Kerala PSC GK | Plus 2 Level Preliminary Exam | Mock Test | 04
പ്രിയ സുഹൃത്തുക്കളെ,

സിവിൽ പോലീസ്/ എക്‌സൈസ് ഓഫീസർ, ഫയർമാൻ, കമ്പ്യൂട്ടർ അസിസ്റ്റൻറ് തുടങ്ങിയ എല്ലാ പരീക്ഷകൾക്കുമായി തയ്യാറാക്കിയത്. പുതിയ സിലബസ് പ്രകാരം, SCERT പാഠപുസ്തകങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുത്തി, തായ്യാറാക്കപ്പെട്ട സമ്പൂർണ്ണ പരിശീലന സഹായി.

Plus 2 Level Preliminary Exam | Mock Test Series - 04

Result:
1/25
കാളീശ്വരം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്?
(എ) ഗോദാവരി
(ബി) കൃഷ്ണ
(സി) നർമദ
(ഡി) കാവേരി
2/25
മഴവില്ലിന്ടെ പുറം വക്കിൽ കാണുന്ന നിറമേത്?
(എ) വയലറ്റ്
(ബി) ചുവപ്പ്
(സി) ഓറഞ്ച്
(ഡി) നീലം
3/25
വിംബിൾഡൺ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
(എ) ക്രിക്കറ്റ്
(ബി) ഫുട്ബോൾ
(സി) ടെന്നീസ്
(ഡി) ചെസ്സ്
4/25
ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഇപ്പോൾ ആരാണ്?
(എ) സുനിൽ അറോറ
(ബി) എസ്.വൈ.ഖുറേഷി
(സി) നസീം സെയ്ദി
(ഡി) വിനോദ് റായ്
5/25
'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ?
(എ) മൈക്കൽ ഫാരഡെ
(ബി) തോമസ് ആൽവാ എഡിസൺ
(സി) ഐസക് ന്യൂട്ടൺ
(ഡി) ആൽബർട്ട് ഐൻസ്റ്റീൻ
6/25
മലയാളത്തിലെ ആദ്യ നോവൽ ഏത്?
(എ) അഗ്നിസാക്ഷി
(ബി) കുന്ദലത
(സി) ഇന്ദുലേഖ
(ഡി) മാലതീമാധവം
7/25
സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ആരായിരുന്നു?
(എ) ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യം
(ബി) ജസ്റ്റിസ് പാറക്കുളങ്ങര ഗോവിന്ദ മേനോൻ
(സി) ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
(ഡി) കെ.ജി.അടിയോടി
8/25
ജനന മരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം?
(എ) 7 ദിവസം
(ബി) 21 ദിവസം
(സി) 14 ദിവസം
(ഡി) 30 ദിവസം
9/25
ഇന്ത്യയിൽ രണ്ടു തവണ താത്കാലിക പ്രധാനമന്ത്രിയായിരുന്ന നേതാവാര്?
(എ) ജഗ്ജീവൻ റാം
(ബി മൊറാർജി ദേശായി
(സി) ജയപ്രകാശ് നാരായൺ
(ഡി) ഗുൽസാരിലാൽ നന്ദ
10/25
അവകാശികൾ ഇല്ലാത്ത നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ ഇടയാക്കിയ നിയമം ?
(എ) സൈനിക സഹായ വ്യവസ്ഥ
(ബി) ദത്തവകാശ നിരോധന നിയമം
(സി) റയട്ട് വാരി
(ഡി) ഇവയൊന്നുമല്ല
11/25
വളരെ കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള ബൾബുകളാണ് ...............
(എ) നിയോൺ
(ബി) ഹാലജൻ
(സി) എൽ.ഇ.ഡി.
(ഡി) സി.എഫ്.എൽ
12/25
'ആധുനിക ജനാധിപത്യത്തിന്ടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?
(എ) ബ്രിട്ടൺ
(ബി) സ്വിറ്റ്സർലൻഡ്
(സി) റഷ്യ
(ഡി) ഇസ്രായേൽ
13/25
ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് എത്ര മണിക്കൂറുകൾക്ക് മുൻപ് പരസ്യ പ്രചരണം നിർത്തുന്നു?
(എ) 24
(ബി) 48
(സി)12
(ഡി) 15
14/25
ആരുടെ അപരനാമമാണ് 'ദേശബന്ധു'?
(എ) സി.എഫ്.ആൻഡ്രുസ്
(ബി) സി.ആർ.ദാസ്
(സി) സുഭാഷ് ചന്ദ്ര ബോസ്
(ഡി) ജയപ്രകാശ് നാരായണൻ
15/25
'സ്വർഗീയ ഫലം' എന്നറിയപ്പെടുന്നത്?
(എ) പറങ്കിമാങ്ങ
(ബി) പപ്പായ
(സി) ഓറഞ്ച്
(ഡി) കൈതച്ചക്ക
16/25
കേരളത്തിലെ പ്രാചീന ബുദ്ധമത കേന്ദ്രമായ ശ്രീമൂലവാസം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
(എ) ആലപ്പുഴ
(ബി തൃശൂർ
(സി) എറണാകുളം
(ഡി) വയനാട്
17/25
ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാത്ത ജീവകം ഏത്?
(എ) ജീവകം കെ
(ബി) ജീവകം സി
(സി) ജീവകം എ
(ഡി) ജീവകം ഡി
18/25
ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?
(എ) ലാൽ ബഹദൂർ ശാസ്ത്രി
(ബി) അടൽ ബിഹാരി വാജ്‌പേയ്
(സി) ഇന്ദിരാഗാന്ധി
(ഡി) മൊറാർജി ദേശായി
19/25
ഒളിംപിക്സ് പതാകയിലെ അഞ്ച് വളയങ്ങളിൽ മഞ്ഞ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
(എ) ഏഷ്യ
(ബി) യൂറോപ്പ്
(സി) ഓസ്ട്രേലിയ
(ഡി) ആഫ്രിക്ക
20/25
'പഥേർ പാഞ്ചാലി' എന്ന സിനിമയുടെ സംവിധായകനാര്?
(എ) സത്യജിത് റായ്
(ബി അടൂർ ഗോപാലകൃഷ്‌ണൻ
(സി) ഋതു പർണഘോഷ്
(ഡി) പ്രിയദർശൻ
21/25
എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം?
(എ) കേരളം
(ബി) തമിഴ്‌നാട്
(സി) മഹാരാഷ്ട്ര
(ഡി) ഗോവ
22/25
ആദ്യത്തെ ആധുനിക ഒളിംപിക്സ് നടന്നതെന്ന്?
(എ) 1956
(ബി) 1900
(സി) 1896
(ഡി) 1904
23/25
'കലകളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലാരൂപം ഏത്?
(എ) ഓട്ടൻ തുള്ളൽ
(ബി) കഥകളി
(സി) കൂടിയാട്ടം
(ഡി) മോഹിനിയാട്ടം
24/25
'തിരുവിതാംകൂറിലെ ഝാൻസി റാണി' എന്നറിയപ്പെടുന്നത്?
(എ) കെ.ആർ.ഗൗരിയമ്മ
(ബി) ശ്രീലേഖ ഐ.പി.എസ്.
(സി) അക്കമ്മ ചെറിയാൻ
(ഡി) ആനി മസ്‌ക്രീൻ
25/25
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി?
(എ) ഭാരതപ്പുഴ
(ബി) പെരിയാർ
(സി) കൃഷ്ണ
(ഡി) ഗോദാവരി

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും