] ഭഗീരഥി
09
ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദിയാണ്?
[a] നർമ്മദ
[b] സിന്ധു
[d] ഗംഗ
[d] ബ്രഹ്മപുത്ര
10
ഗോദാവരി നദിയുടെ പോഷകനദിയാണ്?
[a] കബനി
[b] ശബരി
[c] ഭീമ
[d] ടെൽ
11
കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ്?
[a] ബോട്തി
[b] വൈതർണ
[c] ശരാവതി
[d] ദാദർ
12
കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ടതിൽ ശരിയായത് കണ്ടെത്തുക.

1. വീതി താരതമ്യേന കുറവാണ്
2. ഡെൽറ്റ രൂപീകരണം നടക്കുന്നു
3. വടക്കൻ സിർക്കാസ് തീരസമതലം ഇതിൽ ഉൾപ്പെടുന്നു
[a] 1,2,3
[b] 2,3
[c] 1 മാത്രം
[d] എല്ലാം തെറ്റാണ്
13
മാർച്ച് മാസത്തിൽ ഡെക്കാൻ പീഠഭൂമി പ്രദേശത്ത് അനുഭവപ്പെടുന്ന ഉയർന്ന ഏകദേശ താപനിലയാണ്.
[a] 38ഡി ഗ്രി സെൽഷ്യസ്
[b] 30 ഡി ഗ്രി സെൽഷ്യസ്
[c] 42 ഡി ഗ്രി സെൽഷ്യസ്
[d] 43 ഡി ഗ്രി സെൽഷ്യസ്
14
ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഇമേജ് പോർട്ടലായ ഭുവൻ പ്രവർത്തനമാരംഭിച്ചത്.
[a] 2003
[b] 2001
[c] 2008
[d] 2009
15
അലറുന്ന കാറ്റും ആലിപ്പഴ വീഴ്ചയും എന്തിന്റെ പ്രത്യേകതയാണ്?
[a] കാൽബൈശാഖി
[b] ലൂ
[c] ചെറിബ്ലോസ്സം
[d] ബ്ലോസ്സംഷവർ
16
മൺസൂണിന്റെ ആരംഭത്തിൽ വിളവെടുപ്പ് നടത്തുന്ന കാർഷിക കാലമേത്?
[a] ഖാരിഫ്
[b] റാബി
[c] സൈദ്
[d] ഇവയെല്ലാം
17
കരിമ്പിൻടെയും പഞ്ചസാരയുടെയും ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം?
[a] മഹാരാഷ്ട്ര
[b] ഉത്തർപ്രദേശ്
[c] പഞ്ചാബ്
[d] മധ്യപ്രദേശ്
18
ഇരുമ്പുരുക്ക് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തുവാണ്?
[a] കൽക്കരി
[b] മാംഗനീസ്
[c] ബോക്സൈറ്റ്
[d] ചുണ്ണാമ്പ് കല്ല്
19
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത്?
[a] മുംബൈ ഹൈ
[b] ആസാം
[c] ജംഷഡ്പൂർ
[d] ചെന്നൈ
20
ഇന്ത്യയിൽ പൊതു മേഖലയിലെ ആദ്യ ഇരുമ്പ് ഉരുക്കുശാല സ്ഥാപിതമായത് എവിടെ?
[a] ജംഷഡ്പൂർ
[b] ഛത്തീസ്ഗഡ്
[c] പശ്ചിമ ബംഗാൾ
[d] ഒഡീഷ
21
ഇന്ത്യയിലെ ഉൾനാടൻ ജല അതോറിറ്റി രൂപീകരിച്ച വർഷം?
[a] 1984
[b] 1985
[c] 1986
[d] 1987
22
ഇന്ത്യയുടെ വ്യോമ ഗതാഗതം നിയന്ത്രിക്കുന്നത് ?
[a] AAI
[b] എയർ ഇന്ത്യ
[c] ഇന്ത്യൻ എയർലൈൻസ്
[d] കേന്ദ്ര വ്യോമ മന്ത്രാലയം
23
താഴെ പറയുന്ന ലിസ്റ്റുകളെ ശരിയായി ക്രമപ്പെടുത്തുക.
ലിസ്റ്റ് Iലിസ്റ്റ് II
1. നറോറ5. ഗുജറാത്ത്
2. കാക്രപ്പാറ 6. രാജസ്ഥാൻ
3. റാവത്ത് ഭട്ട7. ഉത്തർപ്രദേശ്
4. കൈഗ8. കർണാടക

(1)(2)(3)(4)
[a](5)(6)(8)(7)
[b](7)(5)(6)(8)
[c](7)(8)(5)(6)
[d](5)(6)(7)(8)
24
ഇന്ത്യയിലെ റോഡ് ദൈർഘ്യത്തിൽ എത്ര ശതമാനമാണ് നാരോ ഗേജുകൾ ഉള്ളത്?
[a] 70%
[b] 74%
[c] 21%
[d] 5%
25
ഇന്ത്യയിലെ പ്രധാന വെള്ളി ഉത്പാദക സംസ്ഥാനങ്ങളാണ്?

1. രാജസ്ഥാൻ
2. ഛത്തീസ്ഗഡ്
3. ഗോവ
4. ഒഡീഷ
5. ജാർഖണ്ഡ്
6. കർണാടക
[a] 2,3,4
[b] 1,5,6
[c] 1,2,6
[d] 3,4,5

Answers

1. [a] 4
2. [c] സിറിൽ റാഡ്ക്ലിഫ്
3. [d] 1,2,3
4. [b] കുറയുന്നു
5. [c] കാഞ്ചൻജംഗ
6. [a] 1,2,3,4
7. [c] 1,3
8. [d] ഭഗീരഥി
9. [a] നർമ്മദ
10.[b] ശബരി
11.[c] ശരാവതി
12.[b] 2,3
13.[a] 38ഡി ഗ്രി സെൽഷ്യസ്
14.[d] 2009
15.[a] കാൽബൈശാഖി
16.[c] സൈദ്
17.[b] ഉത്തർപ്രദേശ്
18.[a] കൽക്കരി
19.[b] ആസാം
20.[c] പശ്ചിമ ബംഗാൾ
21.[c] 1986
22.[a] AAI
23.[b] (7) (5) (6) (8)
24.[d] 5%
25.[b] 1,5,6