Kerala PSC General Knowledge 50000 Questions: This is the 63rd post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 63

Kerala PSC | General Knowledge Question Bank | 50000 Questions - 63

3101
ദേശീയ രക്തദാന ദിനം.
3102
മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമ സ്ഥലം?
3103
ഇന്ത്യയിലെ ആദ്യത്തെ പൈതൃക നഗരം?
3104
താഴെ തന്നിരിക്കുന്നവയിൽ രക്ത ശുദ്ധീകരണവുമായി ബന്ധമില്ലാത്ത അവയവം?
3105
താഴെപ്പറയുന്നവയിൽ 'ആനമുടി' സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്?
3106
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
3107
കിംഗ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത കലാകാരൻ?
3108
ഒരാൾ ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
3109
മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡാണ്?
3110
കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
3111
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
3112
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഐതിഹാസിക സത്യാഗ്രഹം നടന്നത്. ഏതാണ് ആ സത്യാഗ്രഹം?
3113
വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ്?
3114
നവംബർ ഒന്നിന് രൂപം കൊണ്ട കേരളത്തിലെ ജില്ലകൾ ഏതൊക്കെയാണ് ?
3115
നവംബർ ഒന്നിന് രൂപം കൊണ്ട കേരളത്തിലെ ജില്ലകൾ ഏതൊക്കെയാണ് ?
3116
കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?
3117
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപംകൊണ്ട കോർപ്പറേഷൻ ഏത്?
3118
കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏത്?
3119
കേരളത്തിൽ ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തത് ഏതു നൂറ്റാണ്ടിൽ?
3120
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?
3121
കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?
3122
കേരളത്തിൽനിന്നുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ ഏതൊക്കെ?
3123
മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തിയ വർഷം ഏത്?
3124
രണ്ട് ക്ലാസിക്കൽ കലാരൂപങ്ങൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്?
3125
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
3126
“വരിക വരിക സഹജരെ” എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?
3127
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളത്തിന്റെത്?
3128
കേരളത്തിന്റെ ആകെ വിസ്തീർണ്ണം?
3129
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
3130
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
3131
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
3132
ആദ്യത്തെ മാമാങ്കം നടന്നു എന്ന് കരുതുന്ന വർഷം?
3133
ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്?
3134
കേരളത്തിന്റെ കിഴക്കേ അതിരായ പർവ്വതനിര ഏതാണ്?
3135
കേരളത്തിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
3136
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ?
3137
കേരളത്തിലെ കായലുകളുടെ എണ്ണം?
3138
ശങ്കരാചാര്യർ ജനിച്ച വർഷം?
3139
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏത്?
3140
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ്?
3141
കേരള ചരിത്രത്തിലെ ഏത് പ്രധാനപ്പെട്ട സംഭവമാണ് നവംബർ ഒന്നിന് ആരംഭിച്ചിട്ടുള്ളത്?
3142
കൊടുങ്ങല്ലൂരിലെ മുസിരിസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചിയിലൊരു സ്വാഭാവിക തുറമുഖം രൂപം കൊണ്ടതും എങ്ങനെ? ഏത് വർഷം?
3143
കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം എത്രയാണ്?
3144
കേരളത്തിലെ ഏതു ജില്ലയാണ് സ്ത്രീ പുരുഷ അനുപാതം കുറഞ്ഞത്?
3145
കേരളത്തിലെ ഏറ്റവും വലിയ കായൽ?
3146
മാമാങ്കം എത്ര ദിവസത്തെ ആഘോഷം ആയിരുന്നു?
3147
കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം പണികഴിപ്പിച്ച ആദ്യ അണക്കെട്ട് ഏത്?
3148
കേരളത്തിലെ ഏറ്റവും വലിയ നദി?
3149
കേരളത്തിലെ ഏറ്റവും ചെറിയ നദി?
3150
കേരളത്തിലെ ഏതു മുഖ്യ മന്ത്രിയുടെ കാലത്താണ് കോഴിക്കോട് ജില്ല രൂപീകൃതമായത്?