Kerala PSC General Knowledge 50000 Questions: This is the 61th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 61

Kerala PSC | General Knowledge Question Bank | 50000 Questions - 61

3001
നിലവിൽ കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?
3002
മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം?
3003
മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
3004
മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
3005
കേരളത്തിൽ സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ജില്ല?
3006
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
3007
കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ആര്?
3008
കേരള ഗാനം രചിച്ചതാര്?
3009
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?
3010
ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
3011
കേരളത്തിന്റെ വിസ്തീർണ്ണം?
3012
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
3013
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?
3014
കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്?
3015
കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്?
3016
ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ഏത്?
3017
കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ഏത്?
3018
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
3019
1928 ലെ പയ്യന്നൂർ രാഷ്ട്രീയ മഹാസമ്മേളനത്തിന്റെ അധ്യക്ഷൻ?
3020
കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?
3021
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം?
3022
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?
3023
കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?
3024
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?
3025
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
3026
കേരളത്തിന്റെ ഔദ്യോഗിക പാനീയം?
3027
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?
3028
കേരളത്തിന്റെ ഔദ്യോഗിക ഫലം?
3029
കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി?
3030
കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്?
3031
കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?
3032
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
3033
കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
3034
സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?
3035
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
3036
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
3037
കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?
3038
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?
3039
കേരളത്തിലെ ആദ്യ ഡാം?
3040
തിരു കൊച്ചി സംയോജനം നടന്ന വർഷം?
3041
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
3042
കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദി?
3043
സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
3044
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
3045
ഗാന്ധിജി സന്ദർശിച്ചതിലൂടെ പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ വായനശാല ഏത്?
3046
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?
3046
കേരളത്തിലെ ആദ്യ ജൈവ ഗ്രാമം?
3047
ഒന്നാം കേരള മന്ത്രിസഭയിൽ അംഗമായിരുന്നതും ഇന്നും ജീവിച്ചിരിക്കുന്നതും ആയ വ്യക്തി ആരാണ്?
3048
ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ഏത്?
3049
കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?
3050
വന പ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?